News Update

താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസച്ചിലവ്; 100 മില്യൺ ദിർഹം ക്യാമ്പയിൻ ആരംഭിച്ച് അബുദാബി

1 min read

അബുദാബി: ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനും സോഷ്യൽ കോൺട്രിബ്യൂഷൻ അതോറിറ്റിയും ചേർന്ന് 100 മില്യൺ ദിർഹം അനുവദിക്കാൻ ലക്ഷ്യമിട്ട് അബുദാബിയിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കാലഹരണപ്പെട്ട സ്കൂൾ ഫീസ് അടയ്ക്കാൻ […]

International

ട്രംപിനെതിരായ വധശ്രമത്തെ ശക്തമായി അപലപിച്ച് യുഎഇ

0 min read

അബുദാബി: മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച സംഭവത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. ഒരു പ്രസ്താവനയിൽ, വിദേശകാര്യ മന്ത്രാലയം, പ്രസിഡൻ്റ് സ്ഥാനാർത്ഥി ട്രംപിനോടും അദ്ദേഹത്തിൻ്റെ കുടുംബത്തോടും അതുപോലെ അമേരിക്കയിലെ സർക്കാരിനോടും ജനങ്ങളോടും […]

News Update

ഫുജൈറയിൽ സൈക്കിൾ അപകടത്തിൽ 12 വയസ്സുള്ള എമിറാത്തി ബാലന് ദാരുണാന്ത്യം

1 min read

ഫുജൈറയിൽ വാഹനാപകടത്തിൽ പെട്ട് 12 വയസ്സുള്ള എമിറാത്തി ബാലൻ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം കുട്ടി സൈക്കിളിൽ പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ഫുജൈറ പോലീസ് അറിയിച്ചു. View this post on Instagram A post shared […]

News Update

ആറ് മാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം യുഎഇയുടെ സുൽത്താൻ അൽ നെയാദി ഭൂമിയിലെ ജീവിതം തിരിച്ചുപിടിച്ച കഥ!

1 min read

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ആറുമാസത്തെ ദൗത്യവുമായി സുൽത്താൻ അൽ നെയാദി ചരിത്രം സൃഷ്ടിച്ചിട്ട് ഒരു വർഷത്തിലേറെയായി. നിലവിൽ യുഎഇയുടെ യുവജനമന്ത്രിയായ അൽ നെയാദി 2023 മാർച്ച് 3 ന് ഏറ്റവും ദൈർഘ്യമേറിയ അറബ് […]

News Update

പരസ്യങ്ങൾക്കായി വ്യാജഫോട്ടോകൾ ഉപയോ​ഗിച്ച് തട്ടിപ്പുക്കാർ; അബുദാബിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നടക്കുന്നത് വൻചതി

0 min read

റിയൽ എസ്റ്റേറ്റ് മേഖലയിൽ വ്യാജഫോട്ടോകൾ ഉപയോ​ഗിച്ചാണ് തട്ടിപ്പുക്കാർ സ്ഥലങ്ങൾ വിൽപ്പന നടത്തുന്നത്. പലരും സ്ഥലം വാങ്ങി കഴിയുമ്പോഴാണ് ഈ ചതി മനസ്സിലാക്കുന്നത്. ഓൺലൈനായി എല്ലാം ചെയ്യാമെന്നിരിക്കെ പലരും ഫോട്ടോകൾ കണ്ടാണ് കച്ചവടമുറപ്പിക്കുന്നത്. അബുദാബി നിവാസിയായ […]

Exclusive

ദുബായിൽ രണ്ട് പുതിയ മേൽപ്പാലങ്ങൾ കൂടി; 70 ശതമാനം വരെ യാത്രക്കാർക്ക് സമയലാഭം

1 min read

ദുബായ്: രണ്ട് പ്രധാന പാലങ്ങൾ ഇന്ന് തുറന്നതോടെ ദുബായ് റോഡുകളിലൂടെയുള്ള ഗതാഗതം കൂടുതൽ എളുപ്പമായി. ഗർൻ അൽ സബ്ഖ- ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇൻറർസെക്ഷൻ വിപുലീകരണ പദ്ധതിയുടെ ഭാഗമായി രണ്ട് മേൽപ്പാലങ്ങൾ […]

News Update

ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ജീവനക്കാരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് യുഎഇ രക്ഷാസംഘം

1 min read

നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്റർ ആരോഗ്യ അടിയന്തരാവസ്ഥ അനുഭവിച്ച ഒരു വാണിജ്യ കപ്പലിലെ ജീവനക്കാരനെ ഒഴിപ്പിച്ചു. കപ്പൽ യുഎഇയുടെ അതിർത്തി കടക്കുന്നതിനിടെ ഉക്രേനിയൻ ക്രൂ അംഗത്തിൻ്റെ നില ഗുരുതരമായി, ഞായറാഴ്ച […]

News Update

വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് അപകടം; സൗദി ഫുട്ബോൾ താരം ഫഹദ് അൽ മൗലദ് ​ഗുരുതരാവസ്ഥയിൽ

0 min read

ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ സൗദി ഫുട്ബോൾ താരം ഫഹദ് അൽ മൗലദ് തൻ്റെ വസതിയുടെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതായി ദുബായ് പോലീസ് അറിയിച്ചു. ദുബായിലെ പ്രാദേശിക […]

Crime

ഭക്ഷ്യ ഉൽപന്ന പെട്ടികളിൽ ഒളിപ്പിച്ച് 54 കിലോ കഞ്ചാവ് കടത്താൻ ശ്രമം; കൈയ്യോടെ പിടിക്കൂടി ദുബായ് കസ്റ്റംസ്

1 min read

ദുബായ്: ലഹരി പദാർത്ഥങ്ങൾ കണ്ടെത്തുന്നതിലും കള്ളക്കടത്ത് ശ്രമങ്ങളെ ചെറുക്കുന്നതിലും പ്രാദേശികമായും ആഗോളതലത്തിലും അതിൻ്റെ വിപുലമായ കഴിവുകൾ പ്രകടമാക്കിക്കൊണ്ട്, ദുബൈ കസ്റ്റംസ് അത്യാധുനിക കഞ്ചാവ് കടത്ത് പ്രവർത്തനം വിജയകരമായി കണ്ടെത്തി. പല സന്ദർഭങ്ങളിലും ഒരേ ഏഷ്യൻ […]

News Update

ദുബായ് ബിസിനസ് ബേയിലെ ബഹുനിലക്കെട്ടിടത്തിൽ നിന്ന് വീണ് യുവതി മരിച്ചു

0 min read

ദുബായ്: തിങ്കളാഴ്ചയാണ് ഷെയ്ഖ് സായിദ് റോഡിന് സമീപമുള്ള ബഹുനിലക്കെട്ടിടത്തിൽ നിന്ന് യുവതി വീണ് മരിച്ചത്. പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. യുവതി താമസിച്ചിരുന്ന എസ്‌കേപ്പ് ടവറിൻ്റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന സെക്കൻഡ് ഹോം […]