News Update

ദുബായിലെ വിദേശ സമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും സൗദികളും മുന്നിൽ

1 min read

30 മില്യൺ ഡോളർ (110 മില്യൺ ദിർഹം) ആസ്തിയുള്ള 900 അതിസമ്പന്നർ ഉബായിയിലുണ്ട്, വിദേശികളിൽ ജനിച്ച കോടീശ്വരന്മാരിൽ ഭൂരിഭാഗവും ഇന്ത്യ, പാകിസ്ഥാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ബുധനാഴ്ച പുറത്തിറക്കിയ പുതിയ പഠനത്തിൽ പറയുന്നു. […]