Author: mdesk1
30,000 അടി ഉയരത്തിൽ നിന്ന് ഗോൾഫ് കളിക്കാം; വീഡിയോയുമായി ടോമി ഫ്ലീറ്റ്‌വുഡ്
ബുർജ് അൽ അറബ് ഹെലിപാഡിൽ നിന്ന് 30,000 അടി ഉയരത്തിൽ ഗോൾഫ് കളിക്കുന്നൊരു വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ വൈറലാവുകയാണ് ടോമി ഫ്ലീറ്റ്‌വുഡ്. എമിറേറ്റിന് മുകളിലൂടെ പറക്കുന്ന ഒരു ചരക്ക് വിമാനത്തിന് മുകളിൽ നിന്ന് ഗോൾഫിൻ കളിക്കുന്ന […]
നമ്പർപ്ലേറ്റില്ലാത്തതും രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി റാസൽഖൈമ പോലീസ്
റാസൽഖൈമ: എഞ്ചിൻ പരിഷ്‌കരിച്ച വാഹനങ്ങൾക്കും ലൈസൻസ് നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർക്കും എതിരെ നിയമലംഘനങ്ങൾ ചുമത്തി നടപടി കർശനമാക്കാൻ ഒരുങ്ങുകയാണ് റാസൽഖൈമ പോലീസ്. ആധുനിക ട്രാഫിക് സംവിധാനങ്ങളിലൂടെ സുരക്ഷിതമായ റോഡ് ഗതാഗതം ഉറപ്പാക്കുന്നതിനും സുരക്ഷിതമായ […]
ദുബായ് റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ
ദുബായ്: ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് അധികൃതർ. ദുബായിലെ RERA (റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) നിയമങ്ങളെ തെറ്റിധരിപ്പിക്കുന്ന ഓൺലൈൻ പ്രോപ്പർട്ടി പരസ്യങ്ങൾക്കെതിരെ […]
കർശന മുന്നറിയിപ്പുമായി അബുദാബി പോലീസ്; അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു
അബുദാബി: നിരത്തിൽ വാഹനമോടിക്കുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്തെത്തി. ചക്രത്തിന് പിന്നിൽ, പ്രത്യേകിച്ച് ഇൻ്റർസെക്‌ഷനുകളും ട്രാഫിക് സിഗ്‌നലുകളും കടക്കുമ്പോൾ ശ്രദ്ധ തിരിക്കരുതെന്ന് ഡ്രൈവർമാരോട് അധികൃതർ ആവശ്യപ്പെട്ടു. അബുദാബി പോലീസ് വെള്ളിയാഴ്ച, റോഡ് കവലകളിലെ […]
കുവൈറ്റിൽ സ്കൂളിൽ വിദ്യാർത്ഥിയെ തല്ലുകയും അപമാനിക്കുകയും ചെയ്യ്ത അധ്യാപകന് കനത്ത പിഴ
കുവൈറ്റിലെ ഒരു സ്കൂളിൽ വിദ്യാർത്ഥിയെ തല്ലുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഒരു പ്രൈമറി സ്കൂൾ അധ്യാപകന് കുവൈറ്റ് അപ്പീൽ കോടതിയുടെ കുവൈറ്റ് സിവിൽ ചേംബർ 5,001 KD യുടെ കനത്ത പിഴ ചുമത്തിയതായി റിപ്പോർട്ട്. […]
എന്താണ് യു.എ.ഇയിൽ മോദിയും ഷെയ്ഖ് സായിദും അവതരിപ്പിച്ച ജയ്‌വാൻ റൂപേ കാർഡ് ?!
ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് പുതിയ പേയ്‌മെൻ്റ് കാർഡ് അവതരിപ്പിച്ചത്. യു.എ.ഇ വിപണിയിൽ ഇന്ത്യയുടെ ഡിജിറ്റൽ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് സ്റ്റാക്കിലാണ് ജയ്‌വാൻ റൂപേ നിർമ്മിച്ചിരിക്കുന്നത്. യുപിഐയും – […]
ഷാർജയിൽ മഴക്കിടെ അശ്രദ്ധമായി വാഹനമോടിച്ചതിന് 11 വാഹനങ്ങൾ പിടികൂടി പോലീസ്
മഴക്കാലത്ത് ഡ്രൈവർമാർ അശ്രദ്ധമായി വാഹനമോടിക്കുകയും സ്റ്റണ്ട് ചെയ്യുകയും ചെയ്തതിനെ തുടർന്ന് ഷാർജ പോലീസ് 11 വാഹനങ്ങൾ പിടിച്ചെടുത്തു. ഡ്രൈവർമാർ അശ്രദ്ധമായ സ്റ്റണ്ടുകൾ നടത്തി അവരുടെ ജീവനും മറ്റ് വാഹനയാത്രികർക്കും അപകടമുണ്ടാക്കിയതിനെ തുടർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് […]
എമിറാത്തി രാജകുമാരനെന്ന വ്യാജേന തട്ടിപ്പ് ; ഒടുവിൽ എഫ്ബിഐ അറസ്റ്റ് ചെയ്തു
വർഷങ്ങളായി എമിറാത്തി രാജകുമാരനെന്ന വ്യാജേന നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹമുകൾ തട്ടിയ ശേഷം, വിദേശത്ത് കഴിയുകയായിരുന്ന അലക്സ് ടാന്നസ് എന്ന 38 കാരനായ ലെബനീസ് യുവാവിനെ എഫ്ബിഐ അറസ്റ്റ് ചെയ്യ്തു. കുട്ടികളുടെ കസ്റ്റഡി കാര്യത്തിനായി […]
50,000 ദിർഹമോ അതിൽ താഴെയോ ഉള്ള തൊഴിൽ പരാതികൾ ഇനി കോടതി പരിഗണിക്കില്ല; എമിറേറ്റൈസേഷൻ മന്ത്രാലയത്തിന് പരാതി പരിഹരിക്കാം
50,000 ദിർഹമോ അതിൽ കുറവോ മൂല്യമുള്ള തർക്കങ്ങൾ കോടതിയിൽ പോകാതെ തന്നെ തീർപ്പാക്കാനുള്ള അധികാരപരിധി മനുഷ്യവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന് (മൊഹ്രെ) അടുത്തിടെയുള്ള തൊഴിൽ നിയമ ഭേദഗതി നൽകി. മുഹൈസിനയിലെ മൊഹ്രെ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന […]
യു.എ.ഇയിലെ മഴ; വെള്ളം കയറിയ വീടുകളിൽ നിന്ന് ഒഴിപ്പിച്ച താമസക്കാർ 4 ദിവസത്തിന് ശേഷം തിരിച്ചെത്തി
യു.എ.ഇയിൽ തുടർച്ചയായി മൂന്ന് ദിവസമായി, നിർത്താതെ പെയ്യുന്ന മഴയിൽ ഷാർജയുടെ കിഴക്കൻ മേഖല വെള്ളത്തിലാവുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വീടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ നൂറുകണക്കിന് നിവാസികളിൽ ചിലർ തിരികെ വീടുകളിലേക്ക് മടങ്ങി. […]
