Economy

12.5 ദശലക്ഷം ദിർഹം; ലോകത്തിലെ അപൂർവ സൂപ്പർകാറുകൾ അടുത്ത മാസം ദുബായിൽ ലേലത്തിന്

1 min read

ദുബായ്: രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പുള്ള 1935 ബുഗാട്ടി ഉൾപ്പെടെ, മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ലോകത്തിലെ ഏറ്റവും അപൂർവമായ ചില സൂപ്പർകാറുകൾ അടുത്ത മാസം ദുബായിൽ ലേലം ചെയ്യും. മൊത്തം വിൽപ്പനയിൽ ലോകത്തിലെ ഏറ്റവും […]

Crime

കുട്ടികൾക്ക് നേരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി യു.എ.ഇ

1 min read

ദുബായ്: കുട്ടികളെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളുടെ ഭീഷണി വർധിക്കുന്നതായി യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി. ദുബായ്, അബുദാബി പോലീസ് പറയുന്നതനുസരിച്ച്, ഈ ഭീഷണികൾ കുട്ടികളെ ചൂഷണം ചെയ്യൽ, ദുരുപയോഗം ചെയ്യൽ മുതൽ ഐഡൻ്റിറ്റി മോഷണം, […]

Legal

വിവാഹമോചനത്തിന് അപേക്ഷിക്കുകയാണോ? മുസ്ലീം, അമുസ്ലിം പ്രവാസികൾക്കുള്ള നടപടിക്രമങ്ങൾ വിശദീകരിച്ച് യു.എ.ഇ

1 min read

യുഎഇയുടെ ഔദ്യോഗിക പോർട്ടൽ പ്രകാരം യുഎഇയിലെ വിവാഹമോചന നിരക്ക് ഉയരുന്നതായി റിപ്പോർട്ട്. ദാമ്പത്യ അവിശ്വസ്തത, മോശം ആശയവിനിമയം, തൊഴിൽ നഷ്ടം അല്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ, സോഷ്യൽ മീഡിയ, മതപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ, വിവാഹത്തെക്കുറിച്ചുള്ള മറ്റ് […]

News Update

ദുബായ് മെട്രോ ബ്ലൂ ലൈൻ ഈ വർഷം ആരംഭിക്കും; മൂന്ന് ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ 14 സ്റ്റേഷനുകൾ ഉൾക്കൊള്ളിക്കും

1 min read

ദുബായ്: ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി ഈ വർഷം ആരംഭിക്കും. ദുബായിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടെ 14 സ്റ്റേഷനുകൾ ബ്ലൂ ലൈൻ പദ്ധതിയിൽ ഉൾക്കൊള്ളുമെന്നും ദുബായ് റോഡ്‌സ് […]

Crime

സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,199 അനധികൃത താമസക്കാർ

0 min read

സൗദി: ഫെബ്രുവരി രണ്ടാം വാരത്തിൽ സൗദി അറേബ്യയിലെ എല്ലാ മേഖലകളിലും സുരക്ഷാ അധികാരികൾ നടത്തിയ പരിശോധനയിൽ 19,199 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സുരക്ഷ സേന അറിയിച്ചു. അറസ്റ്റിലായ 19,199 അനധികൃത താമസക്കാരിൽ 11,742 […]

Legal

ഗർഭിണിയുടെ ജീവന് പ്രാധാന്യം നൽകണം; ഗർഭച്ഛിദ്രം സംബന്ധിച്ച നിയമത്തിൽ മാറ്റങ്ങൾ വരുത്തി യു.എ.ഇ

0 min read

യു.എ.ഇ: എമിറേറ്റിൽ ഗർഭച്ഛിദ്രം സംബന്ധിച്ച നിയമത്തിൽ മാറ്റങ്ങൾ വരുത്തുകയാണ് യു.എ.ഇ. അമ്മയുടെ ജീവന് ഗുരുതരമായ അപകടമുണ്ടെങ്കിൽ ഗർഭച്ഛിദ്രം നടത്തുന്നത് മെഡിക്കൽ പ്രൊഫഷണലുകളുടെ ഉത്തരവാദിത്വമല്ല. മറിച്ച് ​ഗർഭിണിയുടെ പൂർണ്ണ ഉത്തരവാദിത്വത്തിലായിരിക്കുമെന്നാണ് പുതിയ നിയമം പറയുന്നത്. രാജ്യത്തെ […]

Crime

മുസ്ലീം ബ്രദർഹുഡ് ഓർഗനൈസേഷൻ്റെ അംഗങ്ങളെ സംബന്ധിച്ച തീവ്രവാദ കേസ്; കേസ് പരി​ഗണിക്കുന്നത് അബുദാബി കോടതി മാറ്റിവച്ചു

1 min read

അബുദാബി: മുസ്ലീം ബ്രദർഹുഡ് ഓർഗനൈസേഷൻ്റെ അംഗങ്ങൾ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയത് സംബന്ധിച്ച കേസ് മാർച്ച് 7 ന് അടുത്ത സെഷനിലേക്ക് മാറ്റി. അബുദാബി ഫെഡറൽ അപ്പീൽ കോടതിയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ “ജസ്റ്റിസ് ആൻഡ് […]

News Update

റാസൽഖൈമയിൽ 3500 അടി താഴ്ചയിൽ കുടുങ്ങിയ 8 പ്രവാസികളെ രക്ഷപ്പെടുത്തി പോലീസ്

0 min read

റാസൽഖൈമ: അപകടംനിറഞ്ഞ മലയോര മേഖലയിൽ 3,500 അടി താഴ്ചയിൽ കുടുങ്ങിയ എട്ട് വിദേശ പൗരന്മാരെ റാസൽഖൈമ പോലീസിൻ്റെ എയർ വിംഗ് ഡിപ്പാർട്ട്‌മെൻ്റ് രക്ഷപ്പെടുത്തി. അതോറിറ്റി തന്നെയാണ് ഈ കാര്യം ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചത് റാസൽഖൈമ […]

Crime

പരിസ്ഥിതി ലംഘനത്തിൻ്റെ പേരിൽ 28 പ്രവാസികളെ നാടുകടത്തി കുവൈറ്റ്

1 min read

കെയ്‌റോ: പരിസ്ഥിതി ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 28 പ്രവാസികളെ കുവൈറ്റ് നാടുകടത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. നാടുകടത്തപ്പെട്ടവർ ഏത് രാജ്യക്കാരാണെന്നോ ആരാണെന്നോ ഉള്ള വിവരം അധികൃതർ പുറത്ത് വിട്ടിട്ടില്ല. കൂടാതെ, രാജ്യത്തിൻ്റെ പാരിസ്ഥിതിക […]

Crime

കള്ളക്കടത്ത് സംഘത്തെ തടഞ്ഞ് ഒമാനിൽ നിന്നും 150 കിലോയിലധികം മയക്കുമരുന്ന് പിടികൂടി

0 min read

ഒമാൻ: ഒമാനിലെ കള്ളക്കടത്ത് സംഘത്തെ തടഞ്ഞ് ഒമാൻ പോലീസ് പിടിച്ചെടുത്തത് മാരക ലഹരിമരുന്ന് ഉത്പ്പന്നങ്ങൾ. 150 കിലോയിലധികം മയക്കുമരുന്നുമായി എട്ട് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. സൗത്ത് അൽ […]