News Update

വളർത്തുമൃഗങ്ങൾക്കുള്ള ജനപ്രിയ ആന്റിബയോട്ടിക് ഉപയോഗം നിരോധിച്ച് യുഎഇ

1 min read

ദുബായ്: ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (antimicrobial resistance – രോഗാണുക്കൾക്ക് മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ്) നേരിടുന്നതിന്റെ ഭാഗമായി, മൃഗചികിത്സാ മേഖലയിൽ ‘സിപ്രോഫ്ലോക്സാസിൻ’ (ciprofloxacin) എന്ന ജനപ്രിയ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതിന് യുഎഇ നിരോധനം ഏർപ്പെടുത്തുന്നു. 2026 നവംബർ […]