Category: Crime
മുസ്ലീം ബ്രദർഹുഡ് ഓർഗനൈസേഷൻ്റെ അംഗങ്ങളെ സംബന്ധിച്ച തീവ്രവാദ കേസ്; കേസ് പരിഗണിക്കുന്നത് അബുദാബി കോടതി മാറ്റിവച്ചു
അബുദാബി: മുസ്ലീം ബ്രദർഹുഡ് ഓർഗനൈസേഷൻ്റെ അംഗങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയത് സംബന്ധിച്ച കേസ് മാർച്ച് 7 ന് അടുത്ത സെഷനിലേക്ക് മാറ്റി. അബുദാബി ഫെഡറൽ അപ്പീൽ കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ “ജസ്റ്റിസ് ആൻഡ് […]
പരിസ്ഥിതി ലംഘനത്തിൻ്റെ പേരിൽ 28 പ്രവാസികളെ നാടുകടത്തി കുവൈറ്റ്
കെയ്‌റോ: പരിസ്ഥിതി ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 28 പ്രവാസികളെ കുവൈറ്റ് നാടുകടത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. നാടുകടത്തപ്പെട്ടവർ ഏത് രാജ്യക്കാരാണെന്നോ ആരാണെന്നോ ഉള്ള വിവരം അധികൃതർ പുറത്ത് വിട്ടിട്ടില്ല. കൂടാതെ, രാജ്യത്തിൻ്റെ പാരിസ്ഥിതിക […]
കള്ളക്കടത്ത് സംഘത്തെ തടഞ്ഞ് ഒമാനിൽ നിന്നും 150 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
ഒമാൻ: ഒമാനിലെ കള്ളക്കടത്ത് സംഘത്തെ തടഞ്ഞ് ഒമാൻ പോലീസ് പിടിച്ചെടുത്തത് മാരക ലഹരിമരുന്ന് ഉത്പ്പന്നങ്ങൾ. 150 കിലോയിലധികം മയക്കുമരുന്നുമായി എട്ട് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. സൗത്ത് അൽ […]
കുട്ടികളെ കുറിച്ച് അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു; ആറ് മാസത്തെ തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
കുട്ടികളെ കുറിച്ച് അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിക്കുള്ള ശിക്ഷ അപ്പീൽ കോടതി ശരിവച്ചു. ഒരു ഏഷ്യൻ വംശജനാണെന്ന് തിരിച്ചറിഞ്ഞ പ്രതിയെ ആറ് മാസത്തെ തടവിനും 100 ബി.ഡി. പിഴയ്ക്കും ശിക്ഷിച്ചു, കൂടാതെ […]
കഞ്ചാവ് കേസിലെ പ്രതിക്ക് 15 വർഷം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
ബഹ്റൈൻ: മയക്കുമരുന്ന് വ്യാപാരത്തിൽ, പ്രത്യേകിച്ച് കഞ്ചാവ് കച്ചവടത്തിൽ പങ്കാളിയായതായി തെളിവുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരു ആഫ്രിക്കക്കാരനെ ബഹ്‌റൈനിൽ 15 വർഷം തടവിന് ശിക്ഷിച്ചു. ബഹ്റൈൻ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പിന്നീട് അപ്പീൽ കോടതിയും കാസേഷൻ […]
കുവൈറ്റിൽ സ്കൂളിൽ വിദ്യാർത്ഥിയെ തല്ലുകയും അപമാനിക്കുകയും ചെയ്യ്ത അധ്യാപകന് കനത്ത പിഴ
കുവൈറ്റിലെ ഒരു സ്കൂളിൽ വിദ്യാർത്ഥിയെ തല്ലുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഒരു പ്രൈമറി സ്കൂൾ അധ്യാപകന് കുവൈറ്റ് അപ്പീൽ കോടതിയുടെ കുവൈറ്റ് സിവിൽ ചേംബർ 5,001 KD യുടെ കനത്ത പിഴ ചുമത്തിയതായി റിപ്പോർട്ട്. […]
എമിറാത്തി രാജകുമാരനെന്ന വ്യാജേന തട്ടിപ്പ് ; ഒടുവിൽ എഫ്ബിഐ അറസ്റ്റ് ചെയ്തു
വർഷങ്ങളായി എമിറാത്തി രാജകുമാരനെന്ന വ്യാജേന നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹമുകൾ തട്ടിയ ശേഷം, വിദേശത്ത് കഴിയുകയായിരുന്ന അലക്സ് ടാന്നസ് എന്ന 38 കാരനായ ലെബനീസ് യുവാവിനെ എഫ്ബിഐ അറസ്റ്റ് ചെയ്യ്തു. കുട്ടികളുടെ കസ്റ്റഡി കാര്യത്തിനായി […]
കാറിൽ ഒളിപ്പിച്ച 6.5 കിലോ മയക്കുമരുന്നുമായി അതിർത്തി കടക്കാൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ – ദുബായ്
ദുബായ്: അതിർത്തികളിലൊന്നിലൂടെ കടന്നുപോയ ഒരു യാത്രക്കാരനിൽ നിന്ന് 6.5 കിലോയിലധികം മയക്കുമരുന്ന് ഉദ്യോഗസ്ഥർ പിടികൂടിയതായി ദുബായ് കസ്റ്റംസ് ബുധനാഴ്ച അറിയിച്ചു. അതിർത്തിയിലെ പതിവ് പരിശോധനയ്ക്കിടെ യാത്രക്കാരൻ കാണിച്ച വെപ്രാളവും തിക്കും തിരക്കും കണ്ടാണ് കസ്റ്റംസിന് […]
കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും സൈബർ കുറ്റകൃത്യമായി കണക്കാക്കും – സൗദി
സൗദി: കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ഓൺലൈനിൽ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും സൈബർ കുറ്റകൃത്യമായി കണക്കാക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ക്രിമിനൽ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന ചിത്രങ്ങൾ ഓൺലൈനിൽ എടുക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും എതിരെ സൗദി അറേബ്യ മുന്നറിയിപ്പ് നൽകി, അത്തരം […]
വ്യാജ എമിറേറ്റൈസേഷൻ; 2022 പകുതി മുതൽ പിടിയിലായത് 1000-ത്തിലധികം സ്വകാര്യ സ്ഥാപനങ്ങൾ – യു.എ.ഇ
മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ പരിശോധനയിൽ 2022 ൻ്റെ രണ്ടാം പകുതി മുതൽ യുഎഇയിൽ വ്യാജ എമിറേറ്റൈസേഷൻ നടത്തിയ 1,077 സ്വകാര്യ കമ്പനികൾ പിടിയിലായി റിപ്പോർട്ട്. നിയമവിരുദ്ധമായി എമിറേറ്റികളെ നിയമിച്ചുകൊണ്ട് എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി […]
