Tag: safeguard public health
അരളിയിൽ വിഷാംശം ഉണ്ട്; ചെടി വളർത്തുന്നതിനും വിൽക്കുന്നതിനും വിലക്കേർപ്പെടുത്തി അബുദാബി
അബുദാബി: അബുദാബി എമിറേറ്റിനുള്ളിൽ വിഷലിപ്തമായ അരളി ചെടിയുടെ കൃഷി, ഉൽപ്പാദനം, പ്രചരിപ്പിക്കൽ, വിതരണം എന്നിവ നിരോധിക്കാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) ഉത്തരവിട്ടു. ഈ തീരുമാനം പ്രാദേശിക, ഫെഡറൽ നിയമങ്ങളുമായി […]