Category: News Update
ഷാർജയിൽ എനർജി കൗൺസിൽ സ്ഥാപിച്ച് ഷെയ്ഖ് സുൽത്താൻ
ഷാർജ: എമിറേറ്റിലെ ഊർജത്തിൻ്റെയും വെള്ളത്തിൻ്റെയും ഭാവിക്കായി സമഗ്രമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനുമായി ‘ഊർജ്ജ കൗൺസിൽ’ രൂപീകരിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ […]
ദുബായിലേക്കുള്ള ബസ്സ് റൂട്ട് പുനരാരംഭിച്ച് ഷാർജ
ഷാർജ: ഷാർജയിലെ റോള സ്റ്റേഷനെ ദുബായിലെ സത്വ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന E304 ബസ് റൂട്ട് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) വീണ്ടും സജീവമാക്കുന്നതായി പ്രഖ്യാപിച്ചു. ഒക്ടോബർ 28 തിങ്കളാഴ്ച മുതൽ ബസുകൾ […]
യാത്രാ സമയം ഒരു മിനിറ്റായി കുറയുന്നു; യുഎഇ ട്രേഡ് സെൻ്റർ റൗണ്ട് എബൗട്ടിൽ വരാൻ പോകുന്നത് 5 പുതിയ പാലങ്ങൾ
ദുബായിലെ ട്രേഡ് സെൻ്റർ റൗണ്ട് എബൗട്ടിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പാലങ്ങൾ നിർമ്മിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഞായറാഴ്ച അറിയിച്ചു. മൊത്തത്തിൽ 5,000 മീറ്ററിലധികം വരുന്ന ഈ പാലങ്ങൾ ഷെയ്ഖ് സായിദ് […]
യുഎഇയിൽ വിവിധ പരിപാടികൾക്കുള്ള ടിക്കറ്റുകളിൽ വ്യാജ കിഴിവ് ഓഫറുകൾ; ജാഗ്രതാ നിർദേശം നൽകി റാസൽഖൈമ പോലീസ്
റാസൽഖൈമ: വിമാനയാത്ര, കച്ചേരികൾ, ഹോട്ടൽ സ്റ്റേകൾ, സ്പോർട്സ് മത്സരങ്ങൾ, മറ്റ് പരിപാടികൾ എന്നിവയ്ക്കുള്ള ടിക്കറ്റുകളിൽ കിഴിവ് നൽകുമെന്ന വ്യാജ ഓഫറുകൾക്ക് ഇരയാകുന്നതിനെതിരെ റാസൽഖൈമ പോലീസ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. പോലീസിൻ്റെ മീഡിയ ആൻഡ് പബ്ലിക് […]
സൗദി അറേബ്യയിലുടനീളം കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയെക്കുറിച്ചും വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മുൻകരുതലുകൾ എടുക്കാനും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും വിവിധ മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന […]
ഇറാനെതിരായ ഇസ്രായേൽ ആക്രമണ; പല വിമാനങ്ങളും റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തു
മേഖലയിലെ അസ്വസ്ഥതകൾക്കിടയിൽ ശനിയാഴ്ച നിരവധി യുഎഇ വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. ജോർദാൻ, ഇറാൻ, ഇറാഖ്, ഇസ്രായേൽ എന്നിവിടങ്ങളിലേക്കുള്ള ദുബായ് ആസ്ഥാനമായുള്ള ഫ്ലൈ ദുബായ് വിമാനങ്ങൾ ശനിയാഴ്ച റദ്ദാക്കുകയും ചില വിമാനങ്ങൾ […]
ദുബായിൽ സൗജന്യ ദീപാവലി വെടിക്കെട്ട് കാണാൻ അവസരം; ഏതൊക്കെ സ്ഥലങ്ങളിൽ നിന്ന് ആസ്വദിക്കാം? വിശദമായി അറിയാം
ദുബായ്: ദീപങ്ങളുടെ ഉത്സവത്തെ വരവേൽക്കാൻ ദുബായ് ഒരുങ്ങുമ്പോൾ, ദുബായിലെ പ്രശസ്തമായ ഔട്ട്ഡോർ ആകർഷണങ്ങളിൽ സൗജന്യ കരിമരുന്ന് പ്രദർശനങ്ങൾ, ഇന്ത്യൻ നൃത്ത-സംഗീത സാംസ്കാരിക പ്രകടനങ്ങൾ, ദിയ (പരമ്പരാഗത വിളക്ക്) പെയിൻ്റിംഗ്, രംഗോലി അല്ലെങ്കിൽ പാറ്റേണുകൾ തുടങ്ങിയ […]
യുഎഇയിലെ മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റുകളിൽ ഇ.കോളി ബാക്ടീരിയ മുക്തമായ ഭക്ഷണം മാത്രമേ നൽകൂവെന്ന് വ്യക്തമാക്കി അതോറിറ്റി
യുഎഇയിലെ മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം ഇ.കോളി ബാക്ടീരിയയിൽ നിന്ന് മുക്തമാണെന്ന് യുഎഇ അധികൃതർ വെള്ളിയാഴ്ച അറിയിച്ചു. ഫാസ്റ്റ് ഫുഡ് ചെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം […]
ദുബായ് ഫിറ്റ്‌നസ് ചലഞ്ച് 2024: 30 ദിവസം 30 മിനിറ്റ് വ്യായാമം DFCയുടെ വിപുലമായ പരിപാടികളെ കുറിച്ച് വിശദമായി അറിയാം
ദുബായ് ഫിറ്റ്‌നസ് ചലഞ്ച് (DFC)ന് ഇന്ന് (ഒക്ടോബർ 26-ന്) തുടക്കമായി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2024 പതിപ്പ് തിരിച്ചെത്തുമ്പോൾ ഫിറ്റ്‌നസ്, വെൽനസ്, കമ്മ്യൂണിറ്റി ഇടപഴകൽ എന്നിവയുടെ ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൻ്റെ തുടക്കം കുറിക്കുന്നു. […]
അബദ്ധത്തിൽ അധിക പണം നൽകിയ ഉപഭോക്താവിന് 15,000 ദിർഹം തിരികെ നൽകി ഡെലിവറി റൈഡർ
ഒരു ഉത്പ്പന്നം ഡെലിവറി ചെയ്യ്ത ശേഷം ഉപയോക്താവ് നൽകിയത് ആവശ്യത്തിലധികം തുകയാണെന്ന് മനസ്സിലാക്കിയ ഡെലിവെറി റൈഡർ ആ തുക തിരികെ നൽകി യുഎഇയിൽ പലർക്കും മാതൃകയാവുകയാണ്. അടുത്തിടെ ദുബായിലേക്ക് മാറിയ പോളിഷ് പ്രവാസി കജെതൻ […]
