Author: mdesk1
കുടുംബ, ടൂറിസ്റ്റ് വിസ ചട്ടങ്ങൾ പരിഷ്കരിച്ച് കുവൈറ്റ്
വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസിറ്റ് വിസകൾ നൽകുന്നതിന് പുതിയ വ്യവസ്ഥകൾ അവതരിപ്പിച്ചു. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി […]
വേൾഡ് ഗവൺമെന്റ് ഉച്ചകോടി 2024 – ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ പങ്കെടുക്കും
ദുബായ്: ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ഫെബ്രുവരി 14ന് ദുബായിലെത്തും. ആഗോളതലത്തിൽ സർക്കാരുകളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനായുള്ള ഉച്ചകോടിയിൽ നടൻ ഷാരുഖ് ഖാൻ ആദ്യമായാണ് പങ്കെടുക്കുന്നത്. ‘ദ മേക്കിംഗ് […]
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിൽ; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടികാഴ്ച – ഹിന്ദു ശിലാക്ഷേത്രം അബുദാബിയിൽ ഉദ്ഘാടനം ചെയ്യും
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മുതൽ യുഎഇയിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണുകയും മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു […]
യുഎഇയിൽ കനത്ത മഴ: സ്വകാര്യ, പൊതു വിദ്യാലയങ്ങൾക്കും, സർവ്വകലാശാലകൾക്കും മുന്നറിയിപ്പ് നൽകി അധികൃതർ – മുഴുവൻ വിദ്യാലയങ്ങളും അടച്ചിടും
യു.എ.ഇ: യു.എ.ഇയിൽ കനത്ത മഴയെ തുടർന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും ഫെബ്രുവരി 12 തിങ്കളാഴ്ച അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, സർവ്വകലാശാലകൾ എന്നിവയ്ക്കുൾപ്പെടെയാണ് അവധി. യു.എ.ഇയിലെ മോശം […]
തീവ്രവാദ ഗ്രൂപ്പുകളുടെ സൈബർ ആക്രമണ ശ്രമങ്ങൾ സൈബർ സുരക്ഷാ കൗൺസിൽ പരാജയപ്പെടുത്തിയതായി യു.എ.ഇ
അബുദാബി: രാജ്യത്തെ സുപ്രധാനവും തന്ത്രപ്രധാനവുമായ നിരവധി മേഖലകൾ ലക്ഷ്യമിട്ട് ഭീകര സംഘടനകൾ നടത്തിയ സൈബർ ആക്രമണങ്ങളെ ദേശീയ സൈബർ സംവിധാനങ്ങൾ വിജയകരമായി പരാജയപ്പെടുത്തിയതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചു. എല്ലാ ബന്ധപ്പെട്ട അധികാരികളുമായും […]
ഇനി കടലിലെ തീയും അണയ്ക്കാം;ലോകത്തിൽ ആദ്യമായി കടലിൽ ഫയർ സ്റ്റേഷൻ ആരംഭിച്ച് ദുബായ്
ദുബായ്: സുരക്ഷാ ഇൻഫ്രാസ്ട്രക്ചറിലും നവീകരണത്തിലും സുപ്രധാനമായ ചുവടുവെപ്പ് അടയാളപ്പെടുത്തി ദുബായ് സിവിൽ ഡിഫൻസ് ലോകത്തിലെ ആദ്യത്തെ കടൽ അധിഷ്ഠിത ഫയർ സ്റ്റേഷൻ ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സേവനങ്ങൾ നിരന്തരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സുസ്ഥിരത […]
ഗാസയ്ക്കായി കപ്പലിലും ആശുപത്രി നിർമ്മിച്ച് യു.എ.ഇ; ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ രോഗികൾക്ക് നിർണായക വൈദ്യസഹായം നൽകുന്നതിനായി 100 കിടക്കകളുള്ള ഫ്ലോട്ടിംഗ് ആശുപത്രി യുഎഇയിൽ നിന്ന് പുറപ്പെട്ടു. 100 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾ കപ്പലിൽ ഉണ്ട് – ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് […]
റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിന്നും വ്യാപക തട്ടിപ്പ്; പരാതിയുമായി ദുബായ് നിവാസികൾ
ദുബായ്: ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ തട്ടിപ്പ് പെരുകുന്നതായി പരാതി. റിയൽ എസ്റ്റേറ്റ് പരസ്യങ്ങളിൽ വ്യക്തമാക്കിയ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിൽ പരാജയപ്പെട്ട 30 റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് ദുബായുടെ റെഗുലേറ്ററി അതോറിറ്റി അടുത്തിടെ 50,000 […]
നീണ്ട 12 വർഷത്തെ തയ്യാറെടുപ്പ്; ഏഷ്യൻ കപ്പിനായി ഒരുങ്ങിയിറങ്ങി ഖത്തർ
സമ്മർദം നന്നായി കൈകാര്യം ചെയ്യുന്ന ടീമുകളാണ് അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങളിൽ വിജയിക്കുന്നത്. അങ്ങനെയൊരു സമ്മർദ്ദത്തെ അതിജീവിച്ച് വിജയക്കൊടി നാട്ടാൻ ഇറങ്ങുകയാണ് ഖത്തർ. ആതിഥേയ രാഷ്ട്രമെന്ന നിലയിൽ ആദ്യമായി ഫിഫ ലോകകപ്പിൽ കളിക്കുമ്പോൾ ഖത്തറിന് ആ […]
പാസ്‌പോർട്ടും ഇഖാമയും നഷ്‌ടപ്പെടുകയോ മോഷണം പോവുകയോ ചെയ്‌താൽ അബ്‌ഷറും മുഖീമും വഴി അറിയിക്കാം – സൗദി
ഒരു പാസ്‌പോർട്ട് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുകയോ ഇഖാമ (റെസിഡൻസി പെർമിറ്റ്) നഷ്ടപ്പെടുകയോ ചെയ്‌താൽ അബ്‌ഷർ, മുഖീം പോർട്ടലുകൾ വഴി ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ടിനെ (ജവാസാത്ത്) അറിയിക്കാം. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്‌ട്രോണിക് സേവന പ്ലാറ്റ്‌ഫോമുകളായ […]
