News Update

10,000-ത്തിലധികം ജീവനക്കാർ പണിമുടക്കി; എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ച് എയർ കാനഡ

1 min read

10,000-ത്തിലധികം ഫ്ലൈറ്റ് അറ്റൻഡന്റുകൾ പണിമുടക്കിയതിനെത്തുടർന്ന് എയർ കാനഡ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ശനിയാഴ്ച രാവിലെ മുതൽ ജീവനക്കാർ പണിമുടക്കിയതിനെ തുടരുന്ന ലോകമെമ്പാടുമുള്ള യാത്രക്കാരെ സമരം ബാധിച്ചു. പലരുടെയും യാത്ര മുടങ്ങുകയും ചിലർക്ക് യാത്ര നീട്ടിവെക്കേണ്ടിവന്നു. […]