Category: News Update
1971 മുതലുള്ള യു.എ.ഇ നിയമങ്ങൾ ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിൽ; uaelegislation.gov.ae ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ദുബായ്: 1971-ൽ യുഎഇ സ്ഥാപിതമായതുമുതൽ ഇന്നുവരെ പുറപ്പെടുവിച്ച ഫെഡറൽ നിയമങ്ങൾ, ഉത്തരവുകൾ, ബൈലോകൾ, എക്‌സിക്യൂട്ടീവ് തീരുമാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന നിയമനിർമ്മാണ പ്ലാറ്റ്‌ഫോമായ uaelegislation.gov.ae യു.എ.ഇ ഉദ്ഘാടനം ചെയ്തു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് […]
20 മിനിറ്റിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 50 റോഡപകടങ്ങൾ; തിരക്കേറിയ സമയങ്ങളിൽ ദുബായിൽ വാഹനാപകടങ്ങൾ പതിവാകുന്നു
തിങ്കളാഴ്ച രാവിലെ ദുബായിൽ 20 മിനിറ്റിനുള്ളിൽ 50 റോഡപകടങ്ങളാണ് ദുബായ് പോലീസിൻ്റെ ഔദ്യോഗിക ആപ്പ് വഴി രേഖപ്പെടുത്തിയത്. മിക്കയിടങ്ങളിലെയും ക്യാമറകളിലൂടെ അപകടങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. രാവിലെയും വൈകുന്നേരങ്ങലിലെയും ഏറ്റവും തിരക്കേറിയ സമയങ്ങളിലാണ് […]
യുഎഇ നിയമങ്ങൾ അവലോകനം ചെയ്യും, പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമാണെന്ന് ഉറപ്പാക്കും: ഷെയ്ഖ് മുഹമ്മദ്
ദുബായ്: സ്വദേശികൾ വിദേശികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും തങ്ങളുടെ നിയമങ്ങളുടെ സ്വാധീനം യുഎഇ വിലയിരുത്തും. നിയമങ്ങൾ എല്ലാവർക്കും തുല്യമായി ബാധകമാക്കുകയും ആവശ്യമെങ്കിൽ അവ അവലോകനം ചെയ്യുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. യുഎഇ ഒരു […]
ആറ് ക്യാമറകൾ, വ്യക്തികളെ തിരിച്ചറിയും, ക്രിമിനൽ സ്വഭാവം കണ്ടെത്തും; അത്ഭുതം തീർത്ത് സൗദി അറേബ്യയിൽ നിർമ്മിച്ച പുതിയ എഐ ഇലക്ട്രിക് കാർ
റിയാദിൽ നടക്കുന്ന വേൾഡ് ഡിഫൻസ് ഷോയിൽ സൗദി അറേബ്യയിൽ നിർമ്മിച്ച പുതിയ എ.ഐ സാങ്കേതിക വിദ്യയുള്ള ഇലക്ട്രിക് കാർ പ്രദർശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയം പ്രദർശിപ്പിച്ച ഈ സ്മാർട്ട് പെട്രോൾ വാഹനം രാജ്യത്തിൻ്റെ സുരക്ഷാ സേനയിൽ […]
മക്കളുടെ ജനന തീയ്യതിയും ടിക്കറ്റ് നമ്പറും ഒരേ അക്കത്തിൽ; യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്കും സുഹൃത്തുക്കൾക്കും 33 കോടി രൂപ
ഭാഗ്യം എന്നത് പല രൂപത്തിൽ വരുന്ന ഒന്നാണ്. ബിഗ് ടിക്കറ്റ് അബുദാബി റാഫിൾ നറുക്കെടുപ്പിൽ അൽ ഐൻ നിവാസിയായ രാജീവ് അരീക്കാട്ടിന് 15 മില്യൺ ദിർഹം ലഭിച്ചു, തൻ്റെ രണ്ട് മക്കളുടെ ജന്മദിനം വരുന്ന […]
ഷെയ്ഖ് സായിദ് റോഡിൽ നിന്നും പുതിയ പാലം; സീഫ്രണ്ട് ജില്ലയിലേക്കുള്ള യാത്രാ സമയം 12 മിനുട്ടിൽ നിന്നും 3 മിനുട്ടായി കുറയും
ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ നിന്നും സീഫ്രണ്ട് ജില്ലയിലേക്ക് പുതിയ പാലം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ദുബായ് ആർ.ടി.എ.ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബറിലേക്കുള്ള പാലം കടൽത്തീരത്തെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രാ സമയം 12 മിനിറ്റിൽ […]
അബുദാബി ‘ഫാമിലി-വർക്ക് ബാലൻസ്’ സേവനം ആരംഭിച്ചു
കുടുംബ സ്ഥിരതയും ലിംഗസമത്വവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, അബുദാബിയിലെ ഫാമിലി ഡെവലപ്‌മെൻ്റ് ഫൗണ്ടേഷൻ (എഫ്ഡിഎഫ്) ‘ഫാമിലി-വർക്ക് ബാലൻസ്’ സേവനം അവതരിപ്പിച്ചു. ഈ സംരംഭം എമിറാത്തി കുടുംബങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ, അവരുടെ തൊഴിൽപരവും വ്യക്തിപരവുമായ ജീവിതം കൂടുതൽ […]
റമദാൻ പ്രമാണിച്ച് ഗാസയിലേക്ക് ആയിരകണക്കിന് ടൺ അവശ്യസാധനങ്ങൾ കയറ്റി അയച്ച് യു.എ.ഇ
ഭക്ഷണം, മരുന്നുകൾ, പാർപ്പിട സാമഗ്രികൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സഹായങ്ങളുമായി യുഎഇ ഗാസയിലേക്ക് ഒരു കപ്പൽ കൂടി അയച്ചു. ഇസ്രയേൽ-ഗാസ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീനികൾക്കാവശ്യമായ കരുതലുകളുമായി കപ്പൽ ഈ കഴിഞ്ഞ ശനിയാഴ്ച ഫുജൈറ […]
നഗരത്തിൽ തിരക്ക് വർധിക്കുമ്പോഴും താമസസ്ഥലം മാറാതെ ജീവിതനിലവാരം മെച്ചപ്പെടുത്തി എമിറേറ്റിലെ വാടകക്കാർ
യു.എ.ഇ: യുഎഇയിലെ വാടകക്കാർ തങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനായി മറ്റ് എമിറേറ്റുകളിലേക്ക് മാറുന്നതിനുപകരം അവരുടെ എമിറേറ്റുകളിലെ വലിയ യൂണിറ്റുകളിലേക്കും ഉയർന്ന നിലവാരത്തിലുള്ള കമ്മ്യൂണിറ്റികളിലേക്കും മാറാൻ ശ്രമിക്കുന്നു. 2007-08 ലും 2014 ലും സാമ്പത്തിക കുതിച്ചുചാട്ടം ഉണ്ടായപ്പോൾ, […]
നഷ്ടപ്പെട്ട ലഗേജുകൾക്കെതിരെ വ്യാജ അവകാശവാദം; യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ദുബായ് എയർപോർട്ട് അധികൃതർ
ദുബായ്: ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്സ്ബി) തങ്ങളുടെ ടെർമിനലുകളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നഷ്ടപ്പെട്ട ലഗേജുകൾക്കെതിരെ വ്യാജ അവകാശവാദമുന്നയിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി. നഷ്ട്ടപ്പെട്ട ലഗേജുകളെ കുറിച്ച് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും അറിയിപ്പുകൾ നൽകുന്നത് […]
