News Update

എമിറേറ്റിലെ ആദ്യത്തെ വെർട്ടിപോർട്ട് നെറ്റ്‌വർക്ക് അബുദാബിയിൽ ആരംഭിച്ചു

1 min read

അബുദാബി: ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ), ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി), അബുദാബി എയർപോർട്ട്‌സ് (എഡിഎ) എന്നിവയുമായി സഹകരിച്ച് അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് (എഡിഐഒ) എമിറേറ്റിലെ ആദ്യത്തെ വെർട്ടിപോർട്ട് നെറ്റ്‌വർക്ക് ആരംഭിച്ചു […]