Tag: Third UAE aid ship
ഗാസയ്ക്ക് സഹായവുമായുള്ള യുഎഇയുടെ മൂന്നാമത്തെ കപ്പൽ അൽ അരിഷ് തുറമുഖത്തെത്തി
അൽ ആരിഷ്: ഗാസ മുനമ്പിലെ ദുരിതബാധിതരായ പലസ്തീൻ ജനതയ്ക്ക് കൂടുതൽ മാനുഷിക പിന്തുണ നൽകുന്നതിനായി 4,630 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇയുടെ മൂന്നാമത്തെ സഹായ കപ്പൽ ഓപ്പറേഷൻ “ചൈവൽറസ് നൈറ്റ് 3” യുടെ ഭാഗമായി […]