Category: Crime
മുസ്‌ലിം ബ്രദർഹുഡ് സംഘടനയിലെ 53 അംഗങ്ങളും ആറ് കമ്പനികളും കുറ്റക്കാർ; ജീവപര്യന്തം തടവ് മുതൽ 20 ദശലക്ഷം ദിർഹം വരെ പിഴ വിധിച്ച് അബുദാബി കോടതി
അബുദാബി ഫെഡറൽ കോടതി ഓഫ് അപ്പീൽ സ്‌റ്റേറ്റ് സെക്യൂരിറ്റി ഡിവിഷൻ, ജസ്‌റ്റിസ് ആൻഡ് ഡിഗ്‌നിറ്റി ഓർഗനൈസേഷൻ കേസിൽ തീവ്രവാദ മുസ്‌ലിം ബ്രദർഹുഡ് സംഘടനയിലെ 53 അംഗങ്ങളും ആറ് കമ്പനികളും കുറ്റക്കാരാണെന്ന് കണ്ടെത്തി. ജീവപര്യന്തം തടവ് […]
മസ്ക്കറ്റിൽ ഒരു വീട്ടിൽ, ഒറ്റ രാത്രി കൊണ്ട് കയറിയത് 11 മോഷ്ടാക്കൾ; മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ പ്രതികളെയും പിടികൂടി റോയൽ ഒമാൻ പോലീസ്
ദുബായ്: മസ്ക്കറ്റിൽ അമ്പരപ്പിക്കുന്ന കവർച്ച. 11 മോഷ്ടാക്കൾ ഒറ്റക്കെട്ടായി ഒറ്റപ്പെട്ട ഒരു വീട് ലക്ഷ്യമാക്കി പണവും അമൂല്യമായ സ്വർണാഭരണങ്ങളും കവർന്നു. റോയൽ ഒമാൻ പോലീസ് ഉടൻ തന്നെ പ്രതികരിക്കുകയും മോഷ്ടാക്കളെ പിടികൂടുകയും ചെയ്തു. സംശയിക്കുന്നവരെല്ലാം […]
പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് അറബ് പൗരനെതിരെ അതിക്രൂരമായ ആക്രമണം; ബഹ്‌റൈൻ യുവാവിന് ശിക്ഷ വിധിച്ച് കോടതി
അറബ് പൗരനെ ആക്രമിച്ച് കഴുത്തിന് പരിക്കുണ്ടാക്കിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബഹ്‌റൈൻ പൗരനെ ബഹ്‌റൈനിലെ ഹൈ ക്രിമിനൽ കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. ആദ്യം നിരപരാധിത്വം നിലനിറുത്തിയ പ്രതി, സാക്ഷി മൊഴികൾ, ഫോറൻസിക് […]
മനുഷ്യക്കടത്ത്; പ്രതിയെ അഞ്ച് വർഷത്തെ തടവിന് വിധിച്ച് ബഹ്‌റൈൻ ഹൈക്കോടതി
മനുഷ്യക്കടത്ത് കുറ്റക്കാരായ രണ്ട് ഏഷ്യൻ സ്ത്രീകൾക്ക് അഞ്ച് വർഷത്തെ തടവും 2,000 ദിനാർ വീതം പിഴയും ശിക്ഷയായി ബഹ്റൈൻ ഹൈ അപ്പീൽ കോടതി ശരിവച്ചു. ഇരയായ ഏഷ്യക്കാരിയായ യുവതി ബഹ്‌റൈനിലെ ഒരു ഹോട്ടലിൽ ജോലിക്കായി […]
ബഹ്‌റൈനിലെ മാനസികരോഗ ആശുപത്രിയിൽ നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം – ശിക്ഷ വിധിച്ച് കോടതി
ബഹ്‌റൈനിലെ പബ്ലിക് സൈക്യാട്രിക് ഹോസ്പിറ്റലിൽ നഴ്സിനെ ക്രൂരമായി ആക്രമിച്ച രോഗിക്ക് ഒരു വർഷത്തെ തടവും 1000 BD പിഴയും വിധിച്ചു. 30 കാരനായ രോഗി നഴ്‌സിൻ്റെ കണ്ണിൽ ഇടിക്കുകയും ആക്രമണം തുടരുകയും ചെയ്തതാണ് സംഭവം. […]
