Entertainment

അൺഫോളോ ചെയ്തെന്ന് സോഷ്യൽമീഡിയ; പിന്നാലെ വിജയ്‍യുടെ ബേർത്ത് ഡേ പോസ്റ്റുമായി തൃഷ

1 min read

കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ ജന്മദിനം. ലോകമെമ്പാടുമുള്ള ആരാധകരും സിനിമാ ലോകവും രാഷ്ട്രീയ നേതാക്കളും താരത്തിന് ആശംസകളുമായി എത്തിയപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം തിരഞ്ഞത് ഒരു പോസ്റ്റായിരുന്നു നടി തൃഷ കൃഷ്ണന്റേത്. […]