Author: mdesk1
ലോകത്തിലെ ആദ്യത്തെ ജെറ്റ് സ്യൂട്ട് റേസ്; ദുബായ് ആതിഥേയത്വം വഹിക്കും
ദുബായ്: ലോകത്തിലെ ആദ്യത്തെ ജെറ്റ് സ്യൂട്ട് റേസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ദുബായ്. ദുബായ് സ്‌പോർട്‌സ് കൗൺസിലാണ് ദുബായ് ജെറ്റ് സ്യൂട്ട് റേസ് ആരംഭിച്ചതായി പ്രഖ്യാപിച്ചത്. ഇത് വിമാനത്തിൻ്റെ സഹായമില്ലാതെ ആകാശത്ത് പോകുന്ന എതിരാളികളെ […]
റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്ക് ആശംസയുമായി യുഎഇ നേതാക്കൾ
അബുദാബി: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ നേതാക്കൾ ഇന്ത്യയ്ക് ആശംസകൾ അറിയിച്ചു. ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ(Sheikh Mohamed bin […]
2024ലെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി
അബുദാബി: 2024ലെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തു. പൗരന്മാർക്കും താമസക്കാർക്കും ജീവിതനിലവാരം ഉയർത്തുന്നതിലും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിലും എമിറേറ്റിൻ്റെ ആഗോള ഓൺലൈൻ ഡാറ്റാബേസ് നംബിയോ പ്രകാരം 2024-ലെ ലോകത്തിലെ ഏറ്റവും […]
ദുബായ് വാഹനാപകടം; 2023ൽ കൊല്ലപ്പെട്ടത് 8 പേർ – 339 പേർക്ക് പരുക്കേറ്റതായും ദുബായ് പോലീസ്
ദുബായ്: കഴിഞ്ഞ വർഷം ദുബായിലെ റോഡപകടങ്ങളിൽ 8 പേരുടെ ജീവൻ നഷ്ടപ്പെടുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. 2023ൽ മൊത്തം 320 വാഹനാപകടങ്ങൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസിലെ ജനറൽ ട്രാഫിക് […]
75-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ
അബുദാബി/ദുബായ്: ത്രിവർണ്ണ പതാകകൾ വീശിയും, ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചും, യുഎഇയിലെ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ വെള്ളിയാഴ്ച രാവിലെ 75-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാകളേന്തിയും തൂവെള്ള വസ്ത്രങ്ങൾ ധരിച്ചും […]
ലോകത്തിലെ ഏറ്റവും മികച്ച 10 വനിതകൾ; ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്നു
ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച 10 വനിതാ കളിക്കാർ അടുത്ത മാസം ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. ലോക ഒന്നാം നമ്പർ താരം ഇഗാ സ്വിറ്റെക്കും ലോക രണ്ടാം നമ്പർ താരം […]
ഇറാഖിൽ യു.എ.ഇ കമ്പനിയായ ഡാന ഗ്യാസിനു നേരെ ആക്രമണം; പ്രവർത്തനം ഉടൻ പുനരാംരംഭിക്കുമെന്ന് ഊർജ മന്ത്രാലയം
ദുബായ്: ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ യുഎഇ ഊർജ കമ്പനിയായ ഡാന ഗ്യാസിന് നേരെ ആക്രമണം. ഖോർ മോർ ഫെസിലിറ്റിയിലെ ഒരു ദ്രാവക സംഭരണ ടാങ്കിൽ ഇന്നലെ (ജനുവരി 25) വൈകുന്നേരം ‘സംശയിക്കപ്പെടുന്ന ഒരു ഡ്രോൺ’ […]
പ്രകൃതിക്ക് നടുവിൽ സൗദിയുടെ മെഗാ പ്രൊജക്ട്; സർദൂൺ ഇക്കോ റിസോർട്ട്
സൗദി: സൗദി അറേബ്യയിൽ പ്രകൃതിക്ക് നടുവിൽ ഒരു മെഗാ പദ്ധതി വിഭാവനം ചെയ്യുകയാണ് രാജ്യം. സൗദിയുടെ NEOM അൾട്രാ ലക്ഷ്വറി ഹോട്ടലുകളുള്ള സർദൂൺ എന്ന ഇക്കോ റിസോർട്ട് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറ് […]
രാജ്യത്ത് ആദ്യമായി സർക്കാർ ഓഫീസിൽ ജീവനക്കാരനായി റോബോട്ട്;സൗദി മുനിസിപ്പാലിറ്റികളിൽ ഇനി എഐ സ്മാർട്ട് റോബോട്ടിന്റെ സേവനവും ലഭ്യമാകും
സൗദി: സൗദി അറോബ്യയിലെ മുനിസിപ്പാലിറ്റികളിൽ ഇനിമുതൽ റോബോർട്ടിന്റെ സേവനവും ലഭ്യമാകും. ബിഷ മുനിസിപ്പാലിറ്റിയിൽ മുനിസിപ്പൽ ജോലികളിൽ ആധുനിക, ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഒരു സ്മാർട്ട് റോബോട്ട് […]
ഹെവി വാഹനങ്ങൾക്ക് അനുമതി; ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി അബുദാബി പോലീസ്
അബുദാബി: അബുദാബി പോലീസ് റോഡ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. അബുദാബിയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ സ്ട്രീറ്റിലെ റോഡിൽ നിന്നും ഹെവി വാഹനങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ഈ പാതയിലൂടെ ഇപ്പോൾ ഭാരവാഹനങ്ങൾക്ക് […]
