Tag: DWC
ദുബായ് മെട്രോയെ DWC-യുമായി ബന്ധിപ്പിക്കുന്നു: മറീന, ഡൗൺടൗൺ, DXB എന്നിവിടങ്ങളിൽ നിന്ന് യാത്ര ഇനി അതിവേഗത്തിൽ
നിലവിൽ, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DWC) എത്തണമെങ്കിൽ സ്വകാര്യ കാറിലോ ടാക്സിയിലോ ബസിലോ റോഡ് മാർഗ്ഗം സഞ്ചരിക്കേണ്ടതുണ്ട്. എന്നാൽ 2031-ഓടെ, ദുബായ് മെട്രോ ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നേരിട്ടെത്താൻ […]
