Tag: Dubai international airport
നഷ്ടപ്പെട്ട ലഗേജുകൾക്കെതിരെ വ്യാജ അവകാശവാദം; യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ദുബായ് എയർപോർട്ട് അധികൃതർ
ദുബായ്: ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്സ്ബി) തങ്ങളുടെ ടെർമിനലുകളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നഷ്ടപ്പെട്ട ലഗേജുകൾക്കെതിരെ വ്യാജ അവകാശവാദമുന്നയിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി. നഷ്ട്ടപ്പെട്ട ലഗേജുകളെ കുറിച്ച് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും അറിയിപ്പുകൾ നൽകുന്നത് […]
2023-ൽ ദുബായ് എയർപോർട്ടിൽ മിനിറ്റുകൾക്കുള്ളിൽ ഇമിഗ്രേഷൻ ക്ലിയർ ചെയ്തത് 21 ദശലക്ഷത്തിലധികം യാത്രക്കാർ
ദുബായ്: 2023-ൽ ദുബായ് വിമാനത്താവളങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ 21 ദശലക്ഷത്തിലധികം യാത്രക്കാർ ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കിയതായി റിപ്പോർട്ട്. 2022-ലെ 13.5 ദശലക്ഷം യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 55 ശതമാനം വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ദുബായിലെ ജനറൽ […]
ലോകത്തിലെ ഏറ്റവും വലിയ Lego സ്റ്റോർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുറന്നു
ദുബായ്: ദുബായിലെ എല്ലാ ലെഗോ ആരാധകർക്കും സന്തോഷവാർത്ത – ലോകത്തിലെ ഏറ്റവും വലിയ ലെഗോ സ്റ്റോർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗികമായി തുറന്നു. ടെർമിനൽ 3 ലെ ബി ഗേറ്റിലാണ് ലെഗോ സ്റ്റോർ തുറന്നിരിക്കുന്നത്. […]
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; ദുബായ് ഇന്റർനാഷണൽ എയർപോർട്ട്
ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ഏവിയേഷൻ കൺസൾട്ടൻസി OAG പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് 2024 ന്റെ തുടക്കത്തിൽ മറ്റൊരു നേട്ടം കൂടി ദുബായിക്ക് ലഭിച്ചിരിക്കുന്നത്. ഏവിയേഷൻ കൺസൾട്ടൻസി OAG […]
ക്രിസ്‌മസ് പുതുവർഷം – ഈ മാസം 44 ലക്ഷം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും
ദുബായ് : ക്രിസ്‌മസും പുതുവർഷവും പ്രമാണിച്ച് ഈ മാസം 31-നുള്ളിൽ 44 ലക്ഷം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. വിമാനത്താവള അധികൃതർ അറിയിച്ചതാണിത്. ഈ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 2,58,000 വരെയാകുമെന്നാണ് […]
