Exclusive News Update

കാത്തിരിപ്പ് അവസാനിക്കുന്നു; ഒടുവിൽ അബ്ദുൾ റഹീം മോചിതനാകുന്നു!

0 min read

സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി ചൊവ്വാഴ്ച റദ്ദാക്കിയതോടെ ഉടൻ മോചിതനാകും. അബ്ദുൾ റഹീമിന് കോടതിയിൽ നിന്ന് പൊതുമാപ്പ് ലഭിക്കാൻ ബിസിനസ് മാഗ്നറ്റ് ബോബി ചെമ്മണൂരിൻ്റെ […]

Exclusive International News Update

എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 40 പേർക്ക് പരിക്ക് – വിമാനം അടിയന്തരമായി ബ്രസീലിൽ ഇറക്കി

1 min read

എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 യാത്രക്കാർക്ക് പരുക്കേറ്റു. സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയിലെ മൊണ്ടെവീഡിയോയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ശക്തമായ ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് പരുക്കേൽക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനം ബ്രസീലിൽ അടിയന്തരമായി […]

Exclusive News Update

ഒന്നര വയസ്സുക്കാരനെ അമ്മയുടെ മുമ്പിൽ വെച്ച് തട്ടികൊണ്ട് പോകാൻ ശ്രമം; സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

0 min read

ദുബായ്: ഈജിപ്തിലെ ഞെട്ടിക്കുന്ന സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, ഒരു സ്ത്രീ ഒരു കടയ്ക്കുള്ളിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതും കുട്ടിയുടെ അമ്മ അത് തടയുന്നതും ദൃശ്യങ്ങളിൽ കാണാം ഒരു ചെറിയ കുട്ടിയുമായി രണ്ട് […]

Exclusive News Update

ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

1 min read

ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ റസിഡൻഷ്യൽ ടവറിൽ ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ നിരവധി സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ് ടീമുകൾ സമയത്ത് എത്തിയതിനാൽ മുഴുവൻ കെട്ടിടവും പെട്ടെന്ന് ഒഴിപ്പിച്ചു. പ്രാദേശിക […]

Exclusive News Update

സൗദി അറേബ്യയിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി

0 min read

ദുബായ്: സൗദി അറേബ്യയിലെ ഹായിൽ മേഖലയിൽ 2024 ജൂൺ 28 ന് റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേ (എസ്ജിഎസ്) അറിയിച്ചു. ഹായിൽ നഗരത്തിൽ നിന്ന് ഏകദേശം […]

Exclusive News Update

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞിനെ തുടർന്ന് റെഡ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

1 min read

കൊടും വേനലിനിടെ യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത. കനത്ത മൂടൽമഞ്ഞും റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. എൻസിഎം റിപ്പോർട്ട് അനുസരിച്ച് എമിറേറ്റിന്റെ ചില ഭാ​ഗങ്ങളിൽ റെഡ്-യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് 10 […]

Exclusive News Update

സൗദിയിൽ പെട്രോൾ സ്റ്റേഷനിൽ തീപ്പിടിത്തം; സൗദി പൗരന്റെയും പെട്രോൾ ജീവനക്കാരന്റെയും ഇടപെടൽ – ഒഴിവായത് വൻ ദുരന്തം!

0 min read

ദുബായ്: ഹഫ്ർ അൽ ബത്തീനിലെ ഇന്ധന സ്‌റ്റേഷനിൽ കാറിലുണ്ടായ തീപിടിത്തം സൗദി പൗരനും പെട്രോൾ സ്‌റ്റേഷൻ ജീവനക്കാരനും ചേർന്ന് വിജയകരമായി അണച്ചത് വൻ ദുരന്തം ഒഴിവാക്കി. സ്‌റ്റേഷനിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ സംഭവം, ഡ്രൈവറുമായി […]

Exclusive News Update

ഇന്ത്യൻ പ്രവാസിയുടെ ദുബായിലുള്ള വ്യത്യസ്ത മേഖലകളിലെ നാല് ബിസിനസുകളും തട്ടിപ്പിനിരയായി; നഷ്ടപ്പെട്ടത് 1.8 മില്ല്യൺ ദിർഹം

1 min read

ദുബായിലെ ഒരു ഇന്ത്യൻ വ്യവസായി തൻ്റെ നാല് ബിസിനസ്സ് സംരംഭങ്ങളും ദിവസങ്ങൾക്കുള്ളിൽ സീരിയൽ തട്ടിപ്പിനിരയായി മൊത്തം 1.8 മില്യൺ ദിർഹത്തിൻ്റെ നഷ്ടം സംഭവിക്കുകയും ചെയ്‌തതിനെത്തുടർന്ന് ഞെട്ടി തകർന്നു. Iveond കൺസൾട്ടൻസി, IRA ട്രാവൽ ആൻഡ് […]

Exclusive News Update

ഫുജൈറയിലെ വീട്ടിലുണ്ടായ തീപ്പിടിത്തം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം – 5 വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി

0 min read

ഫുജൈറയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 8 വയസ്സുള്ള ഒരു പെൺകുട്ടിയും 7 വയസ്സുള്ള ആൺകുട്ടിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ 5 വയസ്സുള്ള കുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അൽ തുവിയായിനിലെ വീട്ടിൽ തീപിടിത്തമുണ്ടായതായി സിവിൽ ഡിഫൻസ് ഓപ്പറേറ്റിംഗ് […]

Exclusive International News Update

യുദ്ധത്തിൽ അപ്രത്യക്ഷരായത് 21,000 കുരുന്നുകൾ: ഗാസയിൽ നിന്നുള്ള സേവ് ദ ചിൽഡ്രൻ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്

1 min read

ദുബായ്: 21,000 കുട്ടികളെയാണ് നിലവിൽ ​ഗാസയിൽ നിന്നും കാണാതായിരിക്കുന്നത്, നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു, തടവിലാക്കപ്പെട്ടവർ വേറെയും, അടയാളമില്ലാത്ത കുഴിമാടങ്ങളിൽ അടക്കപ്പെട്ട കുട്ടികളുണ്ട്… അല്ലെങ്കിൽ ഗാസ യുദ്ധത്തിൻ്റെ അരാജകത്വത്തിൽ കുടുംബത്തിൽ നിന്ന് നഷ്ടപ്പെട്ടവർ, ബ്രിട്ടീഷ് […]