Tag: dubai metro
ദുബായ് മെട്രോ ബ്ലൂ ലൈൻ: ആദ്യ സ്റ്റേഷൻ, ട്രെയിൻ ശേഷി, പ്രധാന സവിശേഷതകൾ എന്നിവ വിശദമായി അറിയാം
ദുബായ് മെട്രോ പുതിയ ശൃംഖലയായ ബ്ലൂ ലൈനിലേക്ക് അതിവേഗം കുതിക്കുന്നു, തിങ്കളാഴ്ച പുതിയ വിശദാംശങ്ങൾ വെളിപ്പെടുത്തി. അതിന്റെ ഭാവി രൂപകൽപ്പന, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ, ദുബായ് ക്രീക്കിന് കുറുകെയുള്ള ആദ്യത്തെ […]
ദുബായ് മെട്രോ ബ്ലൂ ലൈനിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ വരുന്നു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ദുബായ് മെട്രോയിൽ ഉടൻ തന്നെ സ്ഥാപിക്കപ്പെടും. ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ തറക്കല്ലിടൽ ചടങ്ങിൽ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് […]
വെൻഡിംഗ് മെഷീനുകളിൽ ഏറ്റവും കുറഞ്ഞ നോൾ കാർഡ് ടോപ്പ്-അപ്പ് തുകയുമായി ദുബായ് മെട്രോ
ദുബായ് മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ വഴി നോൽ കാർഡുകൾ ടോപ്പ്-അപ്പ് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക മാർച്ച് 1 മുതൽ 20 ദിർഹം ആയിരിക്കുമെന്ന് എമിറേറ്റ്സ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി […]
പുതുവത്സരാഘോഷങ്ങൾക്കായി ദുബായ് മെട്രോ 43 മണിക്കൂർ നിർത്താതെ പ്രവർത്തിക്കും; സമയക്രമത്തെ കുറിച്ച് വിശദമായി അറിയാം
ദുബായ് മെട്രോയും ട്രാമും ഡിസംബർ 31 മുതൽ 43 മണിക്കൂറിലധികം നിർത്താതെ പ്രവർത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ (ആർടിഎ) മുതിർന്ന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചു. പുതുവത്സര ആഘോഷവേളയിലെ തിരക്ക് ഒഴിവാക്കാൻ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള […]
ദുബായ് റൈഡ് സൈക്ലിംഗ് റേസ്; ദുബായ് മെട്രോയുടെ സമയം ഞായറാഴ്ച നീട്ടും
ദുബായ്: ദുബായ് റൈഡ് സൈക്ലിംഗ് റേസിൽ പങ്കെടുക്കുന്നവർക്ക് സൗകര്യമൊരുക്കുന്നതിനായി ദുബായ് മെട്രോയുടെ സമയം ഞായറാഴ്ച നീട്ടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. നവംബർ 10 ഞായറാഴ്ച പുലർച്ചെ 3 മുതൽ അർദ്ധരാത്രി […]
ദുബായ് വിമാനത്താവളത്തിൽ GDRFA, RTA നോൾ കാർഡുകൾ സൗജന്യമായി വിതരണം ചെയ്യുന്നു
ദുബായ്: ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) സഹകരണത്തോടെ ദുബായ് മെട്രോയുടെ 15-ാം വാർഷികം പ്രത്യേക സംരംഭത്തോടെ ആഘോഷിച്ചു. ദുബായ് വിമാനത്താവളങ്ങളിൽ […]
ദുബായ് നഗര ഗതാഗതത്തെ മാറ്റിമറിച്ച 15 വർഷങ്ങൾ; ആഘോഷമാക്കി ദുബായ് മെട്രോ
ദുബായ്: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ സംവിധാനമായ ദുബായ് മെട്രോ 09/09/2009 ന് ആരംഭിച്ചത് മുതൽ ശ്രദ്ധേയമായ യാത്രയുമായി സെപ്റ്റംബർ 9 ന് 15 വയസ്സ് തികഞ്ഞു. ദുബായ് മെട്രോയുടെ 15-ാം വാർഷികം […]
ദുബായ് മെട്രോയുടെ 15ാം വാർഷികം; 2009 സെപ്റ്റംബർ 9ന് ജനിച്ച കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്ന് ആർടിഎ
ദുബായ്: പതിനഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ദുബായ് മെട്രോ. വാർഷികാഘോഷങ്ങൾ സംബന്ധിച്ച് യാത്രക്കാർക്കായി നിരവധി സർപ്രൈസുകൾ ദുബായ് മെട്രോ ഒരുക്കിയിട്ടുണ്ട്. 2009 സെപ്റ്റംബർ 9നാണ് ആദ്യമായി ദുബായ് മെട്രോ ട്രാക്കിൽ ഇറങ്ങുന്നത്. അന്നേദിവസം ജനിച്ച […]
ദുബായിൽ മെട്രോ ലിങ്ക് ബസുകൾക്കായി 4 പുതിയ റൂട്ടുകൾ; പ്രഖ്യാപനവുമായി ആർടിഎ
ദുബായ്: ഓഗസ്റ്റ് 30 മുതൽ ആരംഭിക്കുന്ന നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കാനും ഒരു ഇൻ്റർസിറ്റി റൂട്ട് ഉൾപ്പെടെ നിരവധി റൂട്ടുകളുടെ സേവനങ്ങൾ വർദ്ധിപ്പിക്കാനും ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി […]
‘15 വർഷം ട്രാക്കിൽ’: ദുബായ് മെട്രോ വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്കായി Give away യും സർപ്രൈസുകളുമൊരുക്കി RTA
ദുബായ്: ‘15 ഇയേഴ്സ് ഓൺ ട്രാക്ക്’ എന്ന പ്രമേയത്തിന് കീഴിൽ, ദുബായ് മെട്രോയുടെ 15-ാം വാർഷികം നിരവധി പ്രൊമോഷണൽ, വിനോദ പ്രവർത്തനങ്ങൾ, വിസ്മയങ്ങൾ, സംരംഭങ്ങൾ എന്നിവയുമായി ആഘോഷിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി […]