Month: February 2025
ബിഗ് ടിക്കറ്റ് 1 മില്ല്യൺ ദിർഹം മലയാളിക്ക്; ഖത്തർ പ്രവാസി അജിത്കുമാറിനെ ഭാഗ്യം തേടിയെത്തിയത് തനിച്ചെടുത്ത ടിക്കറ്റിൽ
ഇത്തവണയും ബിഗ്ടിക്കറ്റ് 1 മില്ല്യൺ ദിർഹം സമ്മാനം മലയാളിക്ക്. ഖത്തറിൽ ജോലി ചെയ്യുന്ന അജിത് കുമാറിനാണ് തനിച്ചെടുത്ത ടിക്കറ്റിൽ ഭാഗ്യം ലഭിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി സഹപ്രവർത്തകരോടൊപ്പമാണ് അജിത് കുമാർ ടിക്കറ്റെടുത്തിരുന്നത്. ഇപ്രാവശ്യം തനിച്ച് […]
ഗാസ വെടിനിർത്തൽ: 3 ഇസ്രായേലി ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി
ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 183 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് മുന്നോടിയായി വെടിനിർത്തൽ കരാറിൻ്റെ നാലാമത്തെ കൈമാറ്റത്തിൽ മൂന്ന് ഇസ്രായേലി ബന്ദികളെ ഹമാസ് ശനിയാഴ്ച മോചിപ്പിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ റെഡ് ക്രോസിലേക്ക് വിടുന്നതിന് […]
യുഎഇയിൽ വിസയുടെ കാലാവധി അവസാനിക്കുമ്പോഴോ റദ്ദാക്കപ്പെടുമ്പോഴോ രാജ്യം വിടണം; ഇല്ലെങ്കിൽ കനത്ത പിഴ ചുമത്തുമെന്ന് ഐസിപി
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) വിസയുടെ കാലാവധി അവസാനിക്കുമ്പോഴോ റദ്ദാക്കപ്പെടുമ്പോഴോ, ഉടമ രാജ്യം വിടുകയോ അവരുടെ നില ക്രമീകരിക്കുകയോ ചെയ്യാത്ത സന്ദർഭങ്ങളിൽ ചട്ടങ്ങൾക്കനുസൃതമായി അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുന്നത് […]
അബുദാബി BAPS ഹിന്ദു ക്ഷേത്രം; ഒന്നാംവാർഷികം ആചാരാനുഷ്ടാനങ്ങളോടെ ആഘോഷിക്കും
അബുദാബി: മേഖലയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്‌സ് ഹിന്ദു മന്ദിറിൻ്റെ ഒന്നാം വാർഷികം ഞായറാഴ്ച വിപുലമായ ആഘോഷ പരിപാടികളോടും പരമ്പരാഗത ആചാരങ്ങളോടും കൂടി ആഘോഷിക്കും. 2024 ഫെബ്രുവരി 14 ന്, BAPS […]
കത്തിമുനയിൽ നിർത്തി സ്വദേശിയെയും ഇന്ത്യക്കാരനായ പ്രവാസിയെയും കൊള്ളയടിച്ചു; പാക് പൗരന് 1 വർഷം തടവും 3 ലക്ഷം ദിർഹം പിഴയും നാടുക്കടത്തലും ശിക്ഷ വിധിച്ച് ദുബായ് കോടതി
2024-ൽ രണ്ട് സ്വദേശികളെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചതിന് ഒരു ഏഷ്യക്കാരനെ ഒരു വർഷം തടവിന് ശിക്ഷിച്ചു. 300,000 ദിർഹം പിഴയടക്കാനും ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും ഉത്തരവിട്ടു. പ്രതിയായ 28 കാരനായ പാകിസ്ഥാൻകാരൻ – […]
ദുബായിലെ ഇന്ത്യ – പാക് ചാമ്പ്യൻസ് ട്രോഫി മത്സരം; വിമാന ടിക്കറ്റ് നിരക്ക് 50 ശതമാനം വർധിപ്പിക്കാനൊരുങ്ങി കമ്പനികൾ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ഫെബ്രുവരി 23-ന് നടക്കാനിരിക്കെ, വിമാന, ഹോട്ടൽ ബുക്കിംഗുകളിൽ അവസാന നിമിഷം കുതിച്ചുയരാൻ ദുബായ് യാത്രാ വ്യവസായം തയ്യാറെടുക്കുകയാണ്. ഏതാനും ആഴ്‌ചകൾ മാത്രം ശേഷിക്കെ, […]
അമേരിക്കയിലെ ഫിലാഡെൽഫിയയിൽ ചെറുവിമാനം തകർന്നു വീണ് അപകടം; ഒരു വീട് മുഴുവനായി കത്തി നശിച്ചു
വാഷിങ്ടൺ: അമേരിക്കയിലെ വടക്കു കിഴക്കൻ ഫിലാഡെൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു. അമേരിക്കൻ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. റൂസ് വെൽട്ട് ബൊളിവാർഡിനും കോട്ട്മാൻ അവന്യുവിനുമിടയിൽ വീടുകൾക്കു മുകളിലേക്കാണ് വിമാനം […]
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത; ജാഗ്രതാ നിർദ്ദേശം നൽകി എൻസിഎം
ദുബായ്: യുഎഇ നിവാസികൾക്ക് ഇന്നലെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തു. ഫെബ്രുവരി 2 ഞായറാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി […]
