Sports

ഏഷ്യൻ കപ്പ്; ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി

1 min read

ഖത്തർ:2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി. 2023 ഡിസംബർ 20-നാണ് എഎഫ്സി ഇത് സംബന്ധിച്ച […]

News Update

ഭിക്ഷ യാചിക്കുന്നത് തടയാൻ നിയമനടപടികൾ സ്വീകരിച്ച് ഒമാൻ

0 min read

മ​സ്ക​റ്റ്​: സാ​മൂ​ഹ്യ​തി​ന്മ​യാ​യ ഭി​ക്ഷാ​ട​നം ചെ​റു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ. ‘ഭി​ക്ഷാ​ട​നം നി​ന്നി​ൽ അ​വ​സാ​നി​ക്കു​ന്നു’ എ​ന്ന പേ​രി​ൽ കാ​മ്പ​യി​നു​ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ച്ചു. വ്യ​ക്തി​പ​ര​വും സം​ഘ​ടി​ത​വു​മാ​യ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭി​ക്ഷാ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നെ​തി​രെ മ​ന്ത്രാ​ല​യം […]

News Update

ഹജ്ജ് തീർത്ഥാടകർക്കായി 12 റസിഡൻഷ്യൽ ടവറുകൾ; സൗദി അറേബ്യ

1 min read

റിയാദ്: ഹജ്ജ് തീർഥാടകർക്കായി സൗദി അറേബ്യയിലെ മിനായിൽ പന്ത്രണ്ടിലധികം റെസിഡൻഷ്യൽ ടവറുകൾ നിർമിക്കുന്നു. തമ്പുകളുടെ നഗരം എന്നറിയപ്പെടുന്ന മിനായിലെ പുതിയ താമസകെട്ടിടങ്ങൾ വരുന്ന ഹജ്ജ് സീസണിനായി സജ്ജമാകും. 2024 ഹജ്ജ് സീസണിൽ ഈ കെട്ടിടങ്ങളിൽ […]

Entertainment

‘ബി​ഗ് ഓ​ഫേ​ഴ്സ് ഫോ​ർ ബി​ഗ്ഗ​ർ ജോ​യ്’ 50 ശ​ത​മാ​നം കി​ഴി​വ് പ്രഖ്യാപിച്ച്
അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല​

0 min read

അബുദാബി: അൽഐൻ മൃഗശാലയിൽ പ്രവേശന ടിക്കറ്റ് നിരക്കിൾ ഇളവ് പ്രഖ്യാപിച്ച് അധികൃതർ. ഈ മാസം അവസാനം വരെയുള്ള ദിവസങ്ങളിൽ നിരക്കിളവ് ലഭിക്കും. ‘ബിഗ് ഓഫേഴ്സ് ഫോർ ബിഗ്ഗർ ജോയ്’ എന്നപേരിലാണ് ടിക്കറ്റുകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.ശൈത്യകാല […]

Legal

വാഹനങ്ങളുടെ നമ്പർപ്ലേറ്റിൽ മാറ്റം വരുത്തിയാൽ കനത്ത തുക പിഴ – സൗദി അറേബ്യ

0 min read

റിയാദ്: വാഹനങ്ങളിൽ എക്‌സ്ട്രാ ബമ്പറുകൾ ഉപയോഗിക്കുക, നിലവിലുള്ളവ ഒഴിവാക്കുക തുടങ്ങിയ പരിഷ്‌കരണം വരുത്തിയാൽ കനത്ത പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് അതോറിറ്റിയുടെ മുന്നറിയിപ്പ്. ബമ്പറുകൾ പരിഷ്‌കരിക്കുന്ന പ്രവണത രാജ്യത്ത് വ്യാപകമായതോടെ സുരക്ഷാ ഏജൻസികൾ ബമ്പറുകളുടെ […]

Crime

യു.എ.ഇയിൽ മയക്കുമരുന്ന് ഇടപാടുകൾ വർധിക്കുന്നു; പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ്

1 min read

ഷാർജ: ഈ വർഷം ജനുവരി മുതൽ നവംബർ വരെ ഷാർജയിൽ 551 മയക്കുമരുന്ന് ഇടപാടുകാരെ അറസ്റ്റ് ചെയ്തതായി ഷാർജ പോലീസ് പറഞ്ഞു. ഇവരിൽനിന്ന് 10,41,17,446(10 മില്ല്യണിന് മുകളിൽ) ദിർഹം മൂല്യമുള്ള 1,051,000 കിലോഗ്രാം ഹാഷിഷ്, […]

Crime

സൗദി അറേബ്യയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികൾക്ക് വധശിക്ഷ നടപ്പാക്കി

0 min read

റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികൾക്ക് വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം. മദ്‌സിറാജുൽ മദ്ജലാൽ ബീഫാരി, മുഫസൽ മൗജൂൻ അലി എന്നിവരുടെ വധശിക്ഷയാണ് […]

News Update

ദുബായ് റോഡുകളിൽ പൊലിയുന്ന യൗവ്വനം; നിയമത്തിന് മീതെ പറക്കുന്ന ആവേശം

1 min read

സോഷ്യൽ മീഡിയകളിൽ പെട്ടെന്ന് ശ്രദ്ധ കിട്ടാനും, കൂട്ടുകാർക്കിടയിൽ ആളാവാനും, പുതു പുത്തൻ ബൈക്കിന്മേൽ ചീറിപ്പായുമ്പോൾ ലഭിക്കുന്ന ആവേശം ഒരു ലഹരി പോലെ കൊണ്ടുനടക്കാനും ഏറെ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. ഇതേ രീതിയിൽ അപകടം പിടിച്ച […]

News Update

പ്രഥമ ഇന്ത്യ-സൗദി ഫെസ്റ്റിവൽ; ‘5K കമറാഡറി’ ജനു: 19 ന് ജിദ്ദയിൽ

1 min read

ജിദ്ദ: പ്രഥമ ഇന്ത്യ-സൗദി ഫെസ്റ്റിവൽ ജനുവരി 19 വെള്ളിയാഴ്ച ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടക്കും. ‘5K കമറാഡറി’ എന്ന പ്രമേയത്തിന് കീഴിലുള്ള പരിപാടി അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ് ഇന്ത്യ സൗഹൃദപ്പെരുമയും തന്ത്രപ്രധാന […]

News Update

വിവാഹ രജിസ്ട്രേഷനും ഇനി ഡിജിറ്റൽ; പുതിയ ഉത്തരവുമായി അബുദാബി

0 min read

അബുദാബി: വിവാഹം നടന്ന ഉടൻ കരാർ ഡിജിറ്റലായി നൽകുന്ന പുതിയ സേവനത്തിന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് തുടക്കം കുറിച്ചു. ഡിജിറ്റൽ വിവാഹ കരാറുകൾ തൽക്ഷണം ഇരുവരുടെയും മൊബൈലിലേക്കും ഇ–മെയിലിലേക്കും കൈമാറും. വിവാഹ കരാറിനായി ഓഫിസുകൾ […]