Tag: Released from jail
18 വർഷത്തിന് ശേഷം ദുബായ് ജയിലിൽ നിന്നും മോചിതരായി അഞ്ച് ഇന്ത്യക്കാർ – വിമാനത്താവളത്തിൽ സ്വീകരിച്ച് കുടുംബാംഗങ്ങൾ
18 വർഷമായി ദുബായിൽ തടവിലായിരുന്ന തെലങ്കാനയിൽ നിന്നുള്ള അഞ്ച് പേരെ അധികൃതർ മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഫെബ്രുവരി 20 ന് ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം അഞ്ച് പേരും അവരുടെ കുടുംബങ്ങളുമായി വൈകാരികമായി ഒത്തുകൂടിയെന്ന് […]