Category: Exclusive
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു; ഇന്ത്യയിലേക്ക് രാജ്യം വിട്ടതായി റിപ്പോർട്ട്
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്. ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ അവർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് […]
താമസക്കാർക്ക് ‘പ്രതിമാസ വരുമാനം 35,600 ദിർഹം’ എന്ന വ്യാജ വാർത്ത; നിഷേധിച്ച് സാലിക്ക്
ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്റർ സാലിക് തങ്ങളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതിലൂടെ “പ്രതിമാസ വരുമാനം 35,600 ദിർഹം” വാഗ്ദാനം ചെയ്യുന്നു എന്ന അവകാശവാദം നിരസിക്കുകയും അതിനെ ഒരു അഴിമതി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. “സാലിക്കിലെ നിക്ഷേപ […]
മറീന ബീച്ചിൽ മുങ്ങി താഴ്ന്ന യുവതിയെ അതിസാഹസീകമായി രക്ഷിച്ചു; ദുബായ് പോലീസിന് ആദരം
ദുബായ്: ദുബായ് മറീന ബീച്ചിൽ മുങ്ങിതാഴ്ന്ന യുവതിയെ രക്ഷിച്ചത് രണ്ട് പോലീസുകാരുടെ കൃത്യമായ ഇടപ്പെടൽ. അടിയന്തര കോൾ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ ഉദ്യോഗസ്ഥർ സ്ത്രീയെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീയുടെ ജീവൻ രക്ഷിച്ചതിനും പോലീസ് […]
യുഎഇ റെസിഡൻസി നിയമം ലംഘിക്കുന്നവർക്ക് ഇനി പിഴയീടാക്കാതെ രാജ്യം വിടാം; രണ്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചു
അബുദാബി: 2024 സെപ്‌റ്റംബർ 1 മുതൽ രണ്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചു കൊണ്ട് യുഎഇ റസിഡൻസി നിയമം പുനക്രമീകരിച്ചു, റസിഡൻസി നിയമം ലംഘിക്കുന്നവർക്ക് അവരുടെ പദവി ക്രമീകരിക്കാനോ പിഴ ഈടാക്കാതെ രാജ്യം വിടാനോ […]
മുണ്ടക്കൈ ഉരുൾപ്പൊട്ടൽ; ഉറ്റവരെ നഷ്ടപ്പെട്ട് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ
ദുബായ്; വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ ആഘാതം യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കും താങ്ങാവുന്നതിനുമപ്പുറമാണ്. ചില പ്രവാസികൾക്ക് ദുരന്തത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. ചില പ്രവാസികളുടെ ബന്ധുക്കളെ കാണാതായതായും റിപ്പോർട്ടുണ്ട്. അജ്മാനിലെ പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുന്ന യൂനസ് […]
‘മരണത്തിന്റെ മാലാഖ’ – അന്താരാഷ്ട്ര കുറ്റവാളി ഫൈസൽ ടാഗിയെ അറസ്റ്റ് ചെയ്യ്ത് ദുബായ് പോലീസ് – പ്രശംസയുമായി ഡച്ച് പ്രധാനമന്ത്രി
ദുബായ്: അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച ഫൈസൽ ടാഗിയെ കഴിഞ്ഞ ദിവസം ദുബായ് പോലീസ് അറസ്റ്റ് ചെയ്യ്തു. ഡച്ച് പോലീസ് തലയ്ക്ക് കോടികൾ വിലയിട്ട മരണത്തിന്റെ മാലാഖ() എന്നറിയപ്പെടുന്ന കൊടും ക്രിമിനലാണ് ഫൈസൽ ടാഗി. ഫൈസൽ […]
നേപ്പാളിലെ വിമാനാപകടം; 19 പേരിൽ 18 പേരും മരിച്ചതായി സ്ഥിരീകരണം – പൈലറ്റ് ഗുരുതരാവസ്ഥയിൽ
നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്ന് 18 പേർ മരിച്ചതായി സ്ഥിരീകരണം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് […]
യുഎഇ കലാപക്കേസിൽ അബുദാബി കോടതി 3 ബംഗ്ലാദേശ് പൗരന്മാർക്ക് ജീവപര്യന്തം തടവും 54 പേരെ നാടുകടത്താനും ഉത്തരവിട്ടു
അബുദാബി: വെള്ളിയാഴ്ച യു.എ.ഇ.യിലെ വിവിധ തെരുവുകളിൽ ഒത്തുകൂടി കലാപത്തിന് പ്രേരിപ്പിച്ച 57 ബംഗ്ലാദേശി പൗരന്മാർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ഞായറാഴ്ച ശിക്ഷ വിധിച്ചു. സ്വന്തം സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് […]
ഖത്തറിൽ വൻകിട കെട്ടിടത്തിലുണ്ടായ അഗ്നിബാധ; ഖത്തർ സിവിൽ ഡിഫൻസിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ
ദോഹ: ഖത്തറിലെ കോർണേഷ് ഭാഗത്ത് വെസ്റ്റ് ബെയിൽ വൻകിട കെട്ടിടത്തിൽ അഗ്നിബാധ. ബെസ്റ്റ് വെയിലെ ഉമ്പാവ് ടവറിലാണ് അഗ്നിബാധ ഉണ്ടായത്. എന്നാൽ അഗ്നിബാധയിൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിബാധ ഉണ്ടായി ഉടൻ തന്നെ […]
പഴകിയ ഭക്ഷണവും ശുചിത്വമില്ലായ്മയും; അബുദാബിയിൽ 2 റെസ്റ്റോറൻ്റുകൾ അടച്ചുപൂട്ടി
പൊതുജനാരോഗ്യത്തെയും സുരക്ഷയെയും ബാധിച്ച നിരവധി നിയമലംഘനങ്ങളെ തുടർന്ന് അബുദാബിയിലെ രണ്ട് റെസ്റ്റോറൻ്റുകൾ അധികൃതർ അടച്ചുപൂട്ടി. എമിറേറ്റിലെ ഇൻഡസ്ട്രിയൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാ സ്നാക്ക് റെസ്റ്റോറൻ്റും ദർബാർ എക്സ്പ്രസ് റെസ്റ്റോറൻ്റും അബുദാബി അഗ്രികൾച്ചർ ആൻഡ് […]