ദുബായ്: ബാറിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവതിക്ക് ജയിൽ ശിക്ഷയും നാടുകടത്തലും
മദ്യപിച്ചെത്തിയ സഹയാത്രികനെ പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിൽ 21 കാരിയായ യുവതിയെ കോടതി ശിക്ഷിച്ചു ദുബായ് ക്രിമിനൽ കോടതിയുടെ രേഖകൾ പ്രകാരം ജനുവരി ഒന്നിനാണ് സംഭവം. ഒരു റഷ്യൻ പുരുഷനും ഒരു […]
ദുബായിൽ 33 കാരനെ കൊലപ്പെടുത്തിയ കൗമാരക്കാരന് ജീവപര്യന്തം; ‘സ്വയം പ്രതിരോധ’മെന്ന് വാദിച്ച് അപ്പീൽ നൽകി അഭിഭാഷകൻ
ദുബായിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു ഇസ്രായേലി കൗമാരക്കാരൻ തൻ്റെ ജീവപര്യന്തം ശിക്ഷ റദ്ദാക്കാൻ ശ്രമിക്കുന്നു. യുവാവ് “സ്വയം പ്രതിരോധത്തിനായി പ്രവർത്തിച്ചു”വെന്ന് കോടതിയിൽ അപ്പീൽ ഫയൽ ചെയ്ത അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പറഞ്ഞു, 2023 മെയ് മാസത്തിൽ […]
ഷാർജയിൽ 173 വ്യാജ ബാങ്ക് കാർഡുകളും 132 ചെക്ക് ബുക്കുകളും 18 എമിറേറ്റ്‌സ് ഐഡി കാർഡുകളുമായി രണ്ടുപേർ അറസ്റ്റിൽ
ഷാർജ: ലക്ഷക്കണക്കിന് ദിർഹമുകൾ തട്ടിയെടുക്കുന്ന ഇലക്ട്രോണിക് സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന സംഘത്തെ ഷാർജ പൊലീസ് പിടികൂടി. ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ […]
മോഷണശ്രമത്തിനിടെ കോൾഡ് സ്റ്റോർ ജാവനക്കാരൻ കൊല്ലപ്പെട്ട സംഭവം; ബഹ്റൈൻക്കാരന് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് കോടതി
മോഷണത്തിനിടെ ജാവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബഹ്റൈൻക്കാരന് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് കോടതി.മോഷണത്തിനിടെ കോള് ഡ് സ്റ്റോര് ജീവനക്കാരൻ്റെ മരണത്തിന് കാരണക്കാരനായ ബഹ് റൈനിക്കാരൻ്റെ മാനസിക നില വിലയിരുത്താന് കോടതി ചുമതലപ്പെടുത്തിയ മെഡിക്കല് കമ്മറ്റി അയാളുടെ […]
പരമ്പരാഗത പുരുഷ വസ്ത്രമായ ബിഷ്ത് ധരിച്ചതിന് സ്ത്രീക്കെതിരെ കേസെടുത്ത് സൗദി അഭിഭാഷകൻ
പൊതുസ്ഥലത്ത് പരമ്പരാഗത പുരുഷ വസ്ത്രമായ ബിഷ്ത് ധരിച്ചതിന് സൗദി അഭിഭാഷകൻ ഒരു സ്ത്രീക്കെതിരെ നിയമപരമായ പരാതി നൽകി. ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് എയർപോർട്ടിൽ വെച്ച് സ്ത്രീ പുരുഷ വസ്ത്രം ധരിച്ചിരിക്കുന്നത് താൻ കണ്ടതായി […]
