News Update

ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലേക്ക് അബുദാബിയിൽ നിന്നും നേരിട്ട് പുതിയ വിമാനസർവ്വീസുകൾ പ്രഖ്യാപിച്ചു

1 min read

ഇപ്പോൾ, അബുദാബിയിൽ നിന്നുള്ള യാത്രക്കാർക്ക് മംഗലാപുരം (IXE), തിരുച്ചിറപ്പള്ളി (TRZ), കോയമ്പത്തൂർ (CJB) എന്നീ മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് പറക്കാമെന്ന് യുഎഇ ക്യാപിറ്റൽ എയർപോർട്ട് അതോറിറ്റി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ […]

News Update

ഒരു മില്യൺ ഡോളർ സമ്മാനത്തുക; അബുദാബിയിൽ ഡ്രോണുകളുടെ റേസിം​ഗ് മത്സരം സംഘടിപ്പിക്കുന്നു

1 min read

അബുദാബി: ഒരു മില്യൺ ഡോളർ സമ്മാനത്തുകയുള്ള ഡ്രോൺ റേസ് അബുദാബിയിൽ 2025ൽ നടക്കും. മത്സരത്തിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നതിനെ കുറിച്ച് വിശദമായി അറിയാം. അബുദാബിയിൽ ഒരു മില്യൺ ഡോളറിൻ്റെ സമ്മാനത്തുകയ്ക്കായി A2RL ഡ്രോൺ […]

News Update

സോഷ്യൽ മീഡിയയിലൂടെ റോഡ് സുരക്ഷാ പരമ്പരയുടെ രണ്ടാം ഭാ​ഗം സംപ്രേക്ഷണം ചെയ്യ്ത് അബുദാബി പോലീസ്

1 min read

അബുദാബി: 3ഡി, കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി (സിജിഐ) സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അബുദാബി പോലീസ് സൃഷ്ടിച്ച 26 എപ്പിസോഡുകളുള്ള റോഡ് സുരക്ഷാ പരമ്പര സോഷ്യൽ മീഡിയയിലൂടെ സംപ്രേക്ഷണം ചെയ്യുന്നു. ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്‌ടറേറ്റുമായി […]

International News Update

കേരളത്തിൽ നിന്നും യുഎഇയിലേക്ക് പറന്നുയരാൻ മറ്റൊരു വിമാനകമ്പനി കൂടിയെത്തുന്നു; അൽഹിന്ദ് എയറിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം

1 min read

കേരളത്തിൽ നിന്നുള്ള മറ്റൊരു വിമാന കമ്പനിയ്ക്ക് കൂടി അനുമതി നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളം ആസ്ഥാനമാക്കിയുള്ള അൽഹിന്ദ് എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ദേശീയ മാധ്യമമായ സിഎൻബിസി 18 റിപ്പോർട്ട് ചെയ്തു. അൽഹിന്ദ് […]

News Update

നൗഫ് ബിൻത് നാസർ രാജകുമാരിയുടെ വിയോ​ഗത്തിൽ സൗദി രാജാവിന് അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ

0 min read

രാജകുമാരി നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരിയുടെ മരണത്തിൽ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, സൗദി അറേബ്യയിലെ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് […]

News Update

യുഎഇ ‘ബ്ലൂ’ സൂപ്പർമൂൺ ഇന്ന് രാത്രി: യുഎഇയിൽ എവിടെയെല്ലാം ദൃശ്യമാകും?!

1 min read

ഇന്ന് രാത്രിയോടെയാണ് ഏറ്റവും വലുതും തിളക്കമുള്ളതുമായ ബ്ലൂ സൂപ്പർമൂൺ കാണപ്പെടുക. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ‍ അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. നാലു പൂർണചന്ദ്രൻമാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ […]

Exclusive News Update

യുഎഇയിൽ ഓഗസ്റ്റ് 23 വരെ മഴയ്ക്ക് സാധ്യത; പൊടിക്കാറ്റ് തുടരും

1 min read

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) പ്രവചനമനുസരിച്ച് യുഎഇയുടെ ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കാം. ഓഗസ്റ്റ് 19, തിങ്കൾ മുതൽ ഓഗസ്റ്റ് 23, വെള്ളി വരെ, രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും […]

News Update

യുഎഇയിലെ പുതുക്കിയ തൊഴിൽ നിയമ വ്യവസ്ഥ; വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്കെടുത്താൽ സ്ഥാപനങ്ങൾക്ക് കനത്ത പിഴ

1 min read

കഴിഞ്ഞയാഴ്ച യുഎഇ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതി വിസിറ്റ് വിസയിലെത്തുന്നവരെ നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കുമെന്ന് നിയമവിദഗ്ധർ പറഞ്ഞു. 100,000 ദിർഹത്തിനും 1 മില്യൺ ദിർഹത്തിനും ഇടയിൽ പിഴ ഈടാക്കുന്ന കുറ്റങ്ങളിൽ ശരിയായ പെർമിറ്റ് […]

News Update

ദേശീയ വസ്ത്രം ധരിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച് സൗദി സർവകലാശാലകൾ

0 min read

ദുബായ്: ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിനും ദേശീയ ഐഡൻ്റിറ്റി സംരക്ഷിക്കുന്നതിനുമുള്ള ശ്രമത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ സൗദി ദേശീയ വസ്ത്രമായ തോബ്, ഷെമാഗ്, അഗൽ എന്നിവ ധരിക്കണമെന്ന് സൗദി സർവകലാശാലകൾ പുതിയ നയം പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ, […]

News Update

ലോക മാനുഷിക ദിനം; ഷെയ്ഖ് സായിദ് മുന്നോട്ട് വച്ച പാത ഞങ്ങൾ പിന്തുടരുന്നു – സന്ദേശവുമായി യുഎഇ പ്രധാനമന്ത്രി

1 min read

ദുബായ്: ലോക മാനുഷിക ദിനത്തിന് (ഓഗസ്റ്റ് 19) മുന്നോടിയായി, യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ മുന്നോട്ടുവെച്ച മാനുഷിക പാത […]