Tag: girl dies after drowning
യുഎഇയിൽ വീട്ടിലെ പ്ലാസ്റ്റിക് വാഷ് ബേസിനിൽ വീണ് പെൺകുട്ടി മുങ്ങി മരിച്ചു
ഷാർജ: വീവീട്ടിലെ പ്ലാസ്റ്റിക് വാഷ് ബേസിനിൽ വീണ് പെൺകുട്ടി മുങ്ങി മരിച്ചു. ചെറിയ കുട്ടികൾക്ക് സമീപം വെള്ളം ശ്രദ്ധിക്കാതെ വെക്കുന്നതിലുള്ള അപകടസാധ്യതകളിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. നീന്തൽക്കുളമോ മറ്റ് അപകടകരമായ ജലസ്രോതസ്സുകളോ ഇല്ലാത്ത […]
