Tag: winter holidays
ശീതകാല അവധി ദിനങ്ങൾ ആഘോഷമാക്കാൻ സൗദി അറേബ്യ
ശീതകാല അവധിയ്ക്കുള്ള മികച്ച ടൂറിസം കേന്ദ്രമായി സൗദി അറേബ്യ മാറുകയാണ്. വിന്റർ വെക്കേഷൻ എവിടെ ആഘോഷിക്കണമെന്ന് ചോദിച്ചാൽ അധികമാരുടെയും മനസ്സിലേക്ക് സൗദി അറേബ്യ കടന്ന് വരാറില്ലായിരുന്നു. എന്നാൽ വൈവിധ്യപൂർണ്ണമായ പരിപാടികൾ കൊണ്ട് സമ്പന്നമാണ് ഇന്ന് […]