News Update

സർക്കാർ ജീവനക്കാരെ ബിസിനസ്സ് നടത്താൻ അനുവദിക്കില്ല; നിർദ്ദേശം നിരസിച്ച് ബഹ്‌റൈൻ ശൂറ കമ്മിറ്റി

0 min read

സർക്കാർ ജീവനക്കാർക്ക് അവരുടെ ജോലിയ്‌ക്കൊപ്പം ബിസിനസ്സ് നടത്താൻ അനുവദിക്കണമെന്ന നിർദ്ദേശം ബഹ്റൈൻ ശൂറ കൗൺസിൽ വീണ്ടും നിരസിച്ചു. കൗൺസിൽ ഇന്നലത്തെ സെഷനിൽ അതിനുള്ള വ്യക്തമായ കാരണങ്ങളും വിശദീകരിച്ചു. നിർദ്ദേശത്തിൻ്റെ ഗുണദോഷങ്ങൾ പരിശോധിച്ച പാർലമെൻ്റ് സമിതിയുടെ […]

Infotainment

യുഎഇയിലെ റമദാൻ: വിവിധ ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് ദുബായ് റീട്ടെയിലർ യൂണിയൻ

1 min read

ദുബായ് ആസ്ഥാനമായുള്ള റീട്ടെയിലർ യൂണിയൻ കോപ്പ്, വിശുദ്ധ റമദാൻ മാസത്തിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ കിഴിവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 50 ശതമാനം മുതൽ 75 ശതമാനം വരെ 4,000 ഇനങ്ങളിൽ കിഴിവ് […]

News Update

അൽ ഫഹിദിയെയും ബർ ദുബായെയും ബന്ധിപ്പിക്കാൻ പദ്ധതിയുമായി ദെയ്‌റ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ

1 min read

ദുബായ്: അൽ ഫഹിദിയെയും ബർ ദുബായെയും ബന്ധിപ്പിക്കാൻ പദ്ധതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ദുബായ് ആർ.ടി.എ. ദെയ്‌റ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ തുറക്കുന്നതാണ് പദ്ധതി. ഗോൾഡ് സൂക്ക്, അൽ ഫഹിദി, ബർ ദുബായ് സ്റ്റേഷനുകളെ […]

Legal

നിയമനം ലഭിക്കാത്ത തൊഴിലാളികൾക്ക് 120,000 ദിർഹം നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി അബുദാബി കോടതി

1 min read

അബുദാബി: അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഒരു സ്ത്രീക്ക് നൽകിയ ജോലി വാഗ്ദാനത്തിൽ നിന്ന് പിൻമാറിയ കമ്പനിയോട് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ തൊഴിലാഴികളുടെ ക്ഷേമം അതാത് കമ്പനികൾ ഉറപ്പാക്കണമെന്ന് വ്യക്തമാക്കി. […]

News Update

ലൈസൻസില്ലാത്ത വഴിയോര കച്ചവടക്കാർക്കെതിരെ കർശന നടപടി -അബുദാബി

0 min read

അബുദാബി: അബുദാബി സിറ്റി മുനിസിപ്പാലിറ്റി അനുമതിയില്ലാതെ സാധനങ്ങൾ വിൽക്കുന്നത് തടയാൻ ക്യാമ്പയിൻ ആരംഭിച്ചു. താമസക്കാർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, ബിസിനസ്സുകൾ, കടകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളെ ഈ സംരംഭം ലക്ഷ്യമിടുന്നു. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനും […]

News Update

മിഡിൽ ഈസ്റ്റിൽ ഇ-ഗവൺമെൻ്റ് സേവനങ്ങളിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്

1 min read

യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ (ESCWA) പുറത്തിറക്കിയ 2023-ലെ ഗവൺമെൻ്റ് ഇലക്‌ട്രോണിക് ആൻഡ് മൊബൈൽ സർവീസസ് മെച്യൂരിറ്റി ഇൻഡക്‌സിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. ആകെയുള്ള സൂചിക […]

News Update

ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് വിമാന നിരക്ക് കുറച്ച് യുഎഇ-ഇന്ത്യ വിമാനങ്ങൾ

1 min read

ചെക്ക്-ഇൻ ബാഗേജില്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ബജറ്റ് കാരിയർ എയർ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച എക്സ്പ്രസ് ലൈറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ഇതോടെ യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കുറഞ്ഞ വിമാനനിരക്കിൽ […]

News Update

​ഗാസയെ കൈവിടാതെ യു.എ.ഇ: 14 ട്രക്കുകളുള്ള യുഎഇ സഹായസംഘം ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു

0 min read

“ഗാലൻ്റ് നൈറ്റ് 3″എന്ന് പേരിട്ടിരിക്കുന്ന മാനുഷിക ഓപ്പറേഷൻ പലസ്തീൻ ജനതയെ അവരുടെ നിലവിലെ സാഹചര്യങ്ങളിൽ പിന്തുണയ്‌ക്കുന്നതിനും ആശ്വാസം പകരുന്നതിനുമുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമാണ്. ഇതിന്റെ ഭാ​ഗമായി ഈജിപ്തിലെ റഫാ ബോർഡർ ക്രോസിംഗിലൂടെ ഗാസ മുനമ്പിലേക്ക് […]

News Update

ദുബായിലെ യാത്രകളെ വേ​ഗത്തിലാക്കാൻ എയർ ടാക്സികൾ; മിനിറ്റുകൾക്കുള്ളിൽ എമിറേറ്റ് ചുറ്റി സഞ്ചരിക്കാം

1 min read

എയർ ടാക്സികൾ ഇപ്പോൾ ഒരു ഫാന്റസി ഫ്ലൈറ്റ് അല്ല. 12 മാസത്തിനുള്ളിൽ അവ ദുബായ് ആകാശത്തെ പാറിനടക്കും. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്രയ്ക്ക് റോഡ് മാർഗം 45-മിനുറ്റിന് പകരം 10 […]

News Update

കെട്ടിടങ്ങൾക്കായി 3D പ്രിൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമ്മാണത്തിന് ആദ്യമായി ലൈസൻസ് നൽകി ദുബായ്

1 min read

ദുബായ്: ദുബായ്: പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ്റെ (പിസിഎഫ്‌സി) റെഗുലേറ്ററി ബോഡിയായ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് – ട്രാഖീസ് ദുബായിലെ കെട്ടിടങ്ങൾക്കായി 3 ഡി പ്രിൻ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്നതിനുള്ള ആദ്യ […]