Category: Crime
നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകി; മൂന്ന് പ്രവാസി വനിതകൾക്ക് പിഴ വിധിച്ച് കോടതി
കെയ്‌റോ: സൗദി അറേബ്യയുടെ നിയമങ്ങൾ ലംഘിച്ച് നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയതിന് മൂന്ന് പ്രവാസി വനിതകളോട് 50,000 റിയാൽ വീതം പിഴയടക്കാൻ സൗദി കോടതി ഉത്തരവിട്ടു. നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തിനുള്ളിൽ അഭയം നൽകുകയും സഹായിക്കുകയും ചെയ്തുവെന്നത് ഗുരുഗതമായ […]
കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്: യൂറോപ്യൻ കാമുകിയെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ അറബ് യുവാവിന് ദുബായ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു വ്യക്തിയുമായുള്ള ബന്ധം കാരണം പെൺക്കുട്ടി അറബ് യുവാവുമായുള്ള […]
വ്യാജരേഖയുണ്ടാക്കി ചികിത്സാധന തട്ടിപ്പ്; കുവൈറ്റിൽ പ്രവാസിക്ക് 10 വര്‍ഷം തടവും, 60 ലക്ഷം ദിനാര്‍ പിഴയും
കുവൈറ്റ്: കുവൈറ്റിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടിയ പ്രവാസിയും കൂട്ട് നിന്ന സ്വദേശിയും പിടിയിൽ. ഈജിപ്തുകാരനായ പ്രവാസിയ്ക്ക് 10 വർഷം തടവും 60 ലക്ഷം ദിനാര്‍ പിഴയട്ക്കണമെന്നും കോടതി ഉത്തരവിട്ടു. തട്ടിപ്പിന് കൂട്ട് നിന്ന സ്വദേശിയായ […]
ആർടിഎയുടെ പേരിൽ വ്യാജവെബ്സൈറ്റ്; ദുബായ് നിവാസികൾക്ക് ആയിരക്കണക്കിന് ദിർഹങ്ങളുടെ നഷ്ടം
ദുബായ്: ദുബായിൽ വ്യാജവെബ്സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുകയാണ്. നോൾ കാർഡ് ഉൾപ്പെടെയുള്ളവ റീചാർജ് ചെയ്യുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കമെന്ന് നിർദ്ദേശമുണ്ട്. ആർടിഎയുടെ പ്ലാറ്റ്‌ഫോം അനുകരിക്കുന്ന നിരവധി വ്യാജവെബ്സൈറ്റുകൾ ഉണ്ടെന്നും ഗൂഗിൾ സെർച്ചിൽ വരുന്ന ആർടിഎയുടെ […]
നിയമ ലംഘനങ്ങൾ; 2023ൽ ഏറ്റവും കൂടുതൽ പ്രവാസികളെ നാടുകടത്തിയത് കുവൈറ്റ്
കുവൈറ്റ്: കുവൈറ്റിൽ നിയമലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം 25,191 പുരുഷന്മാരും 17,701 സ്ത്രീകളും അടക്കം 42,892 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. നിയമലംഘനം നടത്തുന്നതിന്റെ പേരിൽ കുവൈറ്റ് പുതിയ റെക്കോർഡ് തന്നെ തീർത്തിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം […]
യുവതിക്കെതിരെ
ലൈംഗീകാതിക്രമം; പ്രവാസിക്ക് തടവ് ശിക്ഷ വിധിച്ച് സൗദി കോടതി
സൗദി: മദീന നഗരത്തിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രവാസിയെ സൗദി കോടതി ആറുമാസം തടവിന് ശിക്ഷിച്ചു. പ്രതിയായ ഈജിപ്ഷ്യൻ പൗരനോട് 3,000 റിയാൽ പിഴയടക്കാനും വിധി സൗദി പത്രത്തിൽ പ്രസിദ്ധീകരിക്കാനും സിറ്റി ആസ്ഥാനമായുള്ള […]
അബുദാബി കോടതിയിൽ വിചാരണ നേരിട്ട് 84 തീവ്രവാദികൾ
തീവ്രവാദ സംഘടനയായ മുസ്ലീം ബ്രദർഹുഡിന്റെ അംഗങ്ങളായ 84 പ്രതികളെ, അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി തീവ്രവാദ സംഘടന സ്ഥാപിച്ചു എന്ന കുറ്റത്തിന് വിചാരണയ്ക്കായി അബുദാബി ഫെഡറൽ കോടതി(സ്റ്റേറ്റ് സെക്യൂരിറ്റി കോടതി)യിലേക്ക് മാറ്റി. 2013-ലെ സ്റ്റേറ്റ് സെക്യൂരിറ്റിയുമായി […]
പിടിമുറുക്കി ദുബായ് പോലീസ്; ഫാമിലി ക്യാമ്പിംഗ് സൈറ്റിൽ സ്റ്റണ്ട് ചെയ്ത വാഹനങ്ങൾ പിടിച്ചെടുത്തു, ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
യു.എ.ഇ: യു.എ.ഇയിൽ ഫാമിലി ക്യാമ്പിംഗ് സൈറ്റിൽ സ്റ്റണ്ട് ചെയ്ത വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്യ്തു. ഡ്രൈവർമാരെ പിടികൂടിയതിനെ തുടർന്ന് ദുബായ് പോലീസ് എസ്‌യുവിയും ക്വാഡ് ബൈക്കുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച യുവ […]
പൗരത്വം നേടാൻ വ്യാജരേഖ; ചരിത്രത്തിലാദ്യമായി ഈ കുറ്റത്തിന് ഒരാളെ ശിക്ഷിച്ച് കുവൈറ്റ് കോടതി
കുവൈറ്റ്: നിയമവിരുദ്ധമായി പൗരത്വം നേടുന്നതിനായി വ്യാജരേഖ ചമച്ചുവെന്ന കുറ്റത്തിന് കുവൈറ്റ് കോടതി ആദ്യമായി ബിദൂൺ (രേഖയില്ലാത്ത ഒരാൾ) മനുഷ്യനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചതായി റിപ്പോർട്ട്. കുവൈറ്റ് പൗരൻ എന്ന നിലയിൽ പൗരത്വ സർട്ടിഫിക്കറ്റ് […]
അപകടകരമായ ഓവർടേക്കിംഗ്; ക്യാമറയിൽ കുടുങ്ങിയാൽ 1000 ദിർഹം പിഴ
യു.എ.ഇ: യു.എ.ഇയിൽ അപകടകരമാം വിധത്തിൽ ഓവർടേക്കിംഗ് ചെയ്യ്താൽ യുഎഇ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 42 അനുശാസിക്കുന്ന പ്രകാരം കുറ്റവാളികൾക്ക് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. യുഎഇയിലെ വിവിധ അധികാരികളുടെ […]
