Month: February 2024
‘കുടുംബത്തിന് ഒന്നാം സ്ഥാനം’; ജെംസ് എഡ്യൂക്കേഷന്റെ ആഗോള പദ്ധതിയ്‍ക്കൊപ്പം ചേർന്ന് ഷെയ്ഖ് നഹ്യാൻ
ദുബായ്: യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ദാതാക്കളായ ജെംസ് എജ്യുക്കേഷൻ, ‘കുടുംബത്തിന് ഒന്നാം സ്ഥാനം’ എന്ന ആഗോള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സാമൂഹിക മാറ്റത്തിനായുള്ള യുഎഇ നേതൃത്വത്തിൻ്റെ അജണ്ടയെ പിന്തുണയ്ക്കുന്നതിനൊപ്പം ആഗോള മാറ്റത്തിനും […]
ഇനി മുതൽ അബുദാബി ഇന്റർനാഷണൽ അല്ല! സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് എന്ന് പുനർനാമകരണം ചെയ്യ്തു
ദുബായ്: ഇന്ന് (ഫെബ്രുവരി 9) മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗികമായി സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നറിയപ്പെടും. തൻ്റെ പിതാവായ പരേതനായ ഷെയ്ഖ് സായിദിൻ്റെ ബഹുമാനാർത്ഥം യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് […]
കള്ളപ്പണം വെളുപ്പിക്കലും ഭീകരാക്രമണ ഭീഷണിയും; ഏഴ് പ്രവാസികൾക്ക് തൊഴിൽ സഹിതം ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി
കെയ്‌റോ: കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന, ബ്ലാക്ക് മെയിൽ എന്നീ കുറ്റങ്ങൾ ചുമത്തി കുവൈത്ത് കോടതി ഏഴ് പ്രവാസികൾക്ക് തൊഴിൽ സഹിതം ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. വ്യവസ്ഥകൾക്ക് ശേഷം പ്രതികളെ നാടുകടത്താനും ക്രിമിനൽ […]
ഓടുന്ന കാറിന്റെ റൂഫ് ടോപ്പുകളിൽ കയറി നിൽക്കരുത്; 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും, 50,000 ദിർഹം പിഴയും – ദുബായ് പോലീസ്
ദുബായ്: യാത്ര ചെയ്യുമ്പോൾ കൈയ്യോ, തലയോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗമോ വാഹനത്തിന്റെ റൂഫ് ടോപ്പുകൾ വഴി ആണെങ്കിൽ പോലും പുറത്തിടുന്നത് ശിക്ഷാർഹമാണെന്ന് ദുബായ് പോലീസ് അറിയിച്ചു. ഇത്തരം പ്രവൃത്തികൾ റോഡ് സുരക്ഷാ ലംഘനമാണ്, ഇത് […]
ആശ്വാസത്തണൽ തേടി ഗാസ;പരിക്കേറ്റ പലസ്തീൻ കുട്ടികളുടെ മറ്റൊരു സംഘം കൂടി യു.എ.ഇയിൽ എത്തി
പരിക്കേറ്റ പലസ്തീൻ കുട്ടികളുടേയും ക്യാൻസർ രോഗികളുടേയും പത്താമത്തെ ബാച്ചിനെ വൈദ്യസഹായത്തിനായി യു.എ.ഇയിൽ എത്തിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ക്യാൻസർ രോഗികളും, കുട്ടികളും, സ്ത്രികളും അടങ്ങുന്ന 9ാമത്തെ സംഘത്തെ യു.എ.ഇ സ്വാഗതം ചെയ്യ്തിരുന്നു. 86 പലസ്തീൻകാരെയും […]
ദുബായ് മെട്രോ സ്റ്റേഷനെയും അൽ മംസാർ ബീച്ചിനെയും ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ട് പ്രഖ്യാപിച്ച് ആർടിഎ
ദുബായ്: ബസ് യാത്രക്കാരുടെ, പ്രത്യേകിച്ച് അൽ മംസാർ ബീച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം, ഒരു പുതിയ വാരാന്ത്യ ബസ് റൂട്ട് ഫെബ്രുവരി 9 വെള്ളിയാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) […]
ഭക്ഷ്യമേളകൾ മുതൽ കോമഡി ഷോ വരെ; ഫെബ്രുവരി മാസത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാൻ ഖത്തർ ഒരുങ്ങുന്നു
ദുബായ്: ഫെബ്രുവരി മാസത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങി ഖത്തർ. ഭക്ഷ്യമേളകളും സംഗീതകച്ചേരികളും മുതൽ സ്പോർട്സ് ഇവൻ്റുകളും കോമഡി ഷോകളും വരെ അണിനിരക്കും. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇവൻ്റുകളുടെ ഒരു നിര രാജ്യം വാഗ്ദാനം ചെയ്യുന്നുവെന്നാണ് […]
സ്കൂൾ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി 3 വിദ്യാർഥികളടക്കം 5 പേർക്ക് പരിക്ക് – ഷാർജ
വ്യാഴാഴ്ച രാവിലെ ഷാർജയിൽ സ്‌കൂൾ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കും രണ്ട് സൂപ്പർവൈസർമാർക്കും സാരമായി പരിക്കേറ്റു. സ്‌കൂൾ ബസ് പെട്ടെന്ന് തിരിഞ്ഞ് തെന്നിമാറി നടപ്പാതയിൽ ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് ഷാർജ പോലീസ് പറഞ്ഞു. […]
രഹസ്യ തീവ്രവാദ സംഘടന രൂപീകരിച്ച് കള്ളപ്പണം വെളുപ്പിച്ച കേസ്; അബുദാബി ഫെഡറൽ കോടതിയുടെ പരിഗണനയ്ക്ക്
അബുദാബി: രഹസ്യ തീവ്രവാദ സംഘടന രൂപീകരിച്ച് കള്ളപ്പണം വെളുപ്പിച്ചതിന് നിരവധി പേർ പിടിയിലായ കേസിൽ അബുദാബി ഫെഡറൽ കോടതി കഴിഞ്ഞ ദിവസം വാദം കേട്ടു. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന സെഷനിലാണ് പ്രതിയുടെ സാന്നിധ്യത്തിൽ പബ്ലിക് […]
വിൻ അൽ മർജാൻ റിസോർട്ട്; യുഎഇയിലെ “കണ്ടിരിക്കേണ്ട” ടൂറിസം കേന്ദ്രം
റാസൽഖൈമയിൽ വരാനിരിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗെയിമിംഗ് സംയോജിത റിസോർട്ടുമായ വിൻ അൽ മർജാൻ റിസോർട്ട് യുഎഇയിലെ “കണ്ടിരിക്കേണ്ട” ടൂറിസം കേന്ദ്രമായിരിക്കുമെന്ന് അതിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു. 3.9 ബില്യൺ ഡോളറിൻ്റെ (14.3 ബില്യൺ […]
