Crime

ബഹ്റൈനിലെ മനുഷ്യക്കടത്ത് കേസ്; ഓഗസ്റ്റ് 27-ന് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിക്കും – ഇരയ്ക്ക് സംരക്ഷണവും പിന്തുണയും ഉറപ്പാക്കി കോടതി

1 min read

മനുഷ്യക്കടത്ത് കേസിൻ്റെ അന്വേഷണം അവസാനിപ്പിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷൻ പ്രഖ്യാപിക്കുകയും പ്രതികളെ 2024 ഓഗസ്റ്റ് 27-ന് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. വീട്ടുജോലിക്കാരിയായ ഇരയെ സ്‌പോൺസർ ചൂഷണം ചെയ്‌തുവെന്ന് ആരോപിച്ച് ലേബർ […]

News Update

ദുബായ് ​ഗെയിമിം​ഗ് വിസയ്ക്കൊപ്പം 10 വർഷത്തെ ഗോൾഡൻ റെസിഡൻസി വിസ ലഭിക്കാൻ അപേക്ഷിക്കാം!

1 min read

ദുബായ്: നിങ്ങളുടെ ഗെയിമിംഗ് കരിയർ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ദുബായിലെ കുതിച്ചുയരുന്ന ഇ-സ്‌പോർട്‌സ് രംഗത്തിൻ്റെ ഭാഗമാകാനും നോക്കുകയാണോ? നിങ്ങൾ ഗെയിമിംഗ് വ്യവസായത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ, ദുബായുടെ 10 വർഷത്തെ ഗോൾഡൻ റെസിഡൻസി വിസയ്ക്ക് നിങ്ങൾക്ക് […]

News Update

ഐസിസി വനിതാ ടി20 ലോകകപ്പ്; കലാപ സാധ്യതയെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് യുഎഇയിലേക്ക് മാറ്റി

1 min read

ദുബായ്: 2024ലെ വനിതാ ടി20 ലോകകപ്പ് ഇനി യുഎഇയിൽ നടക്കും. രാജ്യത്തെ അസ്വസ്ഥതകളെ തുടർന്നാണ് ഒക്ടോബറിൽ നടക്കാനിരുന്ന ടൂർണമെൻ്റ് ബംഗ്ലാദേശിൽ നിന്ന് മാറ്റാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചത്. 15 വർഷത്തിന് ശേഷം പ്രധാനമന്ത്രി […]

News Update

യുഎഇയിൽ നിരോധിച്ചിരിക്കുന്ന 7 ഓൺലൈൻ കണ്ടന്റുകൾ; ലംഘിച്ചാൽ 500,000 ദിർഹം പിഴയും 5 വർഷം തടവും

0 min read

യുഎഇയിൽ സോഷ്യൽ മീഡിയകളിൽ കണ്ടെന്റുകൾ അപ്പ്ലോഡ് ചെയ്യുമ്പോൾ അൽപ്പമൊന്ന് ശ്രദ്ധിക്കണം. കാരണം 7 തരം കണ്ടന്റുകൾ യുഎഇ നിരോധിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ കിംവദന്തികൾ പ്രചരിപ്പിക്കുകയോ ഓൺലൈനിൽ ആരെയെങ്കിലും അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നത് ​ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്ക് […]

News Update

ഓൺലൈനിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കണം; ‘കംപ്ലയൻസ് പ്രതിജ്ഞ’യിൽ ഒപ്പുവച്ച് യുഎഇയിലെ വൻകിട വ്യാപാരികൾ

1 min read

ദുബായ്: ഓൺലൈനിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ യുഎഇയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് റീട്ടെയിലർമാർ ‘കംപ്ലയൻസ് പ്രതിജ്ഞ’യിൽ ഒപ്പുവച്ചു. യുഎഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രാലയത്തിൻ്റെ പിന്തുണയുള്ള ഈ സംരംഭം, ആമസോൺ, നൂൺ, […]

News Update

ഗാർഹിക തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇനി പ്രശ്നങ്ങൾ വേ​ഗത്തിൽ പരിഹരിക്കാം; ഉത്തരവുമായി മൊഹ്രെ(Mohre)

1 min read

ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (മൊഹ്രെ) മന്ത്രാലയം അവതരിപ്പിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഗാർഹിക തൊഴിലാളികളും അവരുടെ തൊഴിലുടമകളും തമ്മിലുള്ള തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനാകും. കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ച പുതിയ നിയമം “ഇരു പാർട്ടികൾക്കിടയിൽ […]

News Update

യുഎഇയുടെ ചില ഭാഗങ്ങളിൽ നേരിയ മഴ; എമിറേറ്റിൽ കാറ്റും പൊടിയും ഇടകലർന്ന കാലാവസ്ഥ

0 min read

യുഎഇയിൽ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ ഇന്ന്, ആഗസ്ത് 20 ന് നേരിയ മഴ പെയ്തു. കിഴക്കൻ തീരത്ത് ചൊവ്വാഴ്ച നേരിയ മഴ ലഭിക്കുമെങ്കിലും, യുഎഇയിലെ ഭൂരിഭാഗം നിവാസികൾക്കും ഭാഗികമായി മേഘാവൃതമായ ദിവസം പ്രതീക്ഷിക്കാം. കാലാവസ്ഥാ […]

International

ഗാസയിൽ മാനുഷിക പ്രവർത്തനങ്ങൾ തുടരുന്നു; ദുരിതബാധിത കുടുംബങ്ങൾക്ക് ആശ്വാസവുമായി യുഎഇ

1 min read

‘ഓപ്പറേഷൻ ഗാലൻ്റ് നൈറ്റ് 3’ വഴി, യു.എ.ഇ ഗാസ മുനമ്പിലെ മാനുഷിക പ്രവർത്തനങ്ങൾ തുടരുന്നു, ദുരിതബാധിതരായ കുടുംബങ്ങൾക്ക് പിന്തുണയും ആശ്വാസവും നൽകുന്നു. 18,530 ടൺ സഹായം, വിവിധ പാഴ്സലുകൾ, മെഡിക്കൽ സാമഗ്രികൾ, മരുന്നുകൾ, പാർപ്പിട […]

News Update

ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലേക്ക് അബുദാബിയിൽ നിന്നും നേരിട്ട് പുതിയ വിമാനസർവ്വീസുകൾ പ്രഖ്യാപിച്ചു

1 min read

ഇപ്പോൾ, അബുദാബിയിൽ നിന്നുള്ള യാത്രക്കാർക്ക് മംഗലാപുരം (IXE), തിരുച്ചിറപ്പള്ളി (TRZ), കോയമ്പത്തൂർ (CJB) എന്നീ മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് പറക്കാമെന്ന് യുഎഇ ക്യാപിറ്റൽ എയർപോർട്ട് അതോറിറ്റി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ […]

News Update

ഒരു മില്യൺ ഡോളർ സമ്മാനത്തുക; അബുദാബിയിൽ ഡ്രോണുകളുടെ റേസിം​ഗ് മത്സരം സംഘടിപ്പിക്കുന്നു

1 min read

അബുദാബി: ഒരു മില്യൺ ഡോളർ സമ്മാനത്തുകയുള്ള ഡ്രോൺ റേസ് അബുദാബിയിൽ 2025ൽ നടക്കും. മത്സരത്തിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നതിനെ കുറിച്ച് വിശദമായി അറിയാം. അബുദാബിയിൽ ഒരു മില്യൺ ഡോളറിൻ്റെ സമ്മാനത്തുകയ്ക്കായി A2RL ഡ്രോൺ […]