Month: November 2023
ദുബായ് അണിഞ്ഞൊരുങ്ങുന്നു: അതിരുവിടരുത് എന്ന് മുന്നറിയിപ്പും
ദുബായ്; യു.എ.ഇയുടെ 52ാമത് ദേശീയദിനം ശനിയാഴ്ച ആഘോഷിക്കാനിരിക്കെ, വിവിധ എമിറേറ്റുകളിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സ്ഥാപനങ്ങളും തെരുവുകളും വീടുകളുമെല്ലാം ദേശീയദിന ആഘോഷത്തിനായി അലങ്കാരങ്ങളും പതാകകളും സ്ഥാപിക്കുന്നതിന് തുടക്കമായി. ചില എമിറേറ്റുകളിൽ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുമുണ്ട്. […]
ആഗോള നായപ്രേമികളെ സംഘടിക്കുവിൻ; സൗദി തലസ്ഥാനം ഒരുങ്ങുന്നു
റിയാദ്: റിയാദില്‍ ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. റിയാദ് സീസണ്‍ ആഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി ഇത്തരത്തില്‍ ഗ്ലോബല്‍ ഡോഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 250ഓളം നായ്ക്കളെ ഫെസ്റ്റിവലിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]
‘ഹമദ്’ ഒരു വലിയ മാർഗം; കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ
ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ഒക്‌ടോബറിൽ കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ ആണ്. 2022 ഒക്‌ടോബറിനേക്കാൾ 27.1 ശതമാനം യാത്രക്കാർ ആണ് ഈ ഒക്ടോബറിൽ […]
സാഹസീകതയുടെ പറുദീസ; ജബൽ അക്‌തർ
മസ്കറ്റ്: സന്ദർശകർക്ക് പ്രിയപ്പെട്ട ഇടമാവുകയാണ് ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അക്തർ. 2023 ലെ കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ 161,974 സന്ദർശകരാണ് ഇവിടെയെത്തിയിരിക്കുന്നത്. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയമാണ് […]
ഒരു തൊഴിലാളി ഒരേ സമയം രണ്ട് ജോലി; സൗദി അറേബ്യ ലേബര്‍ അതോറിറ്റി
ദമാം: സൗദി അറേബ്യയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം. എന്നാല്‍, തൊഴില്‍ കരാറിലോ സ്ഥാപനത്തിന്റെ ബൈലോയിലോ രണ്ടു ജോലി ചെയ്യുന്നത് […]
മുൻ റൊക്കോർഡുകൾ പഴങ്കഥ; ചരിത്രമായി ദുബായ്
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മാരത്തോൺ ഓട്ടത്തിനായിരുന്നു ദുബായ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. പ്രധാന പാതയായ ശൈഖ് സായിദ് റോഡ് ഓറഞ്ച് കടലായി മാറിയ അത്ഭുതക്കാഴ്ചയ്ക്കാണ് ഞായറാഴ്ച രാവിലെ ദുബായ് വേദിയായത്. ദുബായ് […]
യുഎഇ കാലാവസ്ഥ ഉച്ചകോടി – പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും; ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടത്തും
അബുദാബി: കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും. വ്യാഴാഴ്ച യുഎഇയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച മടങ്ങും. യുഎഇ പ്രസിഡൻറിൻറെ ക്ഷണം സ്വീകരിച്ചാണ് യാത്ര. ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച […]
58 കണ്ടെയ്നറുകൾ, 890 ടൺ വസ്തുക്കൾ; ഗാസയെ ചേർത്ത് നിർത്തുന്ന
സൗദി അറേബ്യ
റിയാദ്: ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദ തുറമുഖത്ത് നിന്ന് ഈജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലിൽ 58 കണ്ടെയ്നറുകളിലായി 890 ടൺ വസ്തുക്കളാണുള്ളത്. ഇതിൽ 21 […]
സൈക്കിളിൽ യാത്ര ചെയ്യ്തോളൂ…ഓടുന്ന മറ്റ് വാഹനങ്ങളിൽ തൊട്ടാൽ 300 റിയാൽ വരെ പിഴ; കടുപ്പിച്ച് സൗദി
ജിദ്ദ: സൈക്കിൾ, ബൈക്ക് തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ഓടിക്കൊണ്ടിരിക്കുന്ന മറ്റ് വാഹനങ്ങളിൽ പിടിച്ച് യാത്രചെയ്യരുതെന്ന് മുന്നറിയിപ്പ്. ഇത് യതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. 150 മുതൽ 300 റിയാൽ […]
ഡ്രൈവിംഗിൽ ഒന്ന് ശ്രദ്ധിച്ചോളൂ;സൗദിയിൽ ഗതാഗത നിയമപ്രകാരമുള്ള പിഴ, നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിച്ചു
റിയാദ്: സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പുതിയ നിയമങ്ങളുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. പുതിയ നിബന്ധനകളും അവകാശങ്ങളും എന്തെല്ലാമാണെന്നും അതിൻറെ ലംഘനങ്ങൾക്കുള്ള പിഴ എന്തൊക്കെയാണെന്നും നഷ്ടപരിഹാരം എത്രയാണെന്നും വിശദീകരിക്കുന്ന പട്ടികയാണ് ഇപ്പോൾ അധികൃതർ […]