News Update

ഫുജൈറയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു; പിതാവിന്റെയും മറ്റൊരു കുട്ടിയുടെയും നില തൃപ്തികരം

1 min read

ബുധനാഴ്ച ഫുജൈറ-ഖോർഫക്കാൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ വാഹനം ഇടിച്ച് 28 വയസ്സുള്ള അമ്മയും ഒരു വയസ്സുള്ള മകളും മരിച്ചു. അപകടത്തിൽ ഭർത്താവും മൂന്ന് വയസ്സുള്ള മകളും രക്ഷപ്പെട്ടതായും, ഇരുവരും ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ […]