Tag: Vistara to merge air india
വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നു; അവസാന സർവ്വീസ് നവം:11 ന്
ഒടുവിൽ ആകാശത്ത് കത്തിജ്വലിച്ച് നിന്നിരുന്ന വിസ്താര എന്ന സൂര്യൻ അസ്തമിക്കുന്നു. വിസ്‌താര വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ പൂർണമായും ലയിക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പുർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായി 2013ൽ രംഗത്തെത്തിയ […]