News Update

സർക്കാർ ജീവനക്കാരെ ബിസിനസ്സ് നടത്താൻ അനുവദിക്കില്ല; നിർദ്ദേശം നിരസിച്ച് ബഹ്‌റൈൻ ശൂറ കമ്മിറ്റി

0 min read

സർക്കാർ ജീവനക്കാർക്ക് അവരുടെ ജോലിയ്‌ക്കൊപ്പം ബിസിനസ്സ് നടത്താൻ അനുവദിക്കണമെന്ന നിർദ്ദേശം ബഹ്റൈൻ ശൂറ കൗൺസിൽ വീണ്ടും നിരസിച്ചു. കൗൺസിൽ ഇന്നലത്തെ സെഷനിൽ അതിനുള്ള വ്യക്തമായ കാരണങ്ങളും വിശദീകരിച്ചു. നിർദ്ദേശത്തിൻ്റെ ഗുണദോഷങ്ങൾ പരിശോധിച്ച പാർലമെൻ്റ് സമിതിയുടെ […]

News Update

4,238 മീറ്റർ രണ്ട് സെൻട്രൽ മാർക്കറ്റ്, മൾട്ടി പർപ്പസ് പാർക്കുകൾ; വമ്പൻ പദ്ധതിയുമായി ബഹ്റൈൻ

1 min read

ബഹ്റൈൻ: ബഹ്റൈനിൽ ഒരുങ്ങുന്നത് രണ്ട് വമ്പൻ പദ്ധതികൾ. 4,238 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന സെൻട്രൽ മാർക്കറ്റ് വികസന പദ്ധതിയും ബ്ലോക്ക് 611-ൽ രണ്ട് പുതിയ മൾട്ടി പർപ്പസ് പാർക്കുകൾ സ്ഥാപിക്കുന്നതും ഉൾപ്പെടെ സിത്രയിലെ പ്രധാന […]

ട്രാഫിക് നിയമങ്ങൾ കർശനമാക്കി ബഹ്റൈൻ; നി​യ​മം ലം​ഘി​ച്ച
വാ​ഹ​ന​ങ്ങ​ൾ 60 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ സൂക്ഷിക്കും.

0 min read

ബഹ്റൈൻ: ട്രാഫിക് നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് ബഹ്റൈൻ. നി​യ​മം ലം​ഘി​ച്ച വാ​ഹ​ന​ങ്ങ​ൾ നി​ല​വി​ലെ 30 ദി​വ​സ​ത്തി​ന്​ പ​ക​രം 60 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ​​വെ​ക്കു​മെ​ന്ന്​ ട്രാ​ഫി​ക്​ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ ശൈ​ഖ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ വ​ഹാ​ബ്​ ആ​ൽ ഖ​ലീ​ഫ […]

Economy

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി അടയ്ക്കണം; നിയമം പാസ്സാക്കി ബഹ്റൈൻ

0 min read

ബഹ്റൈൻ: ബഹ്റൈനിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. നാട്ടിലേക്ക് ഓരോ തവണയും അയക്കുന്ന പണത്തിന് 2 ശതമാനം ലെവി ചുമത്താനുള്ള നിയമമാണ് പാസ്സാക്കിയത്. പാർലമെന്റിൽ […]

Economy

ഇ​ല​ക്​​ട്രോ​ണി​ക്​ സെ​റ്റി​ൽ​മെ​ന്റ് സേ​വ​ന ട്ര​യ​ൽ ലോ​ഞ്ചി​ങ്; എല്ലാ സേവനങ്ങളും ഓൺലെെൻ സംവിധാനത്തിലേക്ക് – ബഹ്റൈൻ

0 min read

മനാമ: ഇലക്ട്രോണിക് സെറ്റിൽമെന്റ് സേവന ട്രയൽ ലോഞ്ചിങ് സേവനങ്ങൾക്ക് ബഹ്റെെൻ തുടക്കം കുറിച്ചു. എൽഎംആർഎ (ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി) ആണ് പദ്ധതിനടപ്പിലാക്കുന്നത്. നിയമപരമായി പൂർത്തീകരിക്കാൻ കഴിയുന്ന തർക്കങ്ങളും കേസുകളും പരസ്പരം ധാരണയോടെ പരിഹരിക്കുന്നതിന് […]

Health

ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ബഹ്റൈനിൽ ലഭ്യം; വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്ന്

1 min read

മനാമ: കോവിഡ്-19 പുതിയ വകഭേദങ്ങൾക്ക് എതിരെ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഫൈസർ വാക്സിൻ ബൂസ്റ്റർഡോസ് ഇനി ബഹ്റൈനിലും ലഭ്യമാകും. ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. ഫൈസർ ബയോൻടെക് […]

News Update

വൈദ്യുതി ഉപഭോഗം കുറക്കാൻ പദ്ധതിയുമായി ബഹ്റൈൻ

0 min read

മനാമ: രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലുള്ള കെട്ടിടങ്ങളിലെ വൈദ്യുതി ഉപഭോഗം കുറക്കാൻ വേണ്ടിയുള്ള വൈദ്യുതി, ജല കാര്യ മന്ത്രിയുടെ മെമ്മോറാണ്ടം മന്ത്രിസഭ അംഗീകരിച്ചു. കാർബൺ ബഹിർഗമനതോത് കുറക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയായ ‘കഫാഅത്’ ആണ് മന്ത്രി […]

News Update

കാർ വില വർധനവ് – നിയന്ത്രണത്തിൽ ഇളവുവരുത്തി ബഹ്‌റൈൻ; 10 വർഷം പഴക്കമുള്ള കാറുകൾക്ക് അനുമതി

0 min read

മനാമ: വിദേശരാജ്യങ്ങളിൽ നിന്ന് യൂസ്ഡ് കാറുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണത്തിൽ ഇളവുവരുത്തി ബഹ്‌റൈൻ. 10 വർഷം വരെ പഴക്കമുള്ള കാറുകൾ ഇറക്കുമതി ചെയ്യാൻ ബഹ്റൈൻ പാർലമെന്റ് അടുത്തിടെ അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് […]

News Update

ടൂറിസം വികസന പദ്ധതികൾ; മിന്നൽ പരിശോധന നടത്തി ബഹ്റൈൻ മന്ത്രിയും സംഘവും

0 min read

മനാമ: രാജ്യത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികൾ എല്ലാം ശരിയായ രീതിയിൽ എത്തുന്നുണ്ടോയെന്ന് അറിയാൻ വേണ്ടി ബുസൈതീൻ തീരപ്രദേശവും, പാർക്കുമെല്ലാം മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറകും സംഘവും സന്ദർശിച്ചു. മന്ത്രിസഭ […]

Environment

കാലാവസ്ഥാ വ്യതിയാനം; ബഹ്റൈനിൽ സൗദി അറേബ്യ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു

1 min read

മനാമ: മരുഭൂവത്കരണം തടയുക, പച്ചപ്പ് നിലനിർത്തുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളോടെ ബഹ്റൈനിൽ സൗദി അറേബ്യ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് തൈ നടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ […]