Crime

മയക്കുമരുന്ന് കുറ്റവാളികൾക്കെതിരെ സൗദി അധികൃതർ കർശന നടപടി സ്വീകരിക്കുന്നു

1 min read

സൗദി അധികാരികൾ അടുത്തിടെ രാജ്യത്തുടനീളമുള്ള പ്രവർത്തനങ്ങളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട നിരവധി അറസ്റ്റുകളും കണ്ടുകെട്ടലുകളും നടത്തിയതായി സൗദി പ്രസ് ഏജൻസി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ജസാൻ മേഖലയിലെ അൽ-ഡയർ ഗവർണറേറ്റിൽ, 33 കിലോ ഹാഷിഷ് രാജ്യത്തേക്ക് […]

News Update

ഇറാൻ ഇസ്രായേൽ ആക്രമണം; യുഎഇ എയർലൈൻസ് വിമാനങ്ങൾ പുനരാരംഭിക്കുന്നു

0 min read

മേഖലയിലെ വ്യോമപാതകൾ വീണ്ടും തുറന്നതോടെ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ഷെഡ്യൂൾ ചെയ്ത പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. ഇറാൻ ഇസ്രായേലിനെതിരെ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതിനാൽ യുഎഇയിലേക്കുള്ള നിരവധി വിമാനങ്ങളും തിരിച്ചും റദ്ദാക്കേണ്ടി വന്നു. ഞായറാഴ്ച ആക്രമണത്തെത്തുടർന്ന് […]

News Update

റാസൽഖൈമയിലെ പർവ്വതത്തിലെ കുടുങ്ങിയ 2 പേരെ അതി സാഹസീകമായി എയർലിഫ്റ്റ് ചെയ്തു

1 min read

റാസൽഖൈമ: എമിറേറ്റിലെ പർവതമേഖലയിൽ 4,500 അടി ഉയരത്തിൽ കുടുങ്ങിയ രണ്ട് ഏഷ്യൻ പുരുഷന്മാരെ റാസൽഖൈമ പോലീസിൻ്റെ എയർ വിംഗ് ഡിപ്പാർട്ട്മെൻ്റ് രക്ഷപ്പെടുത്തി. കാൽനടയാത്രക്കാരിൽ ഒരാളുടെ കാലിന് ഒടിവുണ്ടായതായി റിപ്പോർട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചയുടൻ ഡിപ്പാർട്ട്‌മെൻ്റ് ആസ്ഥാനത്ത് […]

Exclusive News Update

ഒമാനിലെ വെള്ളപ്പൊക്കത്തിൽ 9 വിദ്യാർഥികൾ ഉൾപ്പെടെ 12 പേർ മരിച്ചു; 5 പേരെ കാണാതായി

1 min read

ഒമാനിൽ ഞായറാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ 12 പേർ മരിച്ചു. മരിച്ചവരിൽ ഒമ്പത് വിദ്യാർത്ഥികളും രണ്ട് താമസക്കാരും ഒരു പ്രവാസിയും ഉൾപ്പെടുന്നുവെന്ന് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റ് അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസി നേരത്തെ […]

News Update

യു.എ.ഇയിൽ വീണ്ടും കനത്ത മഴയും ആലിപ്പഴ വർഷവുമുണ്ടാകുമെന്ന് എൻസിഎം

1 min read

യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ അടുത്ത മൂന്ന് ദിവസങ്ങളിൽ വിവിധ തീവ്രതകളുള്ള മഴ എമിറേറ്റ്സിൽ പെയ്യും. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിക്കുന്നു. കനത്ത […]

Environment

ചൂടേറിയ ദിവസങ്ങൾക്ക് ആശ്വാസം; ദുബായിൽ കനത്ത മഴ

1 min read

നഗരത്തിൻ്റെ പല ഭാഗങ്ങളിലും മഴ പെയ്തതിനെത്തുടർന്ന് ദുബായ് നിവാസികൾ അക്ഷരാർത്ഥത്തിൽ ആഹ്ലാദത്തിലാണെന്ന് പറയാം. പലർക്കും, ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം, ഈദ് അവധി ആഘോഷിക്കുന്ന ഒമ്പത് ദിവസത്തെ നീണ്ട വാരാന്ത്യത്തിൻ്റെ ഏറ്റവും മികച്ച കാലാവസ്ഥ […]

News Update

പഴയ ദുരിത ജീവിതം ഓർത്തെടുത്ത് നജീബ്; വീണ്ടും മസ്റയിലെത്തി ആടുജീവിതത്തിലെ യഥാർത്ഥ നായകൻ

0 min read

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആടുജീവിതം സിനിമയും, സിനിമയിലെ യഥാർത്ഥ നജീബുമാണ് സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ ചർച്ചാവിഷയം. ഇപ്പോഴിതാ നജീബ് വീണ്ടും മസ്റ കാണാനെത്തിയ വാർത്തയും മാധ്യങ്ങളിൽ നിറയുകയാണ്. വീണ്ടും വരാൻ ഭയപ്പെട്ടിരുന്ന ഗൾഫിലേക്ക് രണ്ട് […]

Auto

43,000 എസ്‌യുവികളെ തിരിച്ചുവിളിച്ച് ഫോർഡ്: യുഎഇയിലെ വാഹനങ്ങളെ ബാധിക്കുമോ?

1 min read

ഫ്യൂവൽ ഇൻജക്ടറുകൾ പരിശോധിക്കുന്നതിനായി ആയിരക്കണക്കിന് കോംപാക്റ്റ് എസ്‌യുവികൾ ആഗോളതലത്തിൽ തിരിച്ചുവിളിക്കുന്നത് യുഎഇയിലെ ഫോർഡ് എസ്‌യുവികളെ ബാധിക്കില്ലെന്ന് ഫോർഡ് മിഡിൽ ഈസ്റ്റിൻ്റെ വക്താവ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഫ്യുവൽ ഇൻജക്ടറുകളിൽ നിന്ന് പെട്രോൾ ചോർന്നേക്കുമെന്ന ആശങ്കയിൽ 43,000 […]

Environment

മഴ മുന്നറിയിപ്പ് അവ​ഗണിച്ച് നിയമലംഘനം നടത്തിയാൽ യുഎഇയിൽ 2,000 ദിർഹം വരെ പിഴ

1 min read

വ്യാഴാഴ്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തപ്പോൾ, യുഎഇയിലെ അധികൃതർ വാഹനമോടിക്കുന്നവരെ സുരക്ഷിതമായി വാഹനമോടിക്കാൻ ഓർമ്മിപ്പിക്കുകയും മഴയിലും പ്രതികൂല കാലാവസ്ഥയിലും ജീവന് അപകടമുണ്ടാക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കർശനമായ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും […]

News Update

ഏപ്രിൽ 15 മുതൽ നേരിട്ടുള്ള പുതിയ റൂട്ടുകൾ; ദുബായ് മെട്രോ യാത്ര ഇനി കൂടുതൽ എളുപ്പം

1 min read

ദുബായ്: നിങ്ങൾ മെട്രോയിൽ കയറിയാൽ ഏപ്രിൽ 15 മുതൽ റെഡ് ലൈനിലെ നിങ്ങളുടെ യാത്ര വേഗത്തിലാകും. റെഡ് ലൈനിലെ ഇൻ്റർചേഞ്ച് സ്റ്റേഷനായിരുന്ന ജബൽ അലി മെട്രോ സ്‌റ്റേഷനിൽ ഇനി യാത്രക്കാർ ട്രെയിനുകൾ മാറേണ്ടതില്ല. . […]