Author: mdesk1
ബിസിനസ് ക്ലാസ് കാബിൻ യാത്രക്കാർക്ക് മുൻഗണന; പുതിയ ലുക്കിൽ അടിമുടി മാറ്റവുമായി എമിറേറ്റ്‌സിൻറെ ബോയിങ് 777
എമിറേറ്റ്‌സിൻറെ ആദ്യത്തെ നവീകരച്ച ബോയിങ് 777 സർവ്വീസ് ആരംഭിച്ചു. 37 ദിവസം കൊണ്ട് നവീകരണം പൂർത്തിയാക്കിയ വിമാനം ഔദ്യോഗിക ഷെഡ്യൂളിന് നാല് ദിവസം മുൻപ് സർവീസിൽ പ്രവേശിക്കും. എമിറേറ്റ്സ് എയർലൈനിൻറെ ഇൻ ഹൗസ് എൻജിനീയറിങ് […]
സ്വർണ ശുദ്ധീകരണ ശാലകളിലെ നിയമലംഘനങ്ങൾ വെളിപ്പെടുത്തി യുഎഇ
കള്ളപ്പണം വെളുപ്പിക്കലിനെ ചെറുക്കുന്നതിന്, നിയമങ്ങൾ നടപ്പിലാക്കുന്നതിനും ബിസിനസ്സിനും നിക്ഷേപത്തിനും ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സാമ്പത്തിക മന്ത്രാലയം നിരീക്ഷണം ശക്തമാക്കി. യുഎഇയിലെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളും തീവ്രവാദ വിരുദ്ധ ധനസഹായ നിയമങ്ങളും ഏറ്റവും ഉയർന്ന […]
ഒറ്റ ദിവസം കൊണ്ട് 29 കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി ഇറാൻ
ടെഹ്‌റാൻ: വീണ്ടും വധശിക്ഷ നടപ്പാക്കി ഇറാൻ. 2022 ലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരാളെ വധിച്ചതിന് അന്താരാഷ്ട്ര തലത്തിൽ കുറ്റപ്പെടുത്തലുകൾ നേരിട്ടതിന് ശേഷവും, ജയിലിൽ 29 കുറ്റവാളികളെ ഇറാൻ ബുധനാഴ്ച ഒറ്റ ദിവസം കൊണ്ട് തൂക്കിലേറ്റി. […]
‘ഗുഡ്‌ബൈ റസ്ലിങ്, ഞാൻ തോറ്റു’; വൈകാരികമായി വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
ന്യൂ ഡൽഹി: പാരീസ് ഒളിമ്പിക്സിലെ ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. എക്സിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് താരം അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. 50 കിലോഗ്രാം വനിതാ ഗുസ്തിയിൽ 100 […]
സൗദി അറേബ്യയിലെ ജസാൻ മേഖലയിൽ വീണ്ടും മഴ കനക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ ജസാൻ മേഖലയിൽ വീണ്ടും മഴ കനക്കുന്നു. കാലാവസ്ഥാ വ്യതിയാന വിദഗ്ധൻ പറയുന്നതനുസരിച്ച്, ഓഗസ്റ്റ് പകുതി വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്ന നിലവിലെ മഴയുള്ള കാലാവസ്ഥ 2016 ൽ അനുഭവപ്പെട്ട ഗണ്യമായ മഴയോട് […]
ദുബായ് എയർപോർട്ടിൽ ഇനി പാർക്കിംഗ് കളറാക്കാം; എളുപ്പത്തിലുള്ള നാവിഗേഷനായി കളർ-കോഡഡ് കാർ പാർക്കുകൾ ഒരുങ്ങുന്നു
ദുബായ് ഇൻ്റർനാഷണൽ (DXB) എയർപോർട്ടിലെ വിശാലമായ പാർക്കിംഗ് സ്ഥലങ്ങളിൽ നിങ്ങളുടെ വാഹനം കണ്ടെത്താൻ നിങ്ങൾ പാടുപെടുകയാണോ? അധികം വൈകാതെ അതുണ്ടാകില്ല. എളുപ്പത്തിലുള്ള നാവിഗേഷനായി കളർ-കോഡഡ് കാർ പാർക്കുകൾ ഉൾപ്പെടെയുള്ള പുതിയ സംഭവവികാസങ്ങൾ ദുബായ് ഇൻ്റർനാഷണലിൽ […]
ഓൺലൈൻ ഗെയിമിംഗിനിടെ സ്വകാര്യ ഫോട്ടോകൾ ആവശ്യപ്പെടും; ഇരുനൂറോളം കുട്ടികളുടെ ഫോട്ടോകളുമായി യൂണിവേഴ്സിറ്റി വിദ്യാർത്ഥി ദുബായ് പോലീസിന്റെ പിടിയിൽ
ദുബായ്: കുട്ടികളുടെ സ്വകാര്യ ഫോട്ടോകളുടെ ശേഖരവുമായി ഒരാൾ ദുബായിൽ അറസ്റ്റിലായതായി റിപ്പോർട്ട്. യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് പ്രതിയെന്ന് സൂചന ദുബായ് പോലീസ് പറയുന്നതനുസരിച്ച്, സംശയാസ്പദമായ ഒരു ഓൺലൈൻ ഗെയിം ഉപയോഗിച്ച് ഇരകളെ സ്വകാര്യ ചിത്രങ്ങൾ പങ്കിടാനും […]
വിനേഷ് ഫോഗട്ട് അയോഗ്യ; വിവാദകുരുക്കിൽ പാരീസ് ഒളിമ്പിക്സ്
പാരീസ് ഒളിമ്പിക്സിൽ വനിത ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മത്സരിക്കുന്ന വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെടുകയായിരുന്നു. ഇതേതുടർന്നാണ് താരം അയോഗ്യയാക്കപ്പെട്ടത്. ഇതോടെ വെള്ളിക്ക് പോലും വിനേഷിന് അർഹതയുണ്ടാകില്ല. 50 […]
യുഎഇ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ വിലയിരുത്താൻ പുതിയ സെൽഫ് ടെസ്റ്റ് വാഹനം
റാസൽഖൈമ: റാസൽഖൈമയിൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവരുടെ പരീക്ഷാഫലം സ്വയം പരിശോധിക്കുന്നതിനായി സെൽഫ് ടെസ്റ്റ് വാഹനം. റാസൽഖൈമ പൊലീസിലെ വെഹിക്കിൾ ആൻഡ് ഡ്രൈവർ ലൈസൻസിങ് വിഭാഗം ഡയറക്ടർ കേണൽ സഖർ ബിൻ സുൽത്താൻ അൽ ഖാസിമിയാണ് […]
ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കുട്ടി മരിച്ചു; എട്ട് പേരെ രക്ഷപ്പെടുത്തി
ചൊവ്വാഴ്ച രാവിലെ ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കുട്ടി മരിക്കുകയും എട്ട് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ കുട്ടി ഒഴുകിപ്പോയെന്നും പിന്നീട് ഇസ്‌കി സിനാവ് റോഡിൽ നിന്നും മാറി കവിഞ്ഞൊഴുകുന്ന പുഴയിൽ […]
