Month: February 2024
യുഎഇ SWAT ചലഞ്ച്; പുരുഷ പോലീസ് ടീമുകൾക്കൊപ്പം മത്സരിക്കുന്നത് ഏക വനിത ടീം
യു.എ.ഇ: യുഎഇ SWAT ചലഞ്ച് ഇന്ന് മുതൽ ആരംഭിക്കും. മത്സരത്തിന്റെ ഏറ്റവും വലിയ കൗതുകം പുരുഷ ടീമുകൾക്കൊപ്പം ഇത്തവണ ഏറ്റുമുട്ടാൻ ഒരു വനിതാ ടീമും സജ്ജരായി കഴിഞ്ഞു. 27-കാരിയായ ഒരു വനിതാ പോലീസ് ഓഫീസർ […]
അഴിമതിക്കാരുടെ എണ്ണം കൂടുന്നു; കഴിഞ്ഞ മാസം മാത്രം സൗദിയിൽ അറസ്റ്റിലായത് 149 സൗദികളും പ്രവാസികളും
സൗദി അറേബ്യ: സൗദിയിൽ അഴിമതിക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സൗദി പൗരന്മാരും പ്രവാസികളും ഉൾപ്പെടെ 149 പേരെ അഴിമതി ആരോപണത്തിൽ ജനുവരി അവസാന മാസത്തിൽ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻഡ് ആൻ്റി കറപ്ഷൻ അതോറിറ്റി […]
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ചെക്ക് പറയാൻ യു.എ.ഇയുടെ ലൂണാർ ഗേറ്റ്‌വേ
ദുബായ്: 2024 ജനുവരി 7 ന് യു.എ.ഇ പ്രഖ്യാപിച്ച ലൂണാർ ഗേറ്റ്‌വേ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പകരമാകുമെന്ന് എമിറാത്തി ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരി പറഞ്ഞു. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് […]
സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്ന ഇൻ്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ എക്‌സിബിഷൻ്റെ മൂന്നാം പതിപ്പ് അബുദാബിയിൽ
അബുദാബി: നാഷണൽ ഗാർഡ് കമാൻഡിൻ്റെ (NGC) കീഴിലുള്ള ഇൻ്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ എക്‌സിബിഷൻ (INSRC) 2024 ൻ്റെ മൂന്നാം പതിപ്പിന് അബുദാബിയിൽ ആതിഥേയത്വം വഹിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉൾപ്പെടെയുള്ള അത്യാധുനിക നൂതനാശയങ്ങൾ അവതരിപ്പിക്കുന്നതിലും […]
പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2024; സന്ദർശകർക്കായി വിനോദത്തിന്റെയും ഭാവനയുടെയും വാതായനം തുറന്നിട്ട് ഷാർജ
ഷാർജ:പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2024ന്റെ ഭാഗമായുള്ള ലൈറ്റ് വില്ലേജിലേക്ക് ഇന്നലെ(ഫെബ്രുവരി – 1) മുതൽ പ്രവേശനം ആരംഭിച്ചു. ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി (SCTDA) സംഘടിപ്പിക്കുന്ന ഈ വർണോത്സവം ഇത്തവണ […]
ഗാസയ്ക്ക് വേണ്ടി നിർത്താതെ പറക്കുന്ന യു.എ.ഇ; പരിക്കേറ്റ 49 കുട്ടികളും ക്യാൻസർ രോഗികളും ഉൾപ്പെടുന്ന ഒമ്പതാമത്തെ സംഘം എമിറേറ്റിലെത്തി
ഗാസയിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെയുളളവരുടെ ഒമ്പതാമത്തെ സംഘം ചികിത്സക്കായി യുഎഇയിൽ എത്തി. പരിക്കേറ്റ 49 കുട്ടികളും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ക്യാൻസർ രോഗികളും കുടുംബാംഗങ്ങളും അടങ്ങുന്ന സംഘമാണ് ബുധനാഴ്ച യുഎഇയിലെത്തിയത്. ഗാസയിൽ നിന്നും […]
സ്വർഗ്ഗം പോലൊരു വിദ്യാലയം; ആരാധനാലയങ്ങൾ പോലെ സ്കൂളുകൾ വൃത്തിയായി സൂക്ഷിക്കാൻ വിദ്യാർത്ഥികളെ പഠിപ്പിച്ച് ദുബായിലെ ജാപ്പനീസ് സ്‌കൂൾ
ദുബായ്: ദുബായ് വിദ്യാർത്ഥികൾ പതിവായി അവരുടെ സ്കൂൾ പരിസരം വൃത്തിയാക്കുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടോ? വിദ്യാർത്ഥികളുടെ മാതൃരാജ്യങ്ങളുമായി ശക്തമായ ബന്ധം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ദുബായിലെ ജാപ്പനീസ് സ്കൂളിൽ പഠിപ്പിക്കുന്ന ചില പ്രധാന മൂല്യങ്ങൾ ഇവയാണ്. ദുബായിലെ […]
കുവൈറ്റിൽ പ്രവാസികൾക്ക് പാർട്ട് ടൈം വർക്ക് പെർമിറ്റ്; നടപടികൾ ആരംഭിച്ച് കുവൈറ്റ്
കുവൈറ്റ്: കുവൈറ്റ് പാർട്ട് ടൈം പ്രവാസി വർക്ക് പെർമിറ്റുകൾ ആരംഭിച്ചു. സോഷ്യൽ മീഡിയയിലെ ഒരു പ്രസ്താവനയിൽ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പാർട്ട് ടൈം ജോലികൾക്കുള്ള ചെലവും അപേക്ഷാ പ്രക്രിയയും വിശദീകരിച്ചു. പാർട്ട് ടൈം […]
ഇ-സ്കൂട്ടറുകൾ അപകടങ്ങൾ സൃഷ്ടിക്കുന്നു; മുന്നറിയിപ്പുമായി ദുബായ് പോലീസ്
യുഎഇ നിവാസികൾ റോഡുകളിൽ അശ്രദ്ധമായി ഇ-സ്കൂട്ടറുകൾ ഓടിക്കുന്നുവെന്നും, അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്നും ദുബായ് പോലീസ് അറിയിച്ചു. നിയുക്ത സ്ഥലങ്ങളിൽ മാത്രമേ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കാകൂ എന്ന് താമസക്കാരെ ഓർമ്മിപ്പിക്കുകയും, ഇ-സ്‌കൂട്ടർ ഓടിക്കുന്നതിൻ്റെ അപകടങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്ത് […]
കാലാവസ്ഥ കനക്കുന്നു; യു.എ.ഇയിൽ മഴയ്ക്ക് മുന്നോടിയായി ഇടിമിന്നലും
യു.എ.ഇ: യു.എ.ഇയിൽ കഴിഞ്ഞ ആഴ്ച മുതൽ അനുഭവപ്പെടുന്ന കാലാവസ്ഥയിൽ നേരിയതും കനത്തതുമായ മഴ ലഭിച്ചിരുന്നു. പിന്നാലെയിതാ മഴയ്ക്ക് മുന്നോടിയായി നേരിയ ഇടിമിന്നലും എമിറേറ്റിൽ ചിലയിടങ്ങളിൽ രേഖപ്പെടുത്തി. യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) […]
