News Update

2,300 വീടുകൾ നിർമ്മിക്കും; 5.5 ബില്യൺ ദിർഹം അനുവദിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

1 min read

ദുബായ്: ഈ വർഷത്തെ 33ാം സോഷ്യൽ അജണ്ടയുടെ ഭാ​ഗമായി 2300 ഓളം വീടുകൾ നിർമ്മിച്ച് നൽകും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയ്ക് […]

News Update

വയോധികർക്കെതിരായ
അവ​ഗണനയും പീഢനവും; കർശന ശിക്ഷയുമായി സൗദി അറേബ്യ

1 min read

സൗദി അറേബ്യ: രാജ്യത്തെ പ്രായമായവർക്ക് നിയമപരമായ സംരക്ഷണം കൂടുതൽ കർശനമാക്കി സൗദി അറേബ്യ. പുതിയ നിയന്ത്രണങ്ങൾ പ്രകാരം, പ്രായമായ വ്യക്തികളെ അവഗണിക്കുകയോ സംരക്ഷിക്കാതിരിക്കുകയോ ചെയ്യുന്നത് ഒരു വർഷം വരെ തടവും 500,000 റിയാൽ വരെ […]

Infotainment News Update

ഡിജിറ്റൽ ഖനനം ആരംഭിച്ച് സൗദി അറേബ്യ

1 min read

റിയാദ്: സൗദി അറേബ്യൻ ഖനന കമ്പനിയായ മാഡെൻ(Ma’aden) ഡിജിറ്റൽ റിയാലിറ്റി സൊല്യൂഷൻസ് കമ്പനിയായ ഹെക്‌സഗണു(digital reality solutions company Hexagon)മായി സഹകരിച്ച് മേഖലയിലെ ആദ്യത്തെ ഡിജിറ്റൽ ഖനി ആരംഭിക്കുന്നതിനായി കരാർ ഒപ്പുവച്ചു. ഹെക്‌സഗൺ വികസിപ്പിച്ച […]

News Update

ലോകത്തെ ഏറ്റവും പ്രായം കുറ‍ഞ്ഞ എഴുത്തുക്കാരി; ചരിത്രം സൃഷ്ടിച്ച് മൂന്ന് വയസ്സുകാരി

1 min read

യു.എ.ഇ: ‘ദ ഫ്ലവർ’, ‘ഹണീബീ’ എന്നീ രണ്ട് ബാലകഥകൾ പ്രസിദ്ധീകരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് യു.എ.ഇയിലെ അൽമഹ റഷീദ് അൽമീരി(AlMaha Rashed AlMheiri) എന്ന മൂന്ന് വയസുകാരി എമിറാത്തി പെൺകുട്ടി. 24 മണിക്കൂറിനുള്ളിൽ, അവളുടെ രണ്ട് […]

Infotainment News Update

ഈ വർഷത്തെ റമദാൻ തീയ്യതി പുറത്ത്‍വിട്ടു; യു.എ.ഇയിൽ അഞ്ച് ദിവസത്തെ അവധി ലഭിച്ചേക്കും

1 min read

യു.എ.ഇ: പുണ്യമാസമായ റമദാൻ എന്ന് തുടങ്ങുമെന്ന തീയ്യതി പുറത്ത് വിട്ടു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം 2024 മാർച്ച് 11 ന് 30 ദിവസത്തെ ദൈർഘ്യമുള്ള റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024-ലെ റമദാൻ, ഈദ് അൽ […]

News Update

അനാവശ്യമായി പ്രവാസിയുടെ പാസ്‌പോർട്ട് തടഞ്ഞുവച്ചാൽ സ്‌പോൺസർക്ക് 15 വർഷം വരെ തടവ് ശിക്ഷ

1 min read

കെയ്‌റോ: സൗദി അറേബ്യയിൽ പ്രവാസിയുടെ പാസ്‌പോർട്ട് തടഞ്ഞുവെക്കുന്ന സ്‌പോൺസർക്ക് 15 വർഷം വരെ തടവും കനത്ത പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്. ആവശ്യപ്പെടുന്ന സമയത്ത് പ്രവാസിയ്ക് പാസ്സ്പോർട്ട് തിരികെ ലഭിച്ചില്ലെങ്കിൽ സ്പോൺസർമാർ നടത്തുന്ന ഏറ്റവും വലിയ […]

News Update

റോഡരികിലെ നിർമ്മാണ പ്രവൃത്തി; ആർടിഎ അനുമതി നിർബന്ധമാക്കി – ദുബായ്

1 min read

ദുബായ്: ദുബായിൽ റോഡരികിൽ നടത്തുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികൾക്കും ആർടിഎ അനുമതി നിർബന്ധമാക്കി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി. ഇനിയങ്ങോട്ട് സ്വന്തം താമസസ്ഥലത്ത് ആയാൽ പോലും റോഡുകളോടു ചേർന്ന് നടത്തുന്ന താൽക്കാലിക […]

News Update

ഹജ്ജ് തീർത്ഥാടകർക്ക് എയർ ടാക്സിയുമായി സൗദി അറേബ്യൻ എയർലൈൻസ്

1 min read

മക്ക: ഹജ്ജ് തീർത്ഥാടകർക്കായി എയർടാക്സി ഒരുക്കുകയാണ് സൗദി അറേബ്യൻ എയർലൈൻസ്(Saudia). ഹജ്ജിനായി എത്തുന്ന തീർത്ഥാടകരെ ജിദ്ദയിലേക്കും തിരിച്ച് മക്കയിലേക്കും എത്തിക്കുന്നതാണ് സർവ്വീസ്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള(king abdulaziz international airport)ത്തിൽ […]

News Update

വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക് ദുബായ്; ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രം

1 min read

ദുബായ്: വീണ്ടും ദുബായ് റെക്കോർഡുകൾ തീർക്കുന്നു. ഫിൻലാന്റിനെയും പാരീസിനെയുമൊക്കെ മറികടന്ന് 2024ലെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി ദുബായ് നഗരം തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ജനപ്രിയ ടൂറിസം കേന്ദ്രം ദുബായ് ആണെന്ന് ട്രിപ് […]

News Update

പുതിയ തലവൻമാർക്ക് സ്ഥാനാരോഹണം; യു.എ.ഇയിൽ പുതുതായി ചുമതലയേറ്റ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.

1 min read

യു.എ.ഇയിൽ പുതുതായി ചുമതലയേറ്റ മന്ത്രിമാർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലാണ് […]