News Update

യുഎഇ സുരക്ഷാ ഭീഷണി; അടിയന്തര പ്രതിരോധ സംവിധാനങ്ങളും കൂടുതൽ ശക്തമാക്കും, ദുബായിൽ ഉന്നതതല യോഗം ചേർന്ന് അധികൃതർ

1 min read

എമിറേറ്റിന്റെ സുരക്ഷാ സജ്ജീകരണങ്ങളും പ്രതിസന്ധികളെ നേരിടാനുള്ള അടിയന്തര പ്രതിരോധ സംവിധാനങ്ങളും കൂടുതൽ ശക്തമാക്കുന്നതിനായി ദുബായിൽ ഉന്നതതല യോഗം ചേർന്ന് അധികൃതർ. അപകടസാധ്യതകൾ മുൻകൂട്ടി പ്രവചിക്കുന്നതിനും നടപടിയെടുക്കുന്നതിനും കൂടുതൽ സംവിധാനങ്ങൾ ഉപയോ​ഗിക്കാൻ നിർദ്ദേശം സുരക്ഷാ പദ്ധതികൾ, […]