Tag: season 31
ഡ്രോൺ ഷോയും ഗായകസംഘത്തിന്റെ പ്രകടനവും; ഗ്ലോബൽ വില്ലേജ് 31-ാം സീസണിന് ഇന്ന് ഗംഭീര തുടക്കം
ഒക്ടോബർ 14 ബുധനാഴ്ച ആരംഭിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസണിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അതിമനോഹരമായ ഡ്രോൺ ഷോയും ഗായകസംഘത്തിന്റെ (choir) പ്രകടനവും അരങ്ങേറും. രാത്രി 8 മണിക്ക് 600-ലധികം ഡ്രോണുകൾ ഉപയോഗിച്ച് നടത്തുന്ന വർണ്ണാഭമായ […]
