Author: mdesk1
സൗദി അറേബ്യയിൽ മെർസ് വീണ്ടും പ്രത്യക്ഷപ്പെട്ടതായി ലോകാരോഗ്യ സംഘടന; രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു
മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് (MERS-CoV) സൗദി അറേബ്യയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതായും, കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് നാല് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും, രണ്ട് മരണങ്ങൾ ഉൾപ്പെടെ സംഭവിച്ചുവെന്നും, ലോകാരോഗ്യ സംഘടന […]
സർക്കാർ ജീവനക്കാരെ ബിസിനസ്സ് നടത്താൻ അനുവദിക്കില്ല; നിർദ്ദേശം നിരസിച്ച് ബഹ്‌റൈൻ ശൂറ കമ്മിറ്റി
സർക്കാർ ജീവനക്കാർക്ക് അവരുടെ ജോലിയ്‌ക്കൊപ്പം ബിസിനസ്സ് നടത്താൻ അനുവദിക്കണമെന്ന നിർദ്ദേശം ബഹ്റൈൻ ശൂറ കൗൺസിൽ വീണ്ടും നിരസിച്ചു. കൗൺസിൽ ഇന്നലത്തെ സെഷനിൽ അതിനുള്ള വ്യക്തമായ കാരണങ്ങളും വിശദീകരിച്ചു. നിർദ്ദേശത്തിൻ്റെ ഗുണദോഷങ്ങൾ പരിശോധിച്ച പാർലമെൻ്റ് സമിതിയുടെ […]
യുഎഇയിലെ റമദാൻ: വിവിധ ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് ദുബായ് റീട്ടെയിലർ യൂണിയൻ
ദുബായ് ആസ്ഥാനമായുള്ള റീട്ടെയിലർ യൂണിയൻ കോപ്പ്, വിശുദ്ധ റമദാൻ മാസത്തിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ കിഴിവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 50 ശതമാനം മുതൽ 75 ശതമാനം വരെ 4,000 ഇനങ്ങളിൽ കിഴിവ് […]
അൽ ഫഹിദിയെയും ബർ ദുബായെയും ബന്ധിപ്പിക്കാൻ പദ്ധതിയുമായി ദെയ്‌റ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ
ദുബായ്: അൽ ഫഹിദിയെയും ബർ ദുബായെയും ബന്ധിപ്പിക്കാൻ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് ആർ.ടി.എ. ദെയ്‌റ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ തുറക്കുന്നതാണ് പദ്ധതി. ഗോൾഡ് സൂക്ക്, അൽ ഫഹിദി, ബർ ദുബായ് സ്റ്റേഷനുകളെ […]
നിയമനം ലഭിക്കാത്ത തൊഴിലാളികൾക്ക് 120,000 ദിർഹം നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി അബുദാബി കോടതി
അബുദാബി: അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഒരു സ്ത്രീക്ക് നൽകിയ ജോലി വാഗ്ദാനത്തിൽ നിന്ന് പിൻമാറിയ കമ്പനിയോട് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ തൊഴിലാഴികളുടെ ക്ഷേമം അതാത് കമ്പനികൾ ഉറപ്പാക്കണമെന്ന് വ്യക്തമാക്കി. […]
ലൈസൻസില്ലാത്ത വഴിയോര കച്ചവടക്കാർക്കെതിരെ കർശന നടപടി -അബുദാബി
അബുദാബി: അബുദാബി സിറ്റി മുനിസിപ്പാലിറ്റി അനുമതിയില്ലാതെ സാധനങ്ങൾ വിൽക്കുന്നത് തടയാൻ ക്യാമ്പയിൻ ആരംഭിച്ചു. താമസക്കാർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, ബിസിനസ്സുകൾ, കടകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ഈ സംരംഭം ലക്ഷ്യമിടുന്നു. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനും […]
മിഡിൽ ഈസ്റ്റിൽ ഇ-ഗവൺമെൻ്റ് സേവനങ്ങളിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്
യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ (ESCWA) പുറത്തിറക്കിയ 2023-ലെ ഗവൺമെൻ്റ് ഇലക്‌ട്രോണിക് ആൻഡ് മൊബൈൽ സർവീസസ് മെച്യൂരിറ്റി ഇൻഡക്‌സിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. ആകെയുള്ള സൂചിക […]
ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് വിമാന നിരക്ക് കുറച്ച് യുഎഇ-ഇന്ത്യ വിമാനങ്ങൾ
ചെക്ക്-ഇൻ ബാഗേജില്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ബജറ്റ് കാരിയർ എയർ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച എക്സ്പ്രസ് ലൈറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ഇതോടെ യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കുറഞ്ഞ വിമാനനിരക്കിൽ […]
ഗാസയെ കൈവിടാതെ യു.എ.ഇ: 14 ട്രക്കുകളുള്ള യുഎഇ സഹായസംഘം ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു
“ഗാലൻ്റ് നൈറ്റ് 3″എന്ന് പേരിട്ടിരിക്കുന്ന മാനുഷിക ഓപ്പറേഷൻ പലസ്തീൻ ജനതയെ അവരുടെ നിലവിലെ സാഹചര്യങ്ങളിൽ പിന്തുണയ്‌ക്കുന്നതിനും ആശ്വാസം പകരുന്നതിനുമുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായി ഈജിപ്തിലെ റഫാ ബോർഡർ ക്രോസിംഗിലൂടെ ഗാസ മുനമ്പിലേക്ക് […]
ദുബായിലെ യാത്രകളെ വേഗത്തിലാക്കാൻ എയർ ടാക്സികൾ; മിനിറ്റുകൾക്കുള്ളിൽ എമിറേറ്റ് ചുറ്റി സഞ്ചരിക്കാം
എയർ ടാക്സികൾ ഇപ്പോൾ ഒരു ഫാന്റസി ഫ്ലൈറ്റ് അല്ല. 12 മാസത്തിനുള്ളിൽ അവ ദുബായ് ആകാശത്തെ പാറിനടക്കും. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്രയ്ക്ക് റോഡ് മാർഗം 45-മിനുറ്റിന് പകരം 10 […]
