News Update

യു.എ.ഇയിൽ കറുപ്പോ വെളുപ്പോ നിറത്തിൽ ലഭിക്കുന്ന മൈലാഞ്ചി അപകടകരം; ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പ്

1 min read

ഈദ് അൽ ഫിത്തർ അടുത്തിരിക്കുന്നതിനാൽ യു.എ.ഇയിലെ മിക്കയിടങ്ങളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് മൈലാഞ്ചി. എന്നിരുന്നാലും, ട്രെൻഡി അലങ്കാരത്തിന് ഉപയോ​ഗിക്കുന്ന- പ്രത്യേകിച്ച് കറുപ്പും വെളുപ്പും മൈലാഞ്ചിയിൽ കാണപ്പെടുന്ന സിന്തറ്റിക് രാസവസ്തുക്കൾ – നിങ്ങളുടെ ചർമ്മത്തിന് ഹാനികരമായേക്കാവുന്ന […]

News Update

ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ദുബായിൽ ആറ് ദിവസത്തെ സൗജന്യ പാർക്കിംഗ്

1 min read

ദുബായ്: ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിൽ ദുബായിൽ ആറു ദിവസമെങ്കിലും പാർക്കിങ് സൗജന്യമായിരിക്കും. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വെള്ളിയാഴ്ച റമദാൻ 29 മുതൽ ഷവാൽ (ഇസ്‌ലാമിക മാസങ്ങൾ) മൂന്ന് […]

News Update

280 മില്യൺ യുഎസ് ഡോളർ ചെലവിൽ ലോകത്തിലെ ആദ്യത്തെ ഇ-സ്‌പോർട്‌സ് ദ്വീപ് നിർമ്മിക്കാൻ അബുദാബി

1 min read

അബുദാബിയിൽ ലോകത്തിലെ ആദ്യത്തെ ഇ-സ്‌പോർട്‌സ് ദ്വീപ് നിർമ്മിക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തി ട്രൂ ഗെയിമേഴ്‌സ്. പ്രാദേശികവും അന്തർദ്ദേശീയവുമായ പ്രതിഭകൾക്കായി ഇ-സ്‌പോർട്‌സ് ഗെയിമിംഗിൻ്റെ ലക്ഷ്യസ്ഥാനമായി മാറാൻ തയ്യാറെടുക്കുകയാണ് അബുദാബി. BetBoom ടീം, Virtus.pro, Team Spirit എന്നിവയുൾപ്പെടെയുള്ള […]

News Update

എമിറേറ്റിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് നിയമം പാസ്സാക്കി അബുദാബി

1 min read

അബുദാബി: ഡ്രോണുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, ഡ്രോണുകളുടെ സിവിൽ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് 2024 ലെ ഭരണപരമായ തീരുമാനം (48) അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് (ഡിഎംടി) പുറപ്പെടുവിച്ചു. അബുദാബിയിലെ ഡ്രോൺ […]

News Update

താമസ വിസ റദ്ദാക്കപ്പെട്ടാലും യു.എ.ഇയിൽ തുടരാം; താമസ വിസ വിഭാഗത്തെ ആശ്രയിച്ച് ദൈർഘ്യമേറിയ ഗ്രേസ് പിരീഡുകൾ അനുവദിച്ചു

1 min read

ദുബായ്: നിങ്ങളുടെ താമസ വിസ റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ, പുതിയ ജോലി കണ്ടെത്താൻ യുഎഇയിൽ എത്രകാലം തുടരാനാകുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. യുഎഇ നിവാസികൾക്ക് അവരുടെ താമസ വിസ വിഭാഗത്തെ ആശ്രയിച്ച് 30 ദിവസം മുതൽ […]

News Update

ഡെലിവറി ബോയിയായ ഗാംബിയൻ പ്രവാസിക്ക് കമ്പനിയുടെ പെരുന്നാൾ സർപ്രൈസ്; നാട്ടിലേക്ക് സൗജന്യ വിമാനടിക്കറ്റ്

1 min read

ദുബായിലെ ഡെലിവറി ബോയിയായ ഗാംബിയൻ പ്രവാസി ബക്കറി ജാർജുവിന് ഈ പെരുന്നാളിന് ഇരട്ടി സന്തോഷമാണ് ലഭിക്കുന്നത്. നാട്ടിലേക് പോകാൻ അവധിയും കമ്പനി വക സൗജന്യ വിമാനടിക്കറ്റും. ഈ ഡെലിവറി റൈഡറുടെ യാത്രയെ വിശദമാക്കുന്ന ‘ഇഫ്താർ […]

News Update

ഷാർജയിൽ അൽ നഹ്ദയിലെ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 5 മരണം, 44 പേർക്ക് പരിക്ക്

0 min read

ഷാർജ: വ്യാഴാഴ്ച രാത്രി 9.30 ഓടെ അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് 5 പേർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്. 17 പേർക്ക് ​ഗുരുതരമായ പരിക്കുകളും 27 പേർക്ക് നിസ്സാര പരിക്കുകളും ഉണ്ടായതായും […]

News Update

ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ

0 min read

ദുബായ്: സൗദി അറേബ്യ ട്രാഫിക് പിഴകളിൽ ഗണ്യമായ കുറവ് പ്രഖ്യാപിച്ചു, 2024 ഏപ്രിൽ 18 ന് മുമ്പ് ഈടാക്കിയ പിഴകൾക്ക് 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിൻ്റെയും കിരീടാവകാശിയും […]

News Update

വ്യാജ അപ്പാർട്ട്മെൻ്റ് കരാർ; റിയൽ എസ്റ്റേറ്റ് തട്ടിപ്പുകാരൻ ബഹ്റൈനിൽ പിടിയിൽ

1 min read

ബഹ്റൈൻ: നിയമലംഘനം നടത്തി വ്യാജ അപ്പാർട്ട്മെൻ്റ് കരാർ ഉണ്ടാക്കിയ റിയൽ എസ്റ്റേറ്റ് തട്ടിപ്പുകാരന് ശിക്ഷ വിധിച്ച് കോടതി. ബഹ്റൈൻ ലോവർ ക്രിമിനൽ കോടതിയാണ് വിധി പ്രസ്താവിച്ചത്. ജുഫൈറിലെ ഒരു അപ്പാർട്ട്മെൻ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യാജ […]

News Update

ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് ഷാർജ

1 min read

ഈദ് അൽ ഫിത്തറിൻ്റെ ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ ഷാർജയിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നിരുന്നാലും, നീല സൈൻബോർഡുകളുള്ള പാർക്കിംഗ് സോണുകളിൽ നിരക്കുകൾ തുടരും. വെള്ളിയാഴ്‌ചയും പൊതു അവധി ദിനങ്ങളും ഉൾപ്പെടെ […]