Tag: UAE experts
ആക്രമണങ്ങളെ നേരിടാൻ ഗൾഫ് രാജ്യങ്ങൾക്ക് സംയുക്ത മിസൈൽ പ്രതിരോധ സംവിധാനം അത്യാവശ്യം; നിർദ്ദേശവുമായി വിദഗ്ധർ
ഗൾഫ് രാജ്യങ്ങൾക്ക്, ഭീഷണികൾ കണ്ടെത്താനും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടാനും, തത്സമയം പ്രതികരണങ്ങൾ ഏകോപിപ്പിക്കാനും സഹായിക്കുന്ന ഒരു സംയോജിത വ്യോമ-മിസൈൽ പ്രതിരോധ സംവിധാനം ആവശ്യമാണെന്ന് യുഎഇയിലെ ഒരു മുതിർന്ന നയതന്ത്ര വിദഗ്ധൻ അഭിപ്രായപ്പെട്ടു. “ആധുനിക ബാലിസ്റ്റിക് […]
