News Update

അശ്രദ്ധമായി വാഹനമോടിക്കൽ; മറ്റൊരു വാഹനത്തിന് പിന്നാലെ Chasing; ഡ്രൈവർക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് കോടതി

0 min read

മറ്റൊരു വാഹനത്തെ പിന്തുടർന്ന് പെട്ടെന്ന് വാഹനം വെട്ടിച്ചതിന് ദുബായ് കോടതി ഡ്രൈവർക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചതായി എമിറേറ്റിലെ പബ്ലിക് പ്രോസിക്യൂഷൻ വ്യാഴാഴ്ച പറഞ്ഞു. റോഡിലെ ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന ഗതാഗത നിയമലംഘനങ്ങളോട് […]

International

യുഎസ്-ഇറാൻ കരാർ; ടെഹ്‌റാനിലെ സമ്പുഷ്ട വസ്തുക്കളുടെ കാര്യത്തിൽ നിബന്ധനകൾ, ട്രംപ് സമ്മതിച്ചതായി നെതന്യാഹു

1 min read

ടെഹ്‌റാനിലെ സമ്പുഷ്ട വസ്തുക്കളുടെ കാര്യത്തിൽ ഇസ്രയേൽ മുന്നോട്ടുവച്ച നിബന്ധനകൾ യുഎസ്-ഇറാൻ കരാറിൽ പാലിക്കുമെന്ന് ട്രംപ് ഉറപ്പ് നൽകിയതായി നെതന്യാഹു അറിയിച്ചു. കപ്പലുകൾക്കും നാവികർക്കും മുന്നറിയിപ്പ് നൽകി ഇന്ത്യ ഇറാൻ, ഹോർമുസ് കടലിടുക്ക്, അറേബ്യൻ ഗൾഫ്, […]

News Update

ദുബായിൽ 200 ബില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി എമ്മാർ; 150,000 താമസക്കാർക്കായി ബൃഹദ് പദ്ധതി

1 min read

വ്യാഴാഴ്ച, 4.5 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള 200 ബില്യൺ ദിർഹം വിലമതിക്കുന്ന ഒരു മെഗാ മാസ്റ്റർപ്ലാൻ വികസനം ആരംഭിക്കുമെന്ന് മാർ പ്രോപ്പർട്ടീസ് പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ ടവറുകൾ, സിഗ്നേച്ചർ വില്ലകളും മാൻഷനുകളും, ഗ്രേഡ്-എ വാണിജ്യ […]

Sports

ഫിഫ ലോകകപ്പ് 2026 ടൂർണമെന്റിന് ചരിത്ര തുടക്കം; ആവേശത്തിൽ ഫുട്ബോൾ ആരാധകർ

1 min read

ഫിഫ ലോകകപ്പ് 2026 ടൂർണമെന്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായി മാറാൻ ഒരുങ്ങുകയാണ്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് വടക്കേ അമേരിക്കൻ ഭൂഖണ്ഡം വേദിയാവുമ്പോൾ, ഫുട്ബോൾ ചരിത്രത്തിലെ തന്നെ […]

News Update

കാണാതായ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാരും മരിച്ചു; ഒമാൻ ഉൾക്കടലിൽ വ്യോമാക്രമണവുമായി യുഎസ്

0 min read

ഒമാൻ ഉൾകടലിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാരും മരിച്ചതായി റിപ്പോർട്ട്. നിർദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് ഇറാനിൽ നിന്നുള്ള എണ്ണയുമായി പോവുകയായിരുന്ന കപ്പലിന് നേരെ തങ്ങളുടെ സൈന്യം ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം […]

News Update

ഹോർമുസിൽ രണ്ട് കപ്പലുകൾ ആക്രമിച്ചതായി ഇറാൻ; ബഹ്‌റൈനിൽ യുഎസ് അഞ്ചാമത്തെ കപ്പൽപ്പടയെ ലക്ഷ്യം വച്ചതായി റിപ്പോർട്ട്.

0 min read

വ്യാഴാഴ്ച രാവിലെ രണ്ടാം തവണയും രാജ്യത്ത് മുന്നറിയിപ്പ് സൈറൺ മുഴങ്ങിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്മാരോടും താമസക്കാരോടും ശാന്തത പാലിക്കാനും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് പോകാനും അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതായി ഇറാൻ […]

News Update

ദുബായിൽ വ്യാജ ബാങ്കിംഗ് ആപ്പ് തട്ടിപ്പ്; യുവാവിന് 800,000 ദിർഹം ബാങ്ക് ലോൺ നഷ്ടമായി

1 min read

ദുബായ്: 800,000 ദിർഹം ബാങ്ക് വായ്പ എടുത്തിരുന്ന ഒരാൾക്ക് തട്ടിപ്പുകാർ വ്യാജ ബാങ്കിംഗ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിലേക്ക് റിമോട്ട് ആക്‌സസ് അനുവദിച്ചതിനെ തുടർന്ന് മുഴുവൻ തുകയും നഷ്ടപ്പെട്ടു. ഇതോടെ ദുബായ് പോലീസ് […]

News Update

ദുബായ് എമിറേറ്റ്‌സ് റോഡ് അപകടം: മരിച്ച ഏഴ് പേരുടെയും പേര് തിരിച്ചറിഞ്ഞു, ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 23 വയസ്സ്

0 min read

എമിറേറ്റ്സ് റോഡിൽ ഞായറാഴ്ച മിനിബസ് ട്രക്കിലിടിച്ചുണ്ടായ ദാരുണ അപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളുടെയും മൃതദേഹങ്ങൾ ഔദ്യോഗികമായി തിരിച്ചറിഞ്ഞു. മരിച്ചവരിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ സ്വദേശിയുമാണ്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്തവിധം തകർന്നതിനാൽ […]

News Update

ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് വ്യോമാതിർത്തി അടച്ചു; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0 min read

ഇറാനിയൻ ആക്രമണങ്ങളെത്തുടർന്ന് പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയായി കുവൈറ്റ് വ്യാഴാഴ്ച പുലർച്ചെ തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു, വിമാനങ്ങൾ ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. വ്യോമയാന നാവിഗേഷനും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി പ്രാദേശിക […]

News Update

ദുബായ് എമിറേറ്റ്‌സ് റോഡ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ദിർഹം ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

1 min read

ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനും ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ […]