Category: News Update
യു.എ.ഇയിലെ പ്രധാന റോഡുകളിൽ അപകടം കുറയ്ക്കാൻ പദ്ധതിയുമായി ദുബായ് ആർടിഎ
യു.എ.ഇയിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾ കുറയ്ക്കാനായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയാണ് ദുബായ് ആർടിഎ. ദുബായ് റോഡുകളിലെ അപകടങ്ങൾ ഇല്ലാതാക്കാനുള്ള സമയം വെറും എട്ട് മിനിറ്റായി കുറച്ച പദ്ധതി കൂടുതൽ തെരുവുകൾ ഉൾപ്പെടുത്തി വിപുലീകരിക്കും. റോഡ്‌സ് […]
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ പൊതുജനങ്ങൾക്കൊപ്പം ഇഫ്താറിൽ പങ്കെടുത്ത് യുഎഇ പ്രസിഡൻ്റ്
അബുദാബി: പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഞായറാഴ്ച ഷെയ്ഖ് സായിദ് […]
4 എമിറേറ്റുകൾ – 300-ലധികം സന്നദ്ധപ്രവർത്തകർ – റോഡുകളിൽ യാത്രയ്ക്കിടയിലും ഇഫ്താർ വിളമ്പി യു.എ.ഇ
കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും തിരക്കിനിടയിൽ, ദുബായ്, അബുദാബി, റാസൽ ഖൈമ, അജ്മാൻ എന്നിവിടങ്ങളിലെ ജംഗ്ഷനുകളിൽ ഹൃദയസ്പർശിയായ കാഴ്ചയ്ക്കാണ് എമിറേര്റ് സാക്ഷിയാകുന്നത്. ട്രാഫിക് ലൈറ്റുകൾ ചുവപ്പിലേക്ക് മാറുമ്പോൾ, യാത്രക്കാർക്ക് ഇഫ്താർ ഭക്ഷണ പാക്കറ്റുകൾ എത്തിച്ച് റമദാനിൻ്റെ […]
മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാമ്പയ്ൻ; 20 മില്യൺ ദിർഹം വാഗ്ദാനം ചെയ്ത് DEWA – സംഭാവന നൽകിയ 1,20,000-ലധികം പേർക്ക് ഇ-പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ നേടാം – യു.എ.ഇ
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാമ്പയ്ൻ ആരംഭിച്ച് നാല് ദിവസങ്ങൾക്ക് ശേഷം, സംഭാവന നൽകിയത് 1,20,000-ലധികം പേരെന്ന് റിപ്പോർട്ട്. ഇവർക്ക് […]
ഗാസയിൽ 33 ടൺ ഭക്ഷണവും സഹായവും എത്തിച്ചതിന് യു.എ.ഇയോട് നന്ദി പറഞ്ഞ് പലസ്തീൻ ജനത
മാനുഷിക സഹായത്തിൻ്റെയും ദുരിതാശ്വാസത്തിൻ്റെയും ഒമ്പതാമത്തെ സഹായമാണ് ഇന്ന് ഗാസ മുനമ്പിലേക്ക് യുഎഇ എത്തിച്ചത്. ‘ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്’ എന്ന പേരിൽ രണ്ട് വിമാനങ്ങൾ 33 ടൺ ഭക്ഷണവും ദുരിതാശ്വാസ സഹായവും എത്തിച്ചു. മൊത്തം 405 […]
ഗാസയിൽ നിന്നുള്ള പരിക്കേറ്റ 40 കുട്ടികളെയും കാൻസർ രോഗികളെയും സ്വീകരിച്ച് യു.എ.ഇ
അബുദാബി: പരിക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും വൈദ്യചികിത്സ നൽകാനുള്ള പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരം പരിക്കേറ്റ പലസ്തീൻ കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന 13-ാം […]
കുട്ടികൾക്കെതിരായ അതിക്രമം റിപ്പോർട്ട് ചെയ്യാം: വാട്സ്ആപ്പ് ചാനൽ ആരംഭിച്ച് സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ
സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ (ZHO) നിശ്ചയദാർഢ്യമുള്ള ആളുകൾ – പ്രത്യേകിച്ച് കുട്ടികൾക്ക് നേരെ നടക്കുന്ന ചൂഷണത്തിന്റെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഔദ്യോഗിക ചാനലുകൾ ആരംഭിച്ചിട്ടുണ്ട്. എമിറാത്തി ശിശുദിനത്തിൽ അബുദാബിയിലെ […]
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസ്‌പോർട്ട് ഓഫീസറായി പത്ത് വയസ്സുക്കാരൻ; അമ്പരന്ന് യാത്രക്കാർ
ദുബായ്: ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ദിവസം പാസ്‌പോർട്ട് ഓഫീസറായിരിക്കുന്നതിൻ്റെ അനുഭവം സ്വപ്നമായി കൂടെ കൊണ്ട് നടന്ന 10 വയസുകാരൻ ഇന്നലെ (മാർച്ച് 15) എമിറാത്തി ശിശുദിനത്തിൽ ആ സ്വപ്നം ആഘോഷിച്ചു എയർപോർട്ട് […]
അൽ ഷിന്ദാഗ മ്യൂസിയത്തിലേക്ക് ടിക്കറ്റ് വാങ്ങുന്നവർക്ക് മറൈൻ ട്രാൻസ്പോർട്ടിൽ ഒരു സൗജന്യ യാത്ര; പുതിയ ഓഫർ പ്രഖ്യാപിച്ച് ദുബായ് ആർടിഎ
നിങ്ങൾ ദുബായ് ഫെറിയിൽ പോകുകയാണോ അതോ വാട്ടർ ടാക്‌സിയിലോ അബ്രയിലോ യാത്ര ചെയ്യാൻ പദ്ധതിയിടുകയാണോ? ദുബായിലെ ഒരു ജനപ്രിയ ആകർഷണത്തിലേക്ക് നിങ്ങൾക്ക് സൗജന്യ ടിക്കറ്റ് ലഭിക്കുമെന്നതിനാൽ രസീത് സൂക്ഷിക്കുക. എമിറേറ്റിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് […]
ബഹ്‌റൈനിൽ 83,000BD മൂല്യമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു
ബഹ്റൈൻ: ബഹ്റൈനിൽ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസിൻ്റെ ആൻ്റി-നാർക്കോട്ടിക് ഡിപ്പാർട്ട്‌മെൻ്റ്, ഏകദേശം 83,000 ബിഡി വിലയുള്ള അഞ്ച് കിലോഗ്രാം മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വെച്ച നിരവധി ആളുകളെ അറസ്റ്റ് […]
