Month: April 2024
യു.എ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾക്കുള്ള ചിലവ് ക്രമാതീതമായി വർദ്ധിക്കുന്നു
യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ കവർ ചെയ്യുന്നതിനുള്ള ഇൻഷുറർമാരുടെ ചെലവ് പ്രതിവർഷം 10-12 ശതമാനം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ഈ ‘പണപ്പെരുപ്പ’ നിരക്ക് ഒരു ‘മെഡിക്കൽ ട്രെൻഡ്’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ എന്താണ് ഇതിന് കാരണം […]
ദുബായിൽ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നു; 2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ 25,700-ൽ അധികം വർദ്ധനവ്
ദുബായ്: കൂടുതൽ വിദേശ തൊഴിലാളികളും നിക്ഷേപകരും എമിറേറ്റിലേക്ക് ഒഴുകിയെത്തിയതിനാൽ 2024 ൻ്റെ ആദ്യ പാദത്തിൽ ദുബായിലെ ജനസംഖ്യയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024 ൻ്റെ ആദ്യ പാദത്തിൽ എമിറേറ്റിലെ ജനസംഖ്യ […]
പ്രകൃതിസ്നേഹികളുടെ ഖൽബ് കവർന്ന് ഷാർജയുടെ കൽബ തടാകം; വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം
ദുബായ്: ഹാംഗിംഗ് ഗാർഡൻസിന് ശേഷം ഷാർജയിലെ കൽബയിൽ പ്രകൃതി സ്‌നേഹികൾക്കായി ഒരുങ്ങിയിരിക്കുകയാണ് ശാന്തമായ അൽ ഹെഫയ്യ തടാകം. പർവ്വതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം പ്രദേശത്തിൻ്റെ ജലസംഭരണിയായും സന്ദർശകർക്ക് ഒരു പുതിയ വിനോദസഞ്ചാര കേന്ദ്രമായും […]
ഡയറ്റ് മരുന്നുകളുടെ അനധികൃത വിൽപ്പനയ്‌ക്കെതിരെ കർശന നടപടി ആരംഭിച്ച് ബഹ്റൈൻ
ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ നിയമവിരുദ്ധമായ വിൽപ്പനയെക്കുറിച്ച് അന്വേഷണം ആരംഭിച്ച് ബഹ്റൈൻ. ബഹ്‌റൈനിലെ പബ്ലിക് പ്രോസിക്യൂഷൻ നിയമവിരുദ്ധമായ ഫാർമസ്യൂട്ടിക്കൽ പ്രവർത്തനങ്ങൾക്കെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം. അംഗീകൃതമല്ലാത്ത ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ പ്രോത്സാഹിപ്പിക്കുകയും വിൽക്കുകയും […]
സൗദി അറേബ്യയിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കുടുംബത്തെ രക്ഷിച്ച് യുവാക്കൾ
സൗദി അറേബ്യയിലെ ജസാൻ മേഖലയിൽ, അൽ റീത്ത് ഗവർണറേറ്റിൽ, പേമാരിയെ തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിനിടയിൽ, വാദി ലജാബിൽ മുങ്ങിമരിക്കുന്നതിൻ്റെ വക്കിൽ നിന്ന് ഒരു കുടുംബത്തെ രണ്ട് യുവാക്കൾ രക്ഷിച്ചു. ഹസൻ ജാബർ അൽ സലാമിയും, […]
മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും നിർത്തിവെച്ചതിന് പിന്നാലെ ബിഗ് ടിക്കറ്റും; ലക്ഷ്യം ദേശീയ ലോട്ടറി നറുക്കെടുപ്പോ ?!
മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും തങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ച് മാസങ്ങൾക്ക് ശേഷം, റാഫിൾ ഡ്രോ ഓപ്പറേറ്ററായ ബിഗ് ടിക്കറ്റ് തിങ്കളാഴ്ച അതിൻ്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഈ നീക്കം താൽക്കാലികമാണെന്ന് മൂന്ന് കമ്പനികളും പറഞ്ഞു, എന്നാൽ […]
യു.എ.ഇ യുടെ സ്വപ്ന പദ്ധതി ഭൗമ നിരീക്ഷണ ഉപഗ്രഹത്തിൻ്റെ വിക്ഷേപണം; പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളും
ദുബായ്: 2024 അവസാനത്തോടെ വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തിൻ്റെ പ്രവർത്തനങ്ങൾ യുഎഇയിലെ വിവിധ അക്കാദമിക് വിഭാഗങ്ങളിൽ നിന്നുള്ള സർവകലാശാലാ വിദ്യാർത്ഥികൾ ആരംഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ (എംബിആർഎസ്‌സി), ഹയർ കോളേജ് ഓഫ് […]
തണ്ണിമത്തനുള്ളിൽ ക്യാപ്പ്റ്റഗൺ ഗുളികകൾ; ദുബ തുറമുഖത്ത് ചരക്കിനുള്ളിൽ ഒളിപ്പിച്ച ഒരു ദശലക്ഷം ലഹരി വസ്തുക്കൾ പിടികൂടി.
വടക്കുപടിഞ്ഞാറൻ തബൂക്ക് മേഖലയിലെ ദുബ തുറമുഖത്ത് സൗദി കസ്റ്റംസ് അധികൃതർ 1,001,131 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. തുറമുഖം വഴി സൗദി അറേബ്യയിലേക്ക് വരുന്ന ട്രക്കുകളിലൊന്നിൽ ഒളിപ്പിച്ച നിലയിലാണ് വൻ മയക്കുമരുന്ന് ശേഖരം […]
എമിറേറ്റിൽ കൂടുതൽ ബസ്സ് സർവ്വീസുകൾ വ്യാപിപ്പിക്കുന്നു; ത്രിവത്സര പദ്ധതി തയ്യാറാക്കി ദുബായ് ആർടിഎ
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) മൂന്ന് വർഷത്തിനുള്ളിൽ നഗരത്തിലുടനീളമുള്ള 22 ബസ് സ്റ്റേഷനുകളും ഡിപ്പോകളും വികസിപ്പിക്കുന്നതിനുള്ള കരാർ നൽകി. പൊതുഗതാഗത ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും ദൈനംദിന യാത്രയ്ക്ക് ബസുകൾ ഉപയോഗിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള […]
പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഉത്പ്പന്നങ്ങൾ; 8.79 ബില്യൺ ദിർഹം മൂല്യമുള്ള വസ്തുക്കൾ കണ്ടെത്തി ദുബായ് കസ്റ്റംസ്
ദുബായ്: ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,297 ബൗദ്ധിക സ്വത്ത് (ഐപി) ലംഘനങ്ങളും 8.79 ബില്യൺ ദിർഹം മൂല്യവുമുള്ള വ്യാജ ഉൽപ്പന്നങ്ങളും […]
