News Update

കോപ്പ് 28; കനത്ത സുരക്ഷയിൽ ദുബായ്

0 min read

ദുബായ്: കനത്ത സുരക്ഷാ വലയത്തിൽ ആണ് ദുബായിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടി കോപ്പ് 28ന് തുടക്കം കുറിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രിയോടെ ദുബായിലെത്തി. ദുബായ് നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. […]

News Update

കോപ്പ്-28; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ

1 min read

യുഎഇ: ആ​ഗോള കാലവസ്ഥ ഉച്ചകോടി(കോപ്പ്-28)യിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അർദ്ധരാത്രിയോടെ യുഎഇയിലെത്തി. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ(Sheikh Khalifa bin Zayed […]

News Update

തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും; പാമ്പുകളെ കരുതിയിരിക്കണം

0 min read

ദുബായ്: തണുപ്പുകാലമായതിനാൽ മരുഭൂമിയിലും മലയോരപ്രദേശങ്ങളിലുമെത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. തണുപ്പും പിന്നാലെയുള്ള ചെറിയ ചൂടും കാരണം പാമ്പുകൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ക്യാമ്പിങ്ങിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ ഉറുമ്പുകൾമുതൽ വിഷപ്പാമ്പുകളും കരിന്തേളുകളുംവരെ അപകടമുണ്ടാക്കിയേക്കാം. […]

News Update

ഇവിടെയും ദുബായ് ഒന്നാമത്; ടോക്കിയോ പോലും മൂന്നാമത്

1 min read

ഗ്ലോബൽ പവർ സിറ്റി ഇൻഡക്സിൽ മിഡിലീസ്റ്റിൽ ഒന്നാമതെത്തി ദുബായ് നഗരം. ആഗോളതലത്തിൽ ദുബായ് എട്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ ഇടം നേടിയ ഏക ഗൾഫ് നഗരവും ദുബായ് ആണ് ജനങ്ങളെയും, നിക്ഷേപങ്ങളെയും, സംരംഭങ്ങളെയും ആകർഷിക്കാനുള്ള നഗരങ്ങളുടെ […]

News Update

മുൻ റൊക്കോർഡുകൾ പഴങ്കഥ; ചരിത്രമായി ദുബായ്

1 min read

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മാരത്തോൺ ഓട്ടത്തിനായിരുന്നു ദുബായ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. പ്രധാന പാതയായ ശൈഖ്​ സായിദ്​ റോഡ്​ ഓറഞ്ച്​ കടലായി മാറിയ അത്ഭുതക്കാഴ്ചയ്ക്കാണ്​ ഞായറാഴ്ച രാവിലെ ദുബായ് വേദിയായത്​. ദുബായ് […]

News Update

യുഎഇ കാലാവസ്ഥ ഉച്ചകോടി – പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും; ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച നടത്തും

1 min read

അബുദാബി: കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും. വ്യാഴാഴ്ച യുഎഇയിലെത്തുന്ന നരേന്ദ്ര മോദി വെള്ളിയാഴ്ച മടങ്ങും. യുഎഇ പ്രസിഡൻറിൻറെ ക്ഷണം സ്വീകരിച്ചാണ് യാത്ര. ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ അറബ് നേതാക്കളുമായി ചർച്ച […]

News Update

58 കണ്ടെയ്നറുകൾ, 890 ടൺ വസ്തുക്കൾ; ​ഗാസയെ ചേർത്ത് നിർത്തുന്ന
സൗദി അറേബ്യ

1 min read

റിയാദ്: ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദ തുറമുഖത്ത് നിന്ന് ഈജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലിൽ 58 കണ്ടെയ്നറുകളിലായി 890 ടൺ വസ്തുക്കളാണുള്ളത്. ഇതിൽ 21 […]

News Update

സൈക്കിളിൽ യാത്ര ചെയ്യ്തോളൂ…ഓടുന്ന മറ്റ് വാഹനങ്ങളിൽ തൊട്ടാൽ 300 റിയാൽ വരെ പിഴ; കടുപ്പിച്ച് സൗദി

0 min read

ജിദ്ദ: സൈക്കിൾ, ബൈക്ക് തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ഓടിക്കൊണ്ടിരിക്കുന്ന മറ്റ് വാഹനങ്ങളിൽ പിടിച്ച് യാത്രചെയ്യരുതെന്ന് മുന്നറിയിപ്പ്. ഇത് യതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. 150 മുതൽ 300 റിയാൽ […]

News Update

ഡ്രൈവിം​ഗിൽ ഒന്ന് ശ്രദ്ധിച്ചോളൂ;സൗ​ദി​യി​ൽ ​ഗതാ​ഗത നിയമപ്രകാരമുള്ള പി​ഴ, ന​ഷ്​​ട​പ​രി​ഹാ​ര നി​ര​ക്കു​ക​ൾ പ​രി​ഷ്​​ക​രി​ച്ചു

0 min read

റിയാദ്: സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പുതിയ നിയമങ്ങളുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. പുതിയ നിബന്ധനകളും അവകാശങ്ങളും എന്തെല്ലാമാണെന്നും അതിൻറെ ലംഘനങ്ങൾക്കുള്ള പിഴ എന്തൊക്കെയാണെന്നും നഷ്ടപരിഹാരം എത്രയാണെന്നും വിശദീകരിക്കുന്ന പട്ടികയാണ് ഇപ്പോൾ അധികൃതർ […]

News Update

4,16,250 ക്യാപ്റ്റഗൺ ഗുളികകൾ; ജിദ്ദയിൽ ചരക്കിൽ ഒളിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ മയക്കുമരുന്ന് ശേഖരം പിടികൂടി

1 min read

ജിദ്ദ∙ ജിദ്ദ തുറമുഖത്ത് എത്തിയ ചരക്കിൽ ഒളിപ്പിച്ച 4,16,250 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം ജിദ്ദ ഇസ്​ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. കർട്ടനുകൾ അടങ്ങിയ ഷിപ്പ്‌മെന്റ് ലഭിച്ചതായും സുരക്ഷാ […]