Tag: saudi arabia
പ്രതിദിനം 1,300 ലധികം വിമാനങ്ങൾക്ക് വ്യോമാതിർത്തി തുറന്നു നൽകി സൗദി അറേബ്യ
റിയാദ്: മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ വ്യോമഗതാഗതത്തിന്റെയും വിമാന റൂട്ടുകളുടെയും സുഗമമായ ഒഴുക്ക് ഉറപ്പാക്കാൻ സൗദി അറേബ്യ വ്യോമാതിർത്തി തുറന്നു. പിന്നാലെ ശരാശരി 1,330-ലധികം പ്രതിദിന വിമാനങ്ങൾ സൗദി വ്യോമാതിർത്തിയിലൂടെ കടന്നുപോയി. ഇത് ഡാംഘർഷവസ്ഥക്ക് മുൻപ് […]
ഇന്ത്യക്കാർക്ക് യാത്രാ വിലക്കില്ല: സൗദി അറേബ്യയുടെ താൽക്കാലിക വിസ നിയന്ത്രണങ്ങൾ പിൻവലിച്ചു
ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഇന്ത്യക്കാർക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതം. ഹജ്ജ് സമയത്ത് ഹ്രസ്വകാല വിസയ്ക്ക് സാധാരണ നിയന്ത്രണം ഉള്ളതാണെന്നാണ് വിശദീകരണം. ഹജ്ജുമായി […]
ദുബായ് മലയാളി അസോസിയേഷൻ വിവാദം; മൗനം വെടിഞ്ഞ് അഫ്രിദി – അനാവശ്യ പ്രകോപനമെന്ന് മറുപടി
മലയാളി സംഘടനയുടെ പരിപാടിയിൽ എത്തിയത് ക്ഷണിക്കപ്പെടാതെ എന്ന് വ്യക്തമാക്കി പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രിദി രംഗത്ത്. ‘തൊട്ടടുത്തു തന്നെ കണ്ട ചിലർ കൂട്ടിക്കൊണ്ട് വേദിയിലേക്ക് പോവുകയായിരുന്നു. വിവാദത്തിൽ അത്ഭുതമെന്നും, രാഷ്ട്രീയത്തിന് മീതെയാവണം സ്പോർട്സ് […]
2025 ലെ ഈദ് അൽ അദ്ഹ: മെയ് 27 ന് ദുൽ ഹിജ്ജ മാസപ്പിറവി കാണാൻ സൗദി സുപ്രീം കോടതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇസ്ലാമിക കലണ്ടർ പ്രകാരം, 2025 മെയ് 27 ന്, ഹിജ്റ 1446 ദുൽ-ഖദ 29 ചൊവ്വാഴ്ച വൈകുന്നേരം, ദുൽ ഹിജ്ജയിലെ ചന്ദ്രക്കലയ്ക്കായി ആകാശം നിരീക്ഷിക്കാൻ സൗദി അറേബ്യയിലെ സുപ്രീം കോടതി രാജ്യത്തുടനീളമുള്ള എല്ലാ മുസ്ലീങ്ങളോടും […]
അബുദാബിയിലെ റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ: വീറൈഡ് റോബോടാക്സി പരീക്ഷണങ്ങൾ ആരംഭിച്ചു
അബുദാബി: അബുദാബിയിലെ താമസക്കാരും സന്ദർശകരും ഗതാഗതത്തിന്റെ ഭാവി നേരിട്ട് അനുഭവിക്കാൻ പോകുന്നു. ചൈനയിലെ നാസ്ഡാക്ക്-ലിസ്റ്റഡ് WeRide, വെള്ളിയാഴ്ച തലസ്ഥാനത്ത് പൂർണ്ണമായും ഡ്രൈവറില്ലാ റോബോടാക്സി പരീക്ഷണങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചു, മിഡിൽ ഈസ്റ്റിൽ ആദ്യമായി ഇത്തരമൊരു സേവനം […]
യുഎസ്-ചൈന വ്യാപാര ചർച്ചകൾ ഫലം കണ്ടു; തിങ്കളാഴ്ച സ്വർണ്ണ വില ഗ്രാമിന് 5 ദിർഹത്തിലധികം കുറഞ്ഞു
യുഎസ്-ചൈന വ്യാപാര ചർച്ചകളുടെ പോസിറ്റീവ് ഫലങ്ങളും യുഎസ് ഡോളർ ശക്തിപ്പെടുന്നതും കാരണം തിങ്കളാഴ്ച രാവിലെ ദുബായിൽ സ്വർണ്ണ വില ഗ്രാമിന് 5 ദിർഹത്തിലധികം കുറഞ്ഞ് 400 ദിർഹത്തിൽ താഴെയായി. യുഎഇ സമയം രാവിലെ 9 […]
ദുബായിൽ ‘ഭാരത് മാർട്ട്’ വരുന്നു; ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ മാത്രം
ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾക്ക് മാത്രമായി ദുബായിൽ ‘ഭാരത് മാർട്ട്’ എന്ന പേരിൽ വമ്പൻ മാർക്കറ്റ് ഒരുങ്ങുന്നു. അടുത്ത വർഷത്തോടെ ഭാരത് മാർട്ടിൻറെ ആദ്യ ഘട്ടം പ്രവർത്തനം തുടങ്ങുമെന്ന് ഡിപി വേൾഡിൻറെ ജിസിസി മേഖലയിലെ സിഇഒയും […]
വെള്ളപ്പൊക്കത്തിനും കനത്ത മഴയ്ക്കും സാധ്യത; മുന്നറിയിപ്പുമായി സൗദി അറേബ്യ
ദുബായ്: സൗദി അറേബ്യയിലെ പല പ്രദേശങ്ങളിലും ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സുരക്ഷാ […]
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിൽ
രണ്ട് ദിവസത്തെ സന്ദർശനന്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെത്തി. ജിദ്ദയിലാണ് ആദ്യ സന്ദർശനം. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ജിദ്ദയിലേക്കെത്തുന്നത്. സൗദി അറേബ്യയിൽ മൂന്ന് തവണ സന്ദർശനം നടത്തിയിട്ടുണ്ടെങ്കിൽ മോദിയുടെ ആദ്യ ജിദ്ദാ […]
നിയന്ത്രണം നീക്കുന്നു; പ്രധാന റോഡിലെ 120 കിലോമീറ്റർ സ്പീഡ് കുറഞ്ഞ വേഗത പരിധി നീക്കം ചെയ്ത് അബുദാബി
അബുദാബിയിലെ ഏറ്റവും പ്രധാന റോഡ് ആണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് (E311) റോഡ്. ഇപ്പോഴിതാ ഇതിലെ മണിക്കൂറിൽ 120 കിലോമീറ്റർ സ്പീഡ് കുറഞ്ഞ വേഗത പരിധി നീക്കം ചെയ്യുകയാണ് സര്ക്കാർ. ഗതാഗത സുരക്ഷ […]