Author: mdesk1
ഇസ്രായേലും ഇറാനും മിസൈൽ ആക്രമണം തുടരുന്നു: ടെൽ അവീവിൽ സ്ഫോടനങ്ങൾ, ഇരുഭാഗത്തും കനത്ത നാശനഷ്ടം
ഇറാൻ- ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്നു. ഇരു രാജ്യങ്ങളും മൂന്നാം ദിനവും മിസൈൽ വർഷം തുടർന്നു. ഇസ്രയേൽ ആക്രമണത്തിനു തിരിച്ചടിയായി ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഹൈഫ നഗരത്തിനു നേരെയായിരുന്നു റോക്കറ്റ് ആക്രമണം. […]
വ്യോമാതിർത്തി അടച്ച് ചില രാജ്യങ്ങൾ; 17 സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് യുഎഇ വിമാനക്കമ്പനികൾ
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച യുഎഇ എയർലൈനുകൾ ഇറാഖ്, ജോർദാൻ, ലെബനൻ, ഇറാൻ തുടങ്ങിയ നാല് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. നിരവധി രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തികൾ അടച്ചതിനെത്തുടർന്ന് മിഡിൽ […]
ഇറാൻ-ഇസ്രയേൽ സംഘർഷം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി സൗദി വിമാനത്താവളങ്ങൾ
റിയാദ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലെ ചില ഭാഗങ്ങളിൽ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വർധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങളും വ്യാപകമായ വിമാന സർവിസ് […]
മറീന ടവർ തീപിടുത്തം: ദുബായ് ട്രാം സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
വെള്ളിയാഴ്ച രാത്രിയിൽ സമീപത്തുള്ള ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് ദുബായ് മറീന സ്റ്റേഷൻ (നമ്പർ 5) നും പാം ജുമൈറ സ്റ്റേഷനും (നമ്പർ 9) ഇടയിലുള്ള ട്രാം സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് റോഡ്സ് […]
ദുബായിൽ നിക്ഷേപകനെ കബളിപ്പിച്ച യുവതിക്ക് 20 ലക്ഷം ദിർഹം പിഴ ചുമത്തി
ഒരു നിക്ഷേപകനിൽ നിന്ന് വലിയൊരു തുക മോഷ്ടിച്ചതിന് ദുബായ് കുറ്റകൃത്യ കോടതി ഒരു ഏഷ്യൻ സ്ത്രീക്ക് രണ്ട് വർഷം തടവും 2.85 മില്യൺ ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചതിന് ശേഷം അവരെ […]
യുഎഇയിലെ ഉച്ചവിശ്രമം: നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിർമ്മാണ സ്ഥലങ്ങൾ പരിശോധിച്ച് അധികൃതർ
ജൂൺ 15 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന വേനൽക്കാല ഉച്ചവിശ്രമത്തിന് മുന്നോടിയായി യുഎഇയിലെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (മൊഹ്രെ) നിർമ്മാണ സ്ഥലങ്ങൾ പരിശോധിക്കാൻ തുടങ്ങി. ഇപ്പോൾ 21-ാം വർഷത്തിലേക്ക് കടക്കുന്ന ഈ നിയന്ത്രണ […]
യുഎഇ: വേനൽച്ചൂട് ഉച്ചസ്ഥായിയിലേക്ക്; അൽ ഐനിൽ താപനില 50.1 ഡിഗ്രി സെൽഷ്യസായി ഉയർന്നു
യുഎഇയിലെ അൽ ഐനിൽ ഇന്ന് ഉച്ചകഴിഞ്ഞ് 50.1 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതായി രാജ്യത്തെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) വെള്ളിയാഴ്ച അറിയിച്ചു. സ്വീഹാനിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30 നാണ് ഇത് […]
ഇസ്രയേലിൽ ഇറാന്റെ പ്രത്യാക്രമണം; ടെല്‍ അവീവില്‍ സ്‌ഫോടനങ്ങള്‍; സയണിസ്റ്റ് പൈലറ്റിനെ പിടികൂടി ഇറാന്‍
ടെല്‍ അവീവ്: യാതൊരു പ്രകോപനവുമില്ലാതെ ഇറാനെ ആക്രമിച്ച് സൈനികമേധാവികളും ആണവശാസ്ത്രജ്ഞരും അടക്കമുള്ളവരെ തെരഞ്ഞുപിടിച്ച് ആക്രമിച്ച ഇസ്രയേൽ ഇറാന്റെ പ്രത്യാക്രമണം. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ ഇരുരാജ്യങ്ങളും പലതവണ ആക്രമണ, പ്രത്യാക്രമണങ്ങള്‍ നടത്തി. ഇസ്രയേലിൽ ഏറ്റവും […]
ദുബായ് മറീന കെട്ടിടത്തിൽ തീപിടുത്തം; തീ നിയന്ത്രണവിധേയം
ദുബായ്: ദുബായ് മറീന പ്രദേശത്തെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടുത്തം ആറ് മണിക്കൂറിനുള്ളിൽ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ വിജയകരമായി അണച്ചു. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുമ്പോൾ, 67 […]
ഇറാൻ-ഇസ്രയേൽ സംഘർഷം; പിന്നിൽ അമേരിക്കയെന്ന് ട്രംപ്
രാജ്യത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ അമേരിക്കയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് ഇറാൻ രംഗത്ത്. അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തിയ ഈ ആക്രമണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ ഷെക്കാർച്ചി വ്യക്തമാക്കി. […]
